ജീവിതം പച്ചപിടിപ്പിക്കാൻ നെട്ടോട്ടം ഓടുന്നതിനിടയിൽ സ്വന്തം നാടും വീടും ഞങ്ങൾ മറന്നുപോയി…. എന്നതാണ് സത്യം…
അങ്ങനെ ജീവിതം സുഖമായി പോകുമ്പോഴാണ് കമ്പനിയിലേക്ക് പുതിയ സ്റ്റാഫുകൾക്കായി ഇന്റർവ്യൂ നടത്തി.
അതിൽ പങ്കെടുക്കാൻ എൻറെ അയൽക്കാരായ പിള്ളേർ… ശരിക്കും അവർ എനിക്ക് കുഞ്ഞു അനുജൻമാരെപ്പോലെ തന്നെ ആയിരുന്നു …
അവരുടെ പേര് നീലൻ, ലില്ലി കുട്ടനും …
“ഞാൻ അവിടെ നിന്ന് പോരുമ്പോൾ അവർ ഏഴിലോ മറ്റോ പഠിക്കുകയായിരുന്നു… ”
എനിക്ക് അവരെ മനസ്സിലായില്ല ? ? എങ്ങനെ മനസ്സിലാവാൻ ഇപ്പോൾ താടിയും മീശയും വളർന്നു വലിയ ചെറുക്കൻ ആയിപ്പോയി…
ഇന്റർവ്യൂ കഴിഞ്ഞിട്ട് നേരെ അവർ എന്റെ അടുത്ത് വന്നു പരിചയപ്പെട്ടു എനിക്ക് ശരിക്കും അത്ഭുതമാണ് തോന്നിയത്…
എല്ലാം പറഞ്ഞു കഴിഞ്ഞു അവർ പറഞ്ഞു
“എന്റെ അമ്മ ഇപ്പോഴും ?? എന്നെ കാത്തു വാതുക്കലിൽ കാത്തിരിക്കുമെന്ന് …”
“അവരുടെ വാക്കുകൾ ശരിക്കും എനിക്കൊരു ഷോക്ക് തന്നെ ആയിരുന്നു…”
എന്റെ മനസ്സ് വല്ലാതെ മുറിവെറ്റിരുന്നു.. മനസ്സിലേക്ക് അമ്മയുടെ ഓർമ്മകൾ മലവെള്ളച്ചാട്ടം പോലെ പാഞ്ഞെത്തി… മനസ്സ് വല്ലാതെ കലുഷിതമായി… കണ്ണുകൾ നിറഞ്ഞൊഴുകി… ചെയ്തു പോയത് എത്രവലിയ തെറ്റാണ് ദൈവമേ… ആ നിമഷം തന്നെ ഒരായിരം വട്ടം അമ്മയുടെ കാൽക്കലിൽ വീണ് മനസ്സാലേ മാപ്പ് ഇരന്നു കഴിഞ്ഞുരുന്നു…
ശരിക്കും, ഞങ്ങൾ ജീവിതം പച്ചപിടിപ്പിക്കാൻ നെട്ടോട്ടം ഓടുന്നതിനിടയിൽ സ്വന്തം അമ്മെയേയും നാടിനേയും മറന്നിരിന്നു എന്ന സത്യം കുറിച്ച് വേദനയോടെ തന്നെ മനസ്സിലായി…
ഞാൻ ഋഷികേശ് സാറിനോട് അവർക്ക് വേണ്ടി റെക്കമെൻറ് ചെയ്തു. അവർക്ക് തന്നെ ജോലി ശരിയാക്കി കൊടുത്തു. അവർക്ക് ഓണത്തിന് ശേഷം ജോലിയിൽ പ്രവേശിച്ചാൽ മതി അതുകൊണ്ട് തന്നെ അവർ ഞങ്ങളുടെ വീട്ടിൽ വന്ന് ജീനയെ പരിചയപ്പെട്ടു. വൈകിട്ട് ഞാൻ തന്നെ അവരെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
“അവർ അധികം വൈകാതെ ഞങ്ങൾ നാട്ടിലേക്ക് വരണമെന്ന് പറഞ്ഞിട്ട് പോയി…”
Super!!
ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്
ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….
ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️
കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️
മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…
വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️
അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.
അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക് ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
കഥയും കഥാ പാത്രങ്ങളും കൊള്ളാം.
ഖുറേഷി അബ്രഹാം,,,,
ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….
ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️
Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤
സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️
ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??
ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …
അതാണല്ലേ
യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️
Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.
???
Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum