അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

 

സ്വിച്ച് ഓഫ് എന്ന് മറുപടി കിട്ടി.. എനിക്ക് പ്രത്യകിച്ചു ഒരു അപകടവും തോന്നിയില്ല. രാത്രിയിൽ അവൾ സാധാരണ വിളിക്കാറുള്ള സമയം കഴിഞ്ഞും വിളിക്കാതെ വന്നപ്പോൾ ഞാൻ അങ്ങോട്ട് വിളിച്ചു… സ്വിച്ച് ഓഫ് തന്നെ..

 

രാവിലെ വീണ്ടും ഇത് തന്നെ ആവർത്തിച്ചപ്പോൾ, എന്തോ ഒരു ഭയം ഉള്ളിൽ തോന്നി. …

 

ഞാൻ അവളുടെ വീട്ടിന്റെ അരികിൽ കൂടി കറങ്ങി. പുറത്ത് ഒന്നും അവളെ കാണാതെ ആയപ്പോൾ തിരികെ ഞാൻ വീട്ടിലേക്ക് പോരുന്നു..

 

അതിന് ശേഷമുള്ള രണ്ടു ദിവസം എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നീളംകൂടിയ ദിനങ്ങളായിരുന്നു. …

 

ശരിക്കും അവളെ കുറിച്ച് അറിയാൻ കഴിയാതെ എനിക്ക് ഭ്രാന്ത് പിടിപ്പിച്ചു എന്ന് തന്നെ പറയാം…??

 

അമ്മയും അത് ശ്രദ്ധിച്ചിരുന്നു. എന്നൊടു ചോദിച്ചു എന്താണ് പറ്റിയതെന്ന് . അതിന് പ്രോജക്ടിന്റെ ടെന്ഷന് ആണെന്ന് കള്ളം പറഞ്ഞു ഒരു വിധം ഞാൻ അമ്മയെ സമാധാനിപ്പിച്ചു…

 

ശനിയാഴ്ച രാവിലെ ഒരു 10.30 മണി ആയപ്പോൾ ഒരു പുതിയ നമ്പരിൽ നിന്നും എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.

 

ഞാൻ കോൾ എടുത്തു “എത്രയും പെട്ടെന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് കിട്ടാവുന്ന അത്രയും പൈസയും എടുത്തു കൊണ്ട് വരാൻ പറഞ്ഞു കോൾ കട്ട് ചെയ്തു”

 

ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ എനിക്ക് ഒരു പ്രയാസവും ഉണ്ടായില്ല.

 

“””ഞാൻ വെളിയിലേക്ക് ഇറങ്ങനായി തുടങ്ങുമ്പോൾ , അമ്മ പറഞ്ഞു മോനെ വേഗം വരണം മോൻ വന്നിട്ടെ ഞാൻ ഉച്ച ഭക്ഷണം കഴിക്കൂ.

 

ഉച്ചയ്ക്ക് ശേഷം നമ്മുക്ക് ഓണത്തിന്റെ അവസാന ഘട്ട ഷോപ്പിംഗിനും പോകണം …””

 

ഞാനും ശരി അമ്മേ…?

 

തിരിച്ചു വരുമ്പോൾ ഞാൻ അമ്മയ്ക്ക് ഒരു ….

 

“ഓണസമ്മാനം”

 

 

കൊണ്ട് വരും ??

18 Comments

  1. Super!!

  2. M.N. കാർത്തികേയൻ

    ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്

    1. ജീനാ_പ്പു

      ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….

  3. സുജീഷ് ശിവരാമൻ

    ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. ജീനാ_പ്പു

      കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️

  4. മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…

    1. ജീനാ_പ്പു

      വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️

  5. ഖുറേഷി അബ്രഹാം

    അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
    പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.

    അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക്‌ ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
    കഥയും കഥാ പാത്രങ്ങളും കൊള്ളാം.

    ഖുറേഷി അബ്രഹാം,,,,

    1. ജീനാ_പ്പു

      ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….

      ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️

  6. Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤

    1. ജീനാ_പ്പു

      സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  7. ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??

    1. ജീനാ_പ്പു

      ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …

      1. അതാണല്ലേ

        1. ജീനാ_പ്പു

          യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️

  8. Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.

  9. ༻™തമ്പുരാൻ™༺

    ???

    1. Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum

Comments are closed.