അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

പഴയ ആ ചുരിദാറുകാരിയിൽ നിന്നും സാരിയിലേക്കുള്ള മാറ്റം അവളെ വളരെയധികം പക്വതയുള്ളവളാക്കി മാറ്റിയിരിക്കുന്നു…

 

ട്രെയിനിന്റെ ചൂളം വിളി കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. ട്രെയിൻ പുറപ്പെട്ടു കഴിഞ്ഞു..

 

ചുറ്റും നോക്കി അടുത്തിരിക്കുന്ന ചെറുപ്പക്കാരൻ.. കണ്ടിട്ട് എന്റെ സമപ്രായം തോന്നുന്നു. ..

 

“എന്താണ് ഭായ് ? ഭാര്യയുടെ സൗന്ദര്യം ആസ്വദിച്ച് തീർന്നോ..” എന്നുള്ള ചോദ്യം കേട്ടതും നാണിച്ചവൾ എന്നെ നോക്കിയിട്ട് ജന്നല്ലിലൂടെ വെളിയിലേക്ക് നോക്കി ആരും കാണാതെ പുഞ്ചിരിക്കുന്നുണ്ട്.

 

ഞാനും, അങ്ങ് വല്ലാതെയായിപ്പോയി മറ്റുള്ളവരെ നോക്കി. എല്ലാവരും ചിരിക്കുന്നുണ്ട്. അതിൽ നിന്നും എല്ലാവരും മലയാളികൾ ആണെന്ന എന്റെ സംശയം ശരിയായിരുന്നു എന്ന് മനസ്സിലായി.…

 

“”ഒരു ചെറിയ ചമ്മലോടെ ഞാൻ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു..””

 

അപ്പോൾത്തന്നെ ആ ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി

 

“ഞാൻ ‘ജീവൻ എല്ലാവരും എന്നെ ജഗ്ഗു ‘ എന്ന് വിളിക്കും ?”

“പുള്ളിക്കാരൻ സ്മാർട്ട് ആണെല്ലോ എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ ” ഇതിനിടയിൽ എല്ലാവരും പരസ്പരം പേര് പറഞ്ഞു കൊണ്ട് പരിചയപ്പെടുത്തി തുടങ്ങിയിരുന്നു. നന്ദൻ, രാജീവ്, രാഗേന്ദു പിന്നെ ഷാനു എന്നിങ്ങനെ ആയിരുന്നു എല്ലാവരെയും പേരുകൾ ..

 

എല്ലാവരും മലയാളികൾ. ഇതിൽ നന്ദൻ ഭായും, ഷാനുവും കോഴിക്കോട് ആണ്. ഷൊർണൂർ സ്റ്റേഷനിൽ ഇറങ്ങി മലബാറിന് പോകണം. ജീവൻ ഞങ്ങളുടൊപ്പം കൊല്ലം വരെയുണ്ട്. രാജീവ് അണ്ണനും രാഗേന്ദുവും എറണാകുളത്ത് ഇറങ്ങും .. ഇത്രയും കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ എന്റെ പേരും കുടുംബത്തെയും അവരെയും പരിചയപ്പെടുത്തി കൊടുത്തു…

 

തുടർന്ന് എല്ലാവരും അവരവരുടെ കുടുംബ കാര്യങ്ങളും ജോലിയും പരസ്പരം ഷെയർ ചെയ്തതു തുടങ്ങി.. വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായി അടുത്തു. അതുകൊണ്ട് തന്നെ യാത്ര വളരെയധികം സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നത്…

 

കുറച്ചു നേരത്തെ പരിചയത്തിൽ തന്നെ അവരെ കുറിച്ച് ഒരു ചെറിയ ധാരാണ എനിക്ക് വന്നു..

 

” ജീവൻ എല്ലാകാര്യത്തിലും നല്ല അറിവുള്ള ഒരു വ്യക്തി ആയിരുന്നു. അതുപോലെതന്നെ

“നന്ദൻ ആരോഗ്യരംഗത്തെ കുറിച്ച് വളരെ നല്ല അറിവുള്ള ആളാണെന്നും, ബിരിയാണി വെക്കാൻ സ്പെഷ്യലിസ്റ്റ് ആണ് ? പോരാത്തതിന് ഒരു ഗൂഗിൾ മാപ്പ് ആണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു..?”

18 Comments

  1. Super!!

  2. M.N. കാർത്തികേയൻ

    ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്

    1. ജീനാ_പ്പു

      ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….

  3. സുജീഷ് ശിവരാമൻ

    ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. ജീനാ_പ്പു

      കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️

  4. മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…

    1. ജീനാ_പ്പു

      വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️

  5. ഖുറേഷി അബ്രഹാം

    അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
    പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.

    അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക്‌ ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
    കഥയും കഥാ പാത്രങ്ങളും കൊള്ളാം.

    ഖുറേഷി അബ്രഹാം,,,,

    1. ജീനാ_പ്പു

      ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….

      ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️

  6. Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤

    1. ജീനാ_പ്പു

      സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  7. ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??

    1. ജീനാ_പ്പു

      ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …

      1. അതാണല്ലേ

        1. ജീനാ_പ്പു

          യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️

  8. Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.

  9. ༻™തമ്പുരാൻ™༺

    ???

    1. Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum

Comments are closed.