അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

വീണ്ടും എന്റെ ചിന്തകൾ എട്ട് വർഷത്തെ ഞങ്ങളുടെ ഒളിച്ചൊട്ട ദിവസത്തിൽ ചെയ്യുന്നു നിന്നു…

 

“ചുറ്റുമുള്ളവർ ഞങ്ങളെ ശ്രദ്ധിക്കുന്നു. എന്ന് മനസ്സിലാക്കി. ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി, അപ്പോഴാണു അവൾക്കും ചുറ്റും നിൽക്കുന്നവർ ഞങ്ങളെ നോക്കി നിൽക്കുന്നത് കണ്ടത്. അത് അവളിൽ ചെറിയൊരു ലജ്ജ നിറച്ചു.

 

“ഒളിച്ചോട്ടത്തിന്റ ഒരു ടെന്ഷനും ഞാൻ അവളിൽ കണ്ടില്ല. അവൾ എന്നോടൊപ്പം വളരെയധികം സന്തോഷവതിയായി കാണപ്പെട്ടു…”

 

“പാലാക്കാട് നിന്നും ഫുഡ് കഴിച്ചു. ടോയ്‌ലറ്റിൽ പോയി തിരിച്ചു വന്ന ജീന എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു… ”

 

“ബാംഗ്ലൂരിൽ എത്തിയിട്ട് എന്ത് ചെയ്യും ? എന്ന് ഞാൻ ചിന്തിച്ചു കൊണ്ടിരുന്നത്. ഇരുവരും ഡിഗ്രി പോലും കംപ്ലീറ്റ് ചെയ്തിട്ടില്ല… ? ?

ഒരു സർട്ടിഫിക്കറ്റും ഇരുവരുടെയും കൈയ്യിൽ ഇല്ല ….”

 

ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.. എങ്കിലും ജീന എന്റെ നെഞ്ചിൽ ചാരി ഇരുന്നപ്പോൾ. എനിക്ക് എന്തോ വല്ലാത്തൊരു സന്തോഷം തോന്നി…

 

അങ്ങനെ പിറ്റേന്ന് വെളുപ്പിന് 4.45ന് ട്രെയിൻ ബാംഗ്ലൂർ ജംഗ്ഷനിൽ എത്തി ചേർന്നു…

 

“പ്ലാറ്റ്ഫോമിൽ നിന്നും എങ്ങോട്ട് പോകണം ? എന്നറിയാതെ. ഞാനും ജീനയും അവിടെയുള്ള ഒരു ബഞ്ചിൽ ഇരുന്നു… ആർക്കും സംശയം തോന്നാതിരിക്കാൻ … ഞാൻ വീണ്ടും പോയി ‘പ്ലാറ്റ്ഫോം’ ടിക്കറ്റ് വാങ്ങിച്ചു..

 

“അപ്പോഴാണ് ടിക്കറ്റ് കൗണ്ടറിൽ ഇരുന്ന ഹർഷേട്ടനെ ഞാൻ ആദ്യമായി കാണുന്നത്… ”

 

തുടർന്ന് വന്ന രണ്ടു ദിവസവും ഞങ്ങൾ എങ്ങൊട്ടു പോകണമെന്ന് അറിയാതെ അതെ പ്ലാറ്റ്ഫോമിൽ തന്നെ തുടർന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ ഇടയ്ക്കിടെ പോയി പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങി കൊണ്ടിരുന്നു..☹️☹️

 

അത്രയും തിരക്കുള്ള സിറ്റിയിൽ ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന ചിന്തിയിൽ ആയിരുന്നു ഞാൻ.

 

ആകെയുള്ള ഒരു പേടി നാട്ടിൽ നിന്നും ആരെങ്കിലും അന്വേഷിച്ചു വരുമോ ? എന്നതായിരുന്നു.

 

“ബാംഗ്ലൂരിൽ എത്തിയിട്ട് മൂന്നാമത്തെ രാത്രിയിൽ ബെഞ്ചിൽ ഇരിക്കുന്ന എന്റെ മടിയിൽ കിടന്നു ഉറങ്ങുന്ന ജീന. ഉറങ്ങാതെ അവൾക്ക് കാവൽ ഇരിക്കുകയാണ് ഞാൻ..”

 

ബാംഗ്ലൂർ അധോലോകം കൊടികുത്തി വാഴുന്ന ഒരു സ്ഥലമാണ്. അവിടുത്തെ ഇപ്പോഴത്തെ ഡോൺ

18 Comments

  1. Super!!

  2. M.N. കാർത്തികേയൻ

    ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്

    1. ജീനാ_പ്പു

      ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….

  3. സുജീഷ് ശിവരാമൻ

    ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. ജീനാ_പ്പു

      കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️

  4. മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…

    1. ജീനാ_പ്പു

      വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️

  5. ഖുറേഷി അബ്രഹാം

    അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
    പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.

    അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക്‌ ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
    കഥയും കഥാ പാത്രങ്ങളും കൊള്ളാം.

    ഖുറേഷി അബ്രഹാം,,,,

    1. ജീനാ_പ്പു

      ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….

      ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️

  6. Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤

    1. ജീനാ_പ്പു

      സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  7. ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??

    1. ജീനാ_പ്പു

      ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …

      1. അതാണല്ലേ

        1. ജീനാ_പ്പു

          യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️

  8. Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.

  9. ༻™തമ്പുരാൻ™༺

    ???

    1. Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum

Comments are closed.