അജ്ജയ്യൻ 2 [CAPTAIN] 83

വന്നപ്പോ തന്നെ കേറി പൊന്താൻ തുടങ്ങി.സോറി സർ

ഹ്മ്മ് ..

നീ ഒന്ന് സെൽഫിൻട്രൊഡ്യൂസ് ചെയ്യ്.ഒന്ന് കേൾക്കട്ടെ

അതിനെന്താ സർ..

My name is Krishna Sajay Krishna..

ആംഗലേയം കൊള്ളാം എനിക്കിഷ്ട്ടമാണ്
ഇന്നാദ്യ ദിനമല്ലേ മാതൃഭാക്ഷയിൽ തന്നെ ആയിക്കോട്ടെ കൃഷ്ണാ..

ശരി സർ

എന്റെ പേര് കൃഷ്ണ സജയ് കൃഷ്ണ
എന്റെ സ്വദേശം തൃശൂർ ആണ്
വീട്ടിൽ അമ്മ അച്ഛൻ പിന്നെ ഒരാനിയനും
ഇവിടെ കോളേജ് ഹോസ്റ്റലിൽ ആണ് താമസം.

ഓക്കേ

കൃഷ്ണൻ പാടുമോ

ചെറുതായിട്ട്

എങ്കിൽ തുടങ്ങിക്കോ

അവൻ തുടങ്ങി

ക്ലാസ് പിന് ഡ്രോപ്പ് സൈലന്റ് aayii

സായന്തനം ചന്ദ്രികാ ലോലമായ്..
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ..

വില്യാദ്രിയിൽ തുളസീദളം ചൂടാൻ‌വരും മേഘമായ്
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയിൽ..
തിരുവരങ്ങിലമൃതവർഷമായ്
പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു..”

ക്ലാസ്സിൽ ഒരു വലിയ കരഘോഷം തന്നെ മുഴങ്ങി

ആ ഒരു പാട്ടിലൂടെ ചെറുക്കൻ കേറി അങ്ങ് കൊളുത്തി

അത്രയ്ക്ക് മനോഹരമായിരുന്നു
മനോഹരമെന്നു പറഞ്ഞാൽ പോരാ അതിമനോഹരം

സർ അവനെ കെട്ടി പിടിച്ചു

39 Comments

  1. Bro enthayi

    Onnum thonnaruth aakamsha kondaan

    1. Bro submit cheythattind
      Murivum pinne mattu thirakkukalum kondaatto vaikiye..

  2. Nxt part ini epzha broii. Viralnte vedana ellam oke ayo

    1. Viralinu kozhappila
      Udan varm broo

  3. Bro super Mallory veriety starting kurachu koodi page kootu athikam thamasikathe next part idan nokooo

      1. Bro enthayi

        കൈവിരലുകൾക്ക് എങ്ങനയുണ്ട്

        ഇനി എന്ന് വരും
        പ്രതീക്ഷിച്ച സമയം കടന്ന് പോയിരിക്കുന്നു

        1. Today night broo

        2. Viralukal kuzhappamila bro

    1. Bro , ezhuthu enthayii, waiting aanutto…

  4. Broo enthayi

    Submit cheythoo

  5. ???
    നല്ല തുടക്കം…

  6. Bro waiting

  7. ജിoമ്മൻ

    ഉസാർ മോനെ…??? പിന്നെ പാട്ട് നന്നായിരുന്നു.എനിക്ക് ഇഷ്ടപെട്ട പാടാണ്. ആക്ഷൻ ആണോ ലവ് സ്റ്റോറി ആണോ.. എന്തായാലും കഥ നന്നായി മുന്നോട്ടു പോകട്ടെ… പേജ് കൂടുതൽ ഉണ്ടെങ്കിലേ.. വായിക്കാൻ ഒരു സുഖമൊള്ളൂ. നമ്മുടെ “അപരാജിതൻ” പോലെ….???

    1. Adutha baagam muthal kooduthal pages undaavum broo..

  8. Bro..page kurachude kootti ezhuthaavo.
    Nalla kadha ..pettenn varuvallo lle

    1. Yaa bro
      Within 2 3 days

  9. captain
    kadha vaayichu.. nannaayirunnu.. nalla thudakkam.. pakshe pettenn theernnu poyi..
    kooduthal pagukalode adutha bhagavumaayi vegam vaayoo..

    Jinn

    1. Kandippa ???

  10. Kollam nannayittund bro ??????????????????

    Comment matramalla pegukalum mukiyamanu bro ?????

    NB: paripadi gambeeramayal sambavana koomparamavum athayathu uthamaa pegukal kooduthal vannal comment ukalum koombaramakumennu ????

    1. Thanks Dracula Bro
      Parupadu kozhuppikkaattoo
      I will try my best

  11. കർണ്ണൻ

    നന്നായിട്ടുണ്ട് ബാകി part pettann പോന്നോട്ടെ ?

  12. Kollaam bro good work, pinne spelling mistakes und, ezhuthiya shesham oru vattam koodi pagukkalilude onnu kannodikku bro, nalla stories nu spelling mistakes oru karadu thanne aa, keep going bro…, Page kooti nalla oru kidilan story njagal predikshikunnu….

    1. Ok brooo
      Adutha part shradichirikkum..

      ✌✌

      1. All the best

  13. Guys…
    അജ്ജയ്യൻ എന്ന കഥയെ പറ്റിയുള്ള എല്ലാ അഭിപ്രായങ്ങളും തുറന്നുപറനയണംട്ടോ…
    എന്നാലേ അടുത്ത പാർട്ട് എഴുതാനുള്ള ഊർജ്ജം എനിക്ക് കിട്ടു….
    ഇത് മികവുറ്റതാക്കാൻ നിങ്ങളുടെ സപ്പോർട്ട് എന്തായാലും വേണംട്ടോ…
    ഇത് വായിച്ച് നിങ്ങളുടെ മനസ്സിൽ തോന്നുന്നത് എന്തും കമന്റ് ആയി രേഖപ്പെടുത്തുക

    സ്നേഹപൂർവ്വം
    CAPTAIN

  14. തൃശ്ശൂർക്കാരൻ

    ???????
    കാത്തിരിക്കുന്നു

    1. ✌✌✌✌

  15. kollam bro, page kootan sremikuka

  16. Krishnan Kollam. Adutha bagam vegam ponnotte. Waiting

    1. Coming Soon

  17. വായിച്ചു.
    നല്ല തുടക്കം
    അടുത്ത് പോന്നോട്ടെ…

    1. Thanks bro

  18. കൊള്ളാം ബ്രോ… പേജ് ഒന്ന് കുട്ടി എഴുതാൻ ശ്രമിക്കു അത് പോലെ സ്പെല്ലിംഗ് മിസ്റ്റേക് ഒന്ന് ശ്രദ്ധിക്കണേ

    Keep going ♥️♥️

    1. Thanks bro

Comments are closed.