അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

പിന്നെ,,,,,,

 

ഒന്നും പറയാതെ അകത്തേക്ക് പോയി.

തിരിച്ചു വന്നപ്പോൾ കൈയ്യിൽ കത്തിച്ചു വെച്ചൊരു നിലവിളക്കും ഉണ്ടായിരുന്നു…

 

ഉടനെതന്നെ അമ്മ പടിയുടെ പുറത്തേക്ക് ഇറങ്ങി വന്നു …

 

ഞാൻ അമ്മയെ ഒന്ന് നോക്കി… വളരെയധികം ക്ഷീണതയായി തോന്നി..

 

അമ്മയുടെ പ്രവർത്തി കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ എന്നെയും അമ്മയും മാറി മാറി നോക്കുകയായിരുന്നു ജീന…

 

അത് മനസ്സിലാക്കിയ അമ്മ അവളെ അരികിലേക്ക് വിളിച്ചു.

 

ജീന അമ്മയുടെ അരികിലേക്ക് നടന്നു ചെന്ന് ആ കാൽക്കലിൽ തൊട്ടു അനുഗ്രഹം വാങ്ങി…

 

അമ്മ,,,, അവളുടെ തലയിൽ തൊട്ട് അനുഗ്രഹിച്ചു കൊണ്ട്…

 

കത്തിച്ചു വെച്ചിരുന്ന,

നിലവിളക്ക് ജീന യ്ക്ക് കൈമാറി….

 

ജീന വലതുകാൽ വെച്ച് വീട്ടിലേക്ക് കയറി പോയി.. വിളക്ക് കൊണ്ടുപൊയി പൂജ മുറിയിൽ വെച്ചിട്ട് അവൾ വേഗം തന്നെ തിരിച്ചു വന്നു…

 

എന്നെ കുറേനേരം ഇമവെട്ടാതെ നോക്കി നിന്ന ശേഷം…

 

അമ്മ, ഓടി എന്റെ അരികിലേക്ക് വന്നു. എന്നിട്ട് എന്റെ ചെവികുറ്റി നോക്കി നല്ലൊരു അടിയായിരുന്നു…

 

പിന്നെ എവിടെ ആയിരുന്നടാ നീ …?

 

എന്ന് ഉറക്കെ ചോദിച്ചു…?!

 

“എന്റെ ഇരു കൈകളിലും പിടിച്ചു നിന്നിരുന്ന കുട്ടികൾ ഇത് കണ്ട് ഞെട്ടിയത് അവരുടെ കൈയ്യിൽ പിടിച്ചിരുന്നത് കൊണ്ട് എനിക്ക് മനസ്സിലായി…..”

 

അമ്മ ആദ്യമായിട്ടാണ് എന്നെ തല്ലിയതെന്ന് ഞാൻ ഓർത്തത് പോയി..

18 Comments

  1. Super!!

  2. M.N. കാർത്തികേയൻ

    ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്

    1. ജീനാ_പ്പു

      ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….

  3. സുജീഷ് ശിവരാമൻ

    ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. ജീനാ_പ്പു

      കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️

  4. മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…

    1. ജീനാ_പ്പു

      വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️

  5. ഖുറേഷി അബ്രഹാം

    അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
    പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.

    അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക്‌ ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
    കഥയും കഥാ പാത്രങ്ങളും കൊള്ളാം.

    ഖുറേഷി അബ്രഹാം,,,,

    1. ജീനാ_പ്പു

      ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….

      ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️

  6. Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤

    1. ജീനാ_പ്പു

      സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  7. ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??

    1. ജീനാ_പ്പു

      ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …

      1. അതാണല്ലേ

        1. ജീനാ_പ്പു

          യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️

  8. Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.

  9. ༻™തമ്പുരാൻ™༺

    ???

    1. Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum

Comments are closed.