അന്ന് കുറച്ചു നേരമേ ക്ലാസ് ഉണ്ടായിരുന്നുള്ളു..
ക്ലാസ് കഴിഞ്ഞു എസ് എഫ് വൈ, കെ എസ യു തുടങ്ങിയ കോളേജിലെ വിദ്യാർത്ഥി സംഘടനകളുടെ പ്രകടനങ്ങൾ ഉണ്ടായിരുന്നു
അതും നോക്കി വരാന്തയിൽ നിൽക്കുബോഴാണ്
ആ ക്ലാസിലെ തന്നെ ഒരു പയ്യൻ അവന്റെ അടുത്തേക്ക് ചെന്നത്
വൈകി വന്ന കാരണം ആരെയും പരിചയപ്പെടാൻ കഴിഞ്ഞില്ല
പ്രകടനത്തിൽ ചെണ്ടമേളം ആസ്വദിക്കാൻ ക്ലാസ് കഴിഞ്ഞ ഉടനെ വരാന്തയിലേക്ക് ഇറങ്ങിയ കാരണം അപ്പോഴും ആരെയും പരിചയപെട്ടില്ല
പറഞ്ഞിട്ട് കാര്യമില്ലല്ലോ…ഒരു കലാ കാരന്റെ ഹൃദയം അല്ലെ…
ആസ്വാദനം ഉണ്ടാവണമല്ലോ…
ആയ പയ്യൻ അവനെ പരിചയപ്പെടുത്തി
എന്റെ പേര് വിഷ്ണു
തിരിച്ചു പേര് പറയും മുൻപ്
വിഷ്ണു പറഞ്ഞു
സജയ് കൃഷ്ണ എന്നലെ അന്നേരം പറഞ്ഞപ്പോ കേട്ടിരുന്നു,പാട്ടും കൂടെ ആയപ്പോൾ ഒന്നുടെ രേജിസ്റെർഡ് ആയി.
പാട്ട് ഉഷാർ ആയിട്ടോ.
താൻങ്ക് യു..
തനിക്ക് ഈ കോളേജ് പാർട്ടി പ്രവർത്തങ്ങളോട് താത്പര്യമുണ്ടോ
വിഷ്ണുവാണ് ചോദിച്ചത്
ഇല്ല എന്തെ
കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നത് കണ്ടപ്പോ ചോദിച്ചതാ
ഹ..ഹ…
അത് ഞാനാ ചെണ്ടമേളം ആസ്വദിച്ചു നിന്നതാ..
ചെണ്ടാന്ന് പറഞ്ഞ ഒരു ഒന്നൊന്നര ഐറ്റം അല്ല ബ്രോ..
പിന്നല്ലാതെ..
അതിനു ശേഷം ക്ലാസ്സിലെ മറ്റു ടീംസും അങ്ങോട്ട് വന്നു
എല്ലാവരും തമ്മിൽ പരിചയപെട്ടു
കൃഷ്ണനെ കണ്ണിമവെട്ടാതെ ഒരാൾ അപ്പുറത്ത് നോക്കി നിൽക്കുന്നുണ്ടായിരുന്നു
പറഞ്ഞിട്ട് കാര്യമില്ല കൃഷ്ണൻ പണ്ടേ മൊഞ്ജനല്ലേ …
അവൾ ശ്രീ ശ്രീലക്ഷമി
***********************************
വൈകീട്ട് ഹോസ്റ്റലിൽ
കൃഷ്ണന്റെ റൂമിൽ
ഫോൺ
അമ്മെ.. ഇന്നത്തെ ദിവസം ഉഷാറായിരുന്നു
ഞാൻ പാട്ടൊക്കെ പാടി..
Bro enthayi
Onnum thonnaruth aakamsha kondaan
Bro submit cheythattind
Murivum pinne mattu thirakkukalum kondaatto vaikiye..
Nxt part ini epzha broii. Viralnte vedana ellam oke ayo
Viralinu kozhappila
Udan varm broo
Bro super Mallory veriety starting kurachu koodi page kootu athikam thamasikathe next part idan nokooo
Sure bro
Bro enthayi
കൈവിരലുകൾക്ക് എങ്ങനയുണ്ട്
ഇനി എന്ന് വരും
പ്രതീക്ഷിച്ച സമയം കടന്ന് പോയിരിക്കുന്നു
Today night broo
Viralukal kuzhappamila bro
Bro , ezhuthu enthayii, waiting aanutto…
Broo enthayi
Submit cheythoo
???
നല്ല തുടക്കം…
☺☺
Bro waiting
✌✌
ഉസാർ മോനെ…??? പിന്നെ പാട്ട് നന്നായിരുന്നു.എനിക്ക് ഇഷ്ടപെട്ട പാടാണ്. ആക്ഷൻ ആണോ ലവ് സ്റ്റോറി ആണോ.. എന്തായാലും കഥ നന്നായി മുന്നോട്ടു പോകട്ടെ… പേജ് കൂടുതൽ ഉണ്ടെങ്കിലേ.. വായിക്കാൻ ഒരു സുഖമൊള്ളൂ. നമ്മുടെ “അപരാജിതൻ” പോലെ….???
Adutha baagam muthal kooduthal pages undaavum broo..
Bro..page kurachude kootti ezhuthaavo.
Nalla kadha ..pettenn varuvallo lle
Yaa bro
Within 2 3 days
captain
kadha vaayichu.. nannaayirunnu.. nalla thudakkam.. pakshe pettenn theernnu poyi..
kooduthal pagukalode adutha bhagavumaayi vegam vaayoo..
Jinn
Kandippa ???
Kollam nannayittund bro ??????????????????
Comment matramalla pegukalum mukiyamanu bro ?????
NB: paripadi gambeeramayal sambavana koomparamavum athayathu uthamaa pegukal kooduthal vannal comment ukalum koombaramakumennu ????
Thanks Dracula Bro
Parupadu kozhuppikkaattoo
I will try my best
നന്നായിട്ടുണ്ട് ബാകി part pettann പോന്നോട്ടെ ?
????
Kollaam bro good work, pinne spelling mistakes und, ezhuthiya shesham oru vattam koodi pagukkalilude onnu kannodikku bro, nalla stories nu spelling mistakes oru karadu thanne aa, keep going bro…, Page kooti nalla oru kidilan story njagal predikshikunnu….
Ok brooo
Adutha part shradichirikkum..
✌✌
All the best
Guys…
അജ്ജയ്യൻ എന്ന കഥയെ പറ്റിയുള്ള എല്ലാ അഭിപ്രായങ്ങളും തുറന്നുപറനയണംട്ടോ…
എന്നാലേ അടുത്ത പാർട്ട് എഴുതാനുള്ള ഊർജ്ജം എനിക്ക് കിട്ടു….
ഇത് മികവുറ്റതാക്കാൻ നിങ്ങളുടെ സപ്പോർട്ട് എന്തായാലും വേണംട്ടോ…
ഇത് വായിച്ച് നിങ്ങളുടെ മനസ്സിൽ തോന്നുന്നത് എന്തും കമന്റ് ആയി രേഖപ്പെടുത്തുക
സ്നേഹപൂർവ്വം
CAPTAIN
???????
കാത്തിരിക്കുന്നു
✌✌✌✌
kollam bro, page kootan sremikuka
Ok bro..
Krishnan Kollam. Adutha bagam vegam ponnotte. Waiting
Coming Soon
വായിച്ചു.
നല്ല തുടക്കം
അടുത്ത് പോന്നോട്ടെ…
Thanks bro
കൊള്ളാം ബ്രോ… പേജ് ഒന്ന് കുട്ടി എഴുതാൻ ശ്രമിക്കു അത് പോലെ സ്പെല്ലിംഗ് മിസ്റ്റേക് ഒന്ന് ശ്രദ്ധിക്കണേ
Keep going ♥️♥️
Thanks bro