അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

“രാജീവ് അണ്ണൻ വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന ആളാണ്.. വളരെ കുറച്ച് മാത്രമേ സംസാരിക്കുകയുള്ളു. പക്ഷെ ? പറയുന്നത് എല്ലാം ‘തഗ് ലൈഫ്’ ആണ്, ജീവന്റെ കൗണ്ടറുകൾക്ക് ഇടക്കിടെ തഗ് കൗണ്ടർ കൊടുക്കുന്നുണ്ട് പുള്ളിക്കാരൻ ?”

 

“രാഗേന്ദു അധികം സംസാരിക്കാത്ത യുവതിയാണ്. അഥവാ എന്തെങ്കിലും സംസാരിച്ചാൽ തന്നെ “ചായ കുടിച്ചൊ, കാപ്പി കുടിച്ചൊ, ഫുഡ് കഴിച്ചോ” എന്നിങ്ങനെയുള്ള ചോദ്യങ്ങൾ മാത്രമെ ഉണ്ടാകു . ഷാനു മലബാറിയാണ് സംസാരിക്കുന്നത് മനസ്സിലാക്കാൻ വല്ലാത്തൊരു പ്രയാസം അനുഭവപ്പെട്ടു. അല്ലാത്ത സമയങ്ങളിൽ ഞങ്ങളുടെ ചർച്ചകൾ കേട്ടു കൊണ്ട് വെറുതെ ചിരിച്ചു കൊണ്ടിരിക്കും അവർ..”

 

ഞാൻ എനിക്ക് എതിരെ ജനൽ സൈഡിൽ ഇരിക്കുന്ന എന്റെ വാമ ഭാഗത്തെ നോക്കി അവളും അവരുടെ ചർച്ചകൾ കേട്ടു ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. അവളുടെ മടിയിൽ ഞങ്ങളുടെ ഇളയ കുട്ടി ജിയ ഉറങ്ങി കിടക്കുന്നു. തൊട്ടടുത്ത് തന്നെ മൂത്തവൾ നീന ഭാര്യയുടെ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് വെച്ചിട്ടുള്ള കാർട്ടൂണുകൾ കാണുകയാണ്…

 

സമയം ഏകദേശം രാത്രി 9.30 കഴിഞ്ഞു എല്ലാവരും കൊണ്ടുവന്ന ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു…

 

ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞ ഉടനെത്തന്നെ കിടക്കാനുള്ള തീരുമാനത്തിൽ എത്തി.. താഴത്തെ കിടക്കകൾ സ്ത്രീകൾക്ക് കൊടുത്തു കൊണ്ട് പുരുഷന്മാർ മുകളിലുള്ള കിടക്കകളിൽ സ്ഥാനം ഉറപ്പിച്ചു..

 

രാജീവ് അണ്ണൻ ഞങ്ങൾക്ക് എതിരെയുള്ള. ഒറ്റയാൾ സീറ്റിൽ ഇരിക്കുകയാണ്.

 

“പുള്ളിക്കാരൻ രാത്രിയിൽ ഉറങ്ങാറില്ല അത്രെ … ഓരോരോ അസുഖങ്ങളെ ..??”

 

എല്ലാവരും കിടന്നു കുറച്ചു നേരം കഴിഞ്ഞപ്പോൾ തന്നെ പലരും ഉറങ്ങി കഴിഞ്ഞു… രാജീവ് അണ്ണൻ ഇപ്പോഴും മൊബൈൽ ഫോണിൽ നോക്കി ഇരിക്കുകയാണ്…

 

കുറെയേറെ നേരം കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വരുന്നില്ല. എത്രനേരം അങ്ങൊട്ടും ഇങ്ങോട്ടും നോക്കി കിടക്കുന്നു…

 

നിദ്രാദേവി ഒരിക്കൽ പോലും എന്നെ ഈ രാത്രിയിൽ അനുഗ്രഹിക്കില്ലെന്ന് തോന്നിപ്പോയി…

 

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എന്റെ വാമഭാഗത്തെ നോക്കി ഞങ്ങളുടെ രണ്ടു പൊന്നോമനകളെയും നെഞ്ചോട് ചേർത്ത് വെച്ചു സുഖനിദ്രയിലാണ്. എന്റെ സ്വന്തം രാജകുമാരി …

 

അവളുടെ മുഖത്തേക്ക് നോക്കി കിടക്കുമ്പോൾ എന്റെ ചിന്തകളും, നൂല് പൊട്ടിയ പട്ടം പോലെ പതിനൊന്നു വർഷം മുമ്പിലേക്ക് പോയി..

 

<_________&_&_________&&_______>

18 Comments

  1. Super!!

  2. M.N. കാർത്തികേയൻ

    ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്

    1. ജീനാ_പ്പു

      ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….

  3. സുജീഷ് ശിവരാമൻ

    ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. ജീനാ_പ്പു

      കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️

  4. മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…

    1. ജീനാ_പ്പു

      വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️

  5. ഖുറേഷി അബ്രഹാം

    അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
    പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.

    അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക്‌ ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
    കഥയും കഥാ പാത്രങ്ങളും കൊള്ളാം.

    ഖുറേഷി അബ്രഹാം,,,,

    1. ജീനാ_പ്പു

      ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….

      ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️

  6. Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤

    1. ജീനാ_പ്പു

      സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  7. ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??

    1. ജീനാ_പ്പു

      ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …

      1. അതാണല്ലേ

        1. ജീനാ_പ്പു

          യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️

  8. Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.

  9. ༻™തമ്പുരാൻ™༺

    ???

    1. Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum

Comments are closed.