എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി. എത്രയും വേഗം കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു ലക്ഷ്യം. ..
ഒരു ഇരുപത്തഞ്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ റെയിൽവേ സ്റ്റേഷന്റെ വാതിലിൽ തന്നെ ജീന എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു…
“എവിടെയായിരുന്നു നീ ഞാൻ എത്ര ടെന്ഷന് അടിച്ചെന്ന് അറിയുമോ? നീ..” വാ വേഗം നമ്മുക്ക് ഇവിടെ നിന്നും രക്ഷപ്പെടാൻ നോക്കാം… എവിടേക്ക്?
“”അവൾ പറഞ്ഞത് മനസ്സിലാവതെ നിന്ന എന്നെ നോക്കി അവൾ പറഞ്ഞു തുടങ്ങി
“നമ്മൾ ബീച്ചിലും, പാർക്കിലും കറങ്ങിയത് പപ്പ കണ്ടു. വീട്ടിൽ വളരെയധികം പ്രശ്നങ്ങൾ നടന്നു. ഇനി കോളേജിൽ പോകണ്ട എന്നാണ് പറഞ്ഞത്…? മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു. അതുകൊണ്ടാണ് രണ്ടു ദിവസം നിന്നെ ബന്ധപ്പെടാൻ കഴിയാതെ വന്നത്… “”
“ഇപ്പോൾ ഇവിടെ നിന്നും പുറപ്പെടുന്ന ബാംഗ്ലൂർ ട്രെയിനിൽ നമ്മൾ പോകുന്നു. ഇനിയും കളയാൻ തീരെ സമയമില്ല.. ഇത്രയും പറഞ്ഞു കൊണ്ട് അവൾ റെയിൽവേ സ്റ്റേഷനുള്ളിലേക്ക് നടന്നു കഴിഞ്ഞു… ?”
എന്ത് ചെയ്യും ? എന്നറിയാതെ കിളിപോയി നിന്ന ഞാൻ ഓട്ടോമാറ്റിക്കായി അവളുടെ പിന്നാലെ പോയി… ?
അത്രക്ക് ഇഷ്ടമായിരുന്നു,,, എനിക്ക് അവളെ … ❣️
പ്ലാറ്റ്ഫോമിൽ നിന്ന് എന്താണ് നടക്കുന്നതെന്ന് ആലോചിച്ചു കൊണ്ടിരുന്ന എന്നെ സ്വബോധത്തിലേക്ക് മടക്കി കൊണ്ട് വന്നത് തന്നെ റെയിൽവേ അനൗൺസ്മെന്റ് ആയിരുന്നു…
“കന്യാകുമാരിയിൽ നിന്നും ബാംഗ്ലൂർ വരെ പോകുന്ന :- ‘ കന്യാകുമാരി_ ബാംഗ്ലൂർ ‘ ഐലന്റ് എക്സ്പ്രസ് കുറച്ചു നേരത്തിനുള്ളിൽ പ്ലാറ്റ്ഫോം നമ്പർ നാലിൽ എത്തി ചേരുന്നു…
എന്റെ കൈയ്യിൽ വസ്ത്രങ്ങളോ, തിരിച്ചറിയൽ കാർഡോ ഒന്നും തന്നെയില്ല..
“അമ്മയ്ക്ക് ഓണസമ്മാനം വാങ്ങാൻ കരുതി വച്ചിരുന്ന വെറും ₹2568.50 രൂപ മാത്രമാണ് കൈയ്യിലുള്ളത് …”
അവളുടെ കൈയ്യിൽ ഒരു കൊച്ചു ഹാന്ഡ് ബാഗിൽ ടിക്കറ്റും, പിന്നെ അവളുടെ ചേച്ചിയുടെ ഫോൺ കുറച്ചു കാശും മാത്രം ?.
കുറച്ചു നേരത്തിനുള്ളിൽ ട്രെയിൻ എത്തി അവളും ഞാനും മറ്റൊന്നും ചിന്തിക്കാതെ, വരുംവരായികൾ ഓർക്കാതെ ട്രെയിനിൽ കയറി…☹️??
ട്രെയിൻ പുറപ്പെട്ടു, കുറച്ചു ഓടി കഴിഞ്ഞു …’ പെരുമൺ’ ഭാഗം എത്തിയപ്പോൾ എന്റെ പോക്കറ്റിൽ കൈയ്യിട്ട് അവൾ എന്റെ ഫോണും അവളുടെ ചേച്ചിയുടെ ഫോണും സ്വിച്ച് ഓഫ് ചെയ്തു.
Super!!
ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്
ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….
ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️
കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️
മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…
വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️
അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.
അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക് ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
കഥയും കഥാ പാത്രങ്ങളും കൊള്ളാം.
ഖുറേഷി അബ്രഹാം,,,,
ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….
ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️
Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤
സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️
ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??
ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …
അതാണല്ലേ
യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️
Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.
???
Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum