ആ നിങ്ങൾ എത്തിയൊ …?
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങളെ നോക്കി നടന്നു വരുകയാണ് കണ്ണേട്ടനും, ഇന്ദു ചേച്ചിയും.. ഞങ്ങളുടെ വീട്ടിനോടു ചേർന്ന് തന്നെയാണ് അവരുടെയും വീട്..
ഞാൻ ,,,,,, “ഞങ്ങൾ ഇന്ന് വരുമെന്ന് എങ്ങനെ അറിഞ്ഞു കണ്ണേട്ടാ…? ”
അത് ഇന്നലെ നിങ്ങളെ അവിടെ വെച്ച് കണ്ടെന്ന് അവർ ഇവിടെ വന്നു പറഞ്ഞപ്പോൾ തന്നെ നിന്റെ അമ്മയ്ക്കും ഞങ്ങൾക്കും ഉറപ്പായിരുന്നു നിങ്ങൾ ഇന്ന് വരുമെന്ന്….
ഇന്നലെ മുതൽ എന്തെല്ലാമോ നിങ്ങൾക്കായി ഒരുക്കുന്ന തിരക്കിലാണ് ആ പാവം….??
എന്നിട്ട് അമ്മെ എവിടെ …??
“അയ്യോ ? അമ്മയെപ്പറ്റി ഇപ്പൊഴെങ്കിലും ഓർത്തു അല്ലെ ? ഭാഗ്യം തന്നെ… ”
ചോദ്യം ? കേട്ടിടത്തേക്ക് നോക്കിയപ്പോൾ ദാ … നരേട്ടൻ വരുന്നു…
നാരേട്ടന് സുഖമല്ലെ…? ?
“നരേട്ടൻ സുഖം തന്നെ എട്ട് വർഷം കഴിഞ്ഞ് എന്റെ സുഖവിവരം അന്വേഷിക്കാൻ, ഇറങ്ങിയത് ആണൊ.. മക്കൾ ???
നരേട്ടൻറെ എടുത്തു പിടിച്ചുള്ള ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ ഞാൻ നിന്ന് പരുങ്ങി …?
എന്നിട്ട് നരേട്ടനെ നോക്കി കൊണ്ട് ഒന്നു പുഞ്ചിരിച്ചു…
സുജീഷ് അണ്ണൻ ടാക്സി പൈസ വൈകിട്ട് വാങ്ങിക്കാമെന്ന് പറഞ്ഞു തിരികെ ഓട്ടത്തിന് പോയി ..
<<<————->>> <<<—————>>>>
മുറ്റത്തെ ബഹളം കേട്ട് അമ്മ വാതിൽ തുറന്ന് പുറത്തേക്ക് വന്നു…
പുറത്തേക്ക് വന്ന അമ്മ ഞങ്ങളെ കുറച്ചു നേരം മൗനമായി നോക്കി കൊണ്ട് നിന്നു…
അമ്മയുടെ നോട്ടം എന്റെ മനസ്സിനെ പിടിച്ചു കുലുക്കി,..
Super!!
ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്
ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….
ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️
കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️
മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…
വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️
അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.
അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക് ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
കഥയും കഥാ പാത്രങ്ങളും കൊള്ളാം.
ഖുറേഷി അബ്രഹാം,,,,
ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….
ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️
Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤
സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️
ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??
ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …
അതാണല്ലേ
യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️
Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.
???
Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum