‘റോക്കി ഭായ്’ ആണെന്ന് അവിടെയുള്ള ജോലിക്കാരുടെയും, യാത്രക്കാരുടെയും സംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു..
രാത്രി സമയങ്ങളിൽ കുറച്ചു ഭയമുണ്ട്. കാരണം പരിചയമില്ലാത്ത സ്ഥലം, പിന്നെ അധോലോകത്തിന്റെ ശല്യം, ഞങ്ങൾ ഇതുവരെ വിവാഹിതർ ആയിട്ടില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാൽ,,, സങ്കല്പിക്കാൻ കൂടി വയ്യ.. ഇങ്ങനെ ഒരോ കാര്യങ്ങൾ ചിന്തിച്ചു കൊണ്ടു ഇരിക്കുമ്പോഴാണ്. പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ പതിഞ്ഞു. ഞെട്ടി തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്നെ നോക്കി സംശയത്തോടെ നിൽക്കുന്ന .. ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്ന ഉദ്ധ്യോഗസ്ഥൻ …
ഞാൻ പതുക്കെ ജീനയെ ഉണർത്താതെ അവളുടെ തല എന്റെ മടിയിൽ നിന്നും ബെഞ്ചിലേക്ക് വെച്ച് കൊണ്ട്… എണിറ്റു നിന്നു..
അപ്പോൾ ആ ഉദ്ധ്യോഗസ്ഥൻ…
” നീവു യാരു? നാനു നോടിത്തിനി മൂരു ദിന ഇല്ലി ഇരുത്താരെ , നിമഗെ യെല്ലി ഹോഗ ബേക്കു”
പെട്ടെന്ന് ആ ചോദ്യങ്ങളിൽ ഒന്ന് പതറി എങ്കിലും ഞാൻ ധൈര്യം വീണ്ടെടുത്ത് പറഞ്ഞു
” നാനു രാകേഷ് കുമാർ അന്താ ഇത് വന്തു ജീന നാവു കേരള ദല്ലി ബരുത്താരെ”
ഓ മലയാളികൾ ആണെല്ലെ …?
ആ ചോദ്യം ? ശരിക്കും എനിക്ക് ആശ്വാസമായി…
ഞാൻ മറുപടി പറയുന്നതിന് മുമ്പ് തന്നെ പുള്ളിക്കാരൻ പറഞ്ഞു തുടങ്ങി
“ഞാൻ മൂന്ന് ദിവസമായി നിങ്ങളെ ശ്രദ്ധിക്കുകയായിരുന്നു…
” ലൗ ആണല്ലേ?
ഒളിച്ചോടി വന്നതാണ് അല്ലെ ? ഇനി എങ്ങോട്ടാണ് . ഈ പെൺകൊച്ചിനെയും വിളിച്ചു കൊണ്ട്…? ” എവിടെയാണ് നിങ്ങളുടെ സ്വദേശം? വീട്ടിൽ ആരെല്ലാമുണ്ട്.. ?
വീട്ടുകാർ അന്വഷിക്കുന്നുണ്ടാവും അല്ലെ? ഇവിടെ വല്ല പരിചയക്കാർ ഉണ്ടോ..? ഇവിടുത്തെ ഭാഷ വശമുണ്ടൊ…?
എന്തെങ്കിലും ജോലി വശമുണ്ടോ…?
” ഞാൻ മിണ്ടാതെ നിന്നു.. സത്യത്തിൽ
ആ ചോദ്യങ്ങൾക്കൊന്നും എന്റെ പക്കൽ ഒരു മറുപടിയും ഇല്ലായിരുന്നു..”
എന്റെ മൗനം കണ്ട് ആ ചേട്ടൻ ചോദിച്ചു “ഇനി എത്ര ദിവസത്തേക്ക് കൂടി ഇങ്ങനെ തുടരാനുള്ള പൈസ ഉണ്ട് കൈയ്യിൽ…? അത് കഴിഞ്ഞാൽ എന്താണ് പരുപാടി”
Super!!
ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്
ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….
ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️
കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️
മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…
വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️
അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.
അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക് ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
കഥയും കഥാ പാത്രങ്ങളും കൊള്ളാം.
ഖുറേഷി അബ്രഹാം,,,,
ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….
ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️
Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤
സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️
ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??
ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …
അതാണല്ലേ
യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️
Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.
???
Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum