അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

ഞാൻ അവിടെ കൗണ്ടറിൽ പോയി ഹർഷേട്ടനെ കണ്ട് അവർ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു അപ്പോൾത്തന്നെ ഹർഷേട്ടൻ ഞങ്ങൾക്കുള്ള നാളത്തേക്കുള്ള റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു ….

 

എന്നിട്ട് ഋഷികേശ് സാറിനെ വിളിച്ചു കാര്യം പറഞ്ഞു.. അദ്ദേഹം ഉടനെ തന്നെ എനിക്ക് രണ്ടു മാസത്തെ അവധി അനുവദിച്ചു… അമ്മു ചേച്ചിക്ക് ജീന അനുജത്തി ആയതിനാൽ പിന്നെ അവൾക്ക് അവധി ഒരു പ്രശ്നമല്ല

…..

 

അങ്ങനെ എല്ലാം ശരിയായി … എല്ലാവരോടും യാത്ര ചോദിച്ചു …

 

നീണ്ട എട്ടു വർഷത്തിനു ശേഷം സ്വന്തം നാടായ കൊല്ലത്തേക്ക് ഞങ്ങൾ പുറപ്പെട്ടത്…

 

ഞാൻ സമയം നോക്കി രാവിലെ നാലു മണിയായി…

 

നന്ദൻ ഇറങ്ങനായി തുടങ്ങുകയാണ്… അപ്പോൾ ഷൊർണൂർ സ്റ്റേഷൻ എത്തറായി എന്ന് മനസ്സിലായി…

 

ഞങ്ങളൊട് യാത്ര ചോദിച്ചു കൊണ്ട് നന്ദാപ്പി ഇറങ്ങിപ്പോയി… ??

 

തുടർന്ന് ഓരോരുത്തരും അവരവരുടെ സ്റ്റോപ്പുകളിൽ ഇറങ്ങിപ്പോയി ??

 

എല്ലാവരുമായി കുറച്ചു നേരത്തെ പരിചയമേ ഉണ്ടായിരുന്നെങ്കിൽ പോലും. എല്ലാവരും പോയപ്പോൾ വല്ലാത്തൊരു വിഷമം തോന്നി …

 

 

ഇനി ഞങ്ങളുടെ കുടുംബവും ജീവാപ്പിയും മാത്രമെ ഉള്ളൂ …

 

വർഷങ്ങൾക്കു ശേഷം സ്വന്തം നാട് കാണുകയാണ്…

 

മനസ്സിൽ വല്ലാത്തൊരു സന്തോഷവും , അതെസമയം അമ്മയെ കുറിച്ച് ആലോചിച്ചപ്പോൾ വല്ലാത്ത കുറ്റബോധവും, സങ്കടവും തോന്നി, എത്രയും പെട്ടെന്ന് അമ്മയുടെ അടുത്ത് എത്താൻ മനസ്സ് വെമ്പൽ കൊണ്ടു…

 

രാവിലെ 8.50 തോടു കൂടി കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തി…

 

ഞങ്ങൾ കുട്ടികളെയും വിളിച്ചു ബാഗും എടുത്തുകൊണ്ട് ട്രെയിന് പുറത്തേക്കിറങ്ങി…

 

ഇതിനിടയിൽ ജീവാപ്പിയെ പിക് ചെയ്യനായി അവന്റെ വൈഫ് അനാമിക കാറുമായി എത്തിയിരുന്നു….

ജീവാപ്പി ആ സഹോദരിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി… കുറച്ചു നേരം കൂടി സംസാരിച്ച ശേഷം അവർ പോയി …

18 Comments

  1. Super!!

  2. M.N. കാർത്തികേയൻ

    ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്

    1. ജീനാ_പ്പു

      ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….

  3. സുജീഷ് ശിവരാമൻ

    ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. ജീനാ_പ്പു

      കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️

  4. മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…

    1. ജീനാ_പ്പു

      വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️

  5. ഖുറേഷി അബ്രഹാം

    അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
    പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.

    അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക്‌ ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
    കഥയും കഥാ പാത്രങ്ങളും കൊള്ളാം.

    ഖുറേഷി അബ്രഹാം,,,,

    1. ജീനാ_പ്പു

      ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….

      ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️

  6. Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤

    1. ജീനാ_പ്പു

      സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  7. ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??

    1. ജീനാ_പ്പു

      ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …

      1. അതാണല്ലേ

        1. ജീനാ_പ്പു

          യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️

  8. Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.

  9. ༻™തമ്പുരാൻ™༺

    ???

    1. Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum

Comments are closed.