ഞാൻ രണ്ടു ബാഗുകളും, സാധാനങ്ങളും എടുത്തു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ..? അമ്മ എന്റെ ജീനയെ കെട്ടി പിടിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ചുംബിക്കുന്നതാണ് കാണുന്നത്…
എന്റെ പൊന്നു അമ്മയ്ക്ക് ഒരു മകൾ …
എന്റെ “ജീന”
” അമ്മയ്ക്ക് എന്റെ മറ്റൊരു
ഓണസമ്മാനം ”
അമ്മയുടെ മുഖത്തെ സന്തോഷം കണ്ടിട്ട്…..??
എന്റെ ഈ ഓണസമ്മാനവും അമ്മയ്ക്ക് ഇഷ്ടപ്പെട്ടതുപോലെയുണ്ട് …?!!
ഹാ…!!! ഭൃഗു ?
ഇനി ഈ വീട്ടിൽ എന്നും വരാനിരിക്കുന്നത് സന്തോഷത്തിന്റെ തിരുവോണ നാളുകൾ ആയിരിയ്ക്കുമെന്ന് നമ്മുക്കും പ്രതീക്ഷിക്കാം….
———– ശുഭം —-
Super!!
ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്
ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….
ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️
കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️
മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…
വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️
അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.
അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക് ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
കഥയും കഥാ പാത്രങ്ങളും കൊള്ളാം.
ഖുറേഷി അബ്രഹാം,,,,
ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….
ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️
Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤
സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️
ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??
ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …
അതാണല്ലേ
യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️
Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.
???
Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum