അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

 

വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ അസുഖം ഞങ്ങളുടെ ജീവിതത്തിൽ നിന്നും തിരിച്ചു വിളിച്ചപ്പോൾ. അമ്മയുടെ ഒറ്റായാൾ പോരാട്ടം വളരെയധികം അവിസ്മരണീയമായ അനുഭവമായിരുന്നു.

 

അച്ഛന്റെയും അമ്മയുടെയും ഒറ്റ മകനായ എന്നെ ഒരു കുറവും അറിയിക്കാതെയാണ് അച്ഛൻ വളർത്തിയത്. അതുകൊണ്ട് തന്നെ ഒരു വാശി എന്നപ്പോലെ തന്നെ അമ്മയും അച്ഛന്റെ മരണശേഷം, എന്നെ തുടർന്നും ഒരു കുറവും വരുത്താതെ നോക്കാനുള്ള നേട്ടൊട്ടം ആയിരുന്നു.

 

അമ്മ ഒരു ഗവൺമെന്റ് സ്റ്റാഫ് ആയതിനാൽ. അമ്മയ്ക്ക് അതിന് എളുപ്പം തന്നെ സാധിച്ചു. എങ്കിലും പരസ്പരം സ്നേഹിച്ചു വിവാഹിതരായ അമ്മയ്ക്ക് അച്ഛന്റെ വേർപാട് ഏറ്റവും വലിയ ദുഃഖം തന്നെയായിരുന്നു. അമ്മ അത് എന്നെ അറിയിക്കാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചിരുന്നു…

 

അങ്ങനെ വർഷങ്ങൾ കടന്നുപോയി. പഠിക്കാൻ അത്രമിടുക്കൻ അല്ലായിരുന്ന

ഞാൻ കൊല്ലത്ത് തന്നെയുള്ള ഒരു പ്രസിദ്ധ ആർട്സ് കോളേജിൽ ഡിഗ്രിക്ക് ചേർന്നു.

 

ക്ലാസിൽ ആദ്യമായി എത്തിയത് ഞാൻ ആയിരുന്നു. കാരണം കോളേജിനോടു ചേർന്നുളള പ്ലസ്ടു സ്കൂൾ വിദ്യാർഥി ആയിരുന്നു ഞാൻ. അവിടെ പഠിക്കുമ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതെ കോളേജിൽ ഡിഗ്രിക്ക് ചേർന്നു പഠിക്കണമെന്നത്.

 

അതുകൊണ്ട് തന്നെ കുറച്ചു നേരത്തെ ഇറങ്ങി. സ്കൂളിൽ ചെന്ന് ടീച്ചർമാരെ കണ്ടിട്ടാണ് കോളേജിൽ ഡിഗ്രി ക്ലാസിലേക്ക് പോയത്.

 

അവിടെ വെച്ച് മറ്റൊരു പയ്യനെ പരിചയപ്പെട്ടു. അജീഷ് (പിന്നീട് ഞങ്ങൾ ആയിരുന്നു ചങ്ക് ഫ്രെണ്ട്സ്).

 

ഞങ്ങൾ ഇരുവരും ആദ്യം തന്നെ ക്ലാസ്സിന് ഉള്ളിലേക്ക് കയറാതെ, അങ്ങനെ മടിച്ചു നിന്നു..?

 

കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ടു പെൺകുട്ടികൾ അവിടേക്ക് വന്നു. ഞങ്ങളെ നോക്കി കൊണ്ട് അവർ ആണ് ക്ലാസിലേക്ക് കയറി പോയി…

 

പിറകെ ഞങ്ങളും ….?

 

അജീഷ് അങ്ങോട്ടു ചെന്നു അവരെ പരിചയപ്പെട്ടു.. പൊക്കം കുറഞ്ഞ ഇരു നിറത്തിലുള്ള പെൺകുട്ടി രേഷ്മയും , പൊക്കമുള്ള മെലിഞ്ഞ വെളുത്ത പെൺകുട്ടിയായിരുന്നു “ജീന” ഒരുതരത്തിലുള്ള ആർട്ടിഫിഷ്യൽ സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും അവൾ ഉപയോഗിച്ചിരുന്നില്ല….

18 Comments

  1. Super!!

  2. M.N. കാർത്തികേയൻ

    ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്

    1. ജീനാ_പ്പു

      ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….

  3. സുജീഷ് ശിവരാമൻ

    ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. ജീനാ_പ്പു

      കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️

  4. മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…

    1. ജീനാ_പ്പു

      വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️

  5. ഖുറേഷി അബ്രഹാം

    അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
    പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.

    അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക്‌ ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
    കഥയും കഥാ പാത്രങ്ങളും കൊള്ളാം.

    ഖുറേഷി അബ്രഹാം,,,,

    1. ജീനാ_പ്പു

      ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….

      ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️

  6. Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤

    1. ജീനാ_പ്പു

      സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  7. ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??

    1. ജീനാ_പ്പു

      ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …

      1. അതാണല്ലേ

        1. ജീനാ_പ്പു

          യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️

  8. Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.

  9. ༻™തമ്പുരാൻ™༺

    ???

    1. Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum

Comments are closed.