ആ.. പോലാം..
പാലക്കാട് ഒരു അറിയപ്പെടുന്ന തമിഴ് ബ്രാഹ്മിണ കുടുബത്തിലെ ഒരു അംഗമായിരുന്നു..
അമോഹ
പോകും വഴി ..
അവൾ ചിന്ദിക്കുകയായിരുന്നു.
ആ മുഖം കണ്ടത് പോലെ
പക്ഷേ പേരിതല്ല..
ശ്ശേ…
മുഴുവൻ വിവരങ്ങളും ചോയ്ക്കാൻ പറ്റിയില്ല..
ഹാ.. ഇനി എപ്പോഴെങ്കിലും കാണാം കാണണമല്ലോ..
അതും പറഞ്ഞു അവൾ സ്വയം ആശ്വസിച്ചു..
സത്യം പറഞ്ഞാൽ അവൾക്ക് അനുമായി സംസാരിച്ചപ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ് ഫീൽ ചെയ്തത്.. അവൾ സ്വയം മറന്നു നിന്ന പോലെ….
************************************
ചേട്ടാ ബി.കോം ഫസ്റ്റ് ഇയർ ക്ലാസ് എവിടാ..
നേരെ പോയി റൈറ്റ് തിരിഞ്ഞു മൂന്നാമത്തെ ക്ലാസ്
ഓക്കേ താങ്ക്സ്..
ക്ലാസ്സിൽ എത്തിയപ്പോൾ ക്ലാസ് തുടങ്ങിയിരുന്നു.
ആദ്യ ദിവസമായതിനാൽ Self Introductionആയിരുന്നു. ക്ലാസ് ടീച്ചർ അനൂപ് എന്ന് പേരുള്ള സർ ആയിരുന്നു.
ആളൊരു രസികനാണ്..
അവനെ കണ്ടതും..
കേറി വരാൻ ആംഗ്യം കാണിച്ചു.
വന്നപാടെ സീറ്റിലേക്ക് കയറി ഇരിക്കാൻ പോയ അവനെ കയ്യോടെ പിടികൂടി
എങ്ങോട്ടേക്കാ..
വൈകി വന്നതും പോരാ..
മോൻ വാ..
ഒരു കൂസലുമില്ലാതെ അവൻ ചെന്നു ..
എന്താ സർ
ഹോ…. എന്തൊരു വിനയം.
നൂറ്
എന്ത്?
അല്ല സാറും കൂടെ ചേർത്ത് നൂറാമത്തെ ആളാ.. ഇത് പറയുന്നേ…
ക്ലാസ്സിൽ ചിരി മുഴങ്ങി
നീ ആള് കൊല്ലാമാല്ലോ
Bro enthayi
Onnum thonnaruth aakamsha kondaan
Bro submit cheythattind
Murivum pinne mattu thirakkukalum kondaatto vaikiye..
Nxt part ini epzha broii. Viralnte vedana ellam oke ayo
Viralinu kozhappila
Udan varm broo
Bro super Mallory veriety starting kurachu koodi page kootu athikam thamasikathe next part idan nokooo
Sure bro
Bro enthayi
കൈവിരലുകൾക്ക് എങ്ങനയുണ്ട്
ഇനി എന്ന് വരും
പ്രതീക്ഷിച്ച സമയം കടന്ന് പോയിരിക്കുന്നു
Today night broo
Viralukal kuzhappamila bro
Bro , ezhuthu enthayii, waiting aanutto…
Broo enthayi
Submit cheythoo
???
നല്ല തുടക്കം…
☺☺
Bro waiting
✌✌
ഉസാർ മോനെ…??? പിന്നെ പാട്ട് നന്നായിരുന്നു.എനിക്ക് ഇഷ്ടപെട്ട പാടാണ്. ആക്ഷൻ ആണോ ലവ് സ്റ്റോറി ആണോ.. എന്തായാലും കഥ നന്നായി മുന്നോട്ടു പോകട്ടെ… പേജ് കൂടുതൽ ഉണ്ടെങ്കിലേ.. വായിക്കാൻ ഒരു സുഖമൊള്ളൂ. നമ്മുടെ “അപരാജിതൻ” പോലെ….???
Adutha baagam muthal kooduthal pages undaavum broo..
Bro..page kurachude kootti ezhuthaavo.
Nalla kadha ..pettenn varuvallo lle
Yaa bro
Within 2 3 days
captain
kadha vaayichu.. nannaayirunnu.. nalla thudakkam.. pakshe pettenn theernnu poyi..
kooduthal pagukalode adutha bhagavumaayi vegam vaayoo..
Jinn
Kandippa ???
Kollam nannayittund bro ??????????????????
Comment matramalla pegukalum mukiyamanu bro ?????
NB: paripadi gambeeramayal sambavana koomparamavum athayathu uthamaa pegukal kooduthal vannal comment ukalum koombaramakumennu ????
Thanks Dracula Bro
Parupadu kozhuppikkaattoo
I will try my best
നന്നായിട്ടുണ്ട് ബാകി part pettann പോന്നോട്ടെ ?
????
Kollaam bro good work, pinne spelling mistakes und, ezhuthiya shesham oru vattam koodi pagukkalilude onnu kannodikku bro, nalla stories nu spelling mistakes oru karadu thanne aa, keep going bro…, Page kooti nalla oru kidilan story njagal predikshikunnu….
Ok brooo
Adutha part shradichirikkum..
✌✌
All the best
Guys…
അജ്ജയ്യൻ എന്ന കഥയെ പറ്റിയുള്ള എല്ലാ അഭിപ്രായങ്ങളും തുറന്നുപറനയണംട്ടോ…
എന്നാലേ അടുത്ത പാർട്ട് എഴുതാനുള്ള ഊർജ്ജം എനിക്ക് കിട്ടു….
ഇത് മികവുറ്റതാക്കാൻ നിങ്ങളുടെ സപ്പോർട്ട് എന്തായാലും വേണംട്ടോ…
ഇത് വായിച്ച് നിങ്ങളുടെ മനസ്സിൽ തോന്നുന്നത് എന്തും കമന്റ് ആയി രേഖപ്പെടുത്തുക
സ്നേഹപൂർവ്വം
CAPTAIN
???????
കാത്തിരിക്കുന്നു
✌✌✌✌
kollam bro, page kootan sremikuka
Ok bro..
Krishnan Kollam. Adutha bagam vegam ponnotte. Waiting
Coming Soon
വായിച്ചു.
നല്ല തുടക്കം
അടുത്ത് പോന്നോട്ടെ…
Thanks bro
കൊള്ളാം ബ്രോ… പേജ് ഒന്ന് കുട്ടി എഴുതാൻ ശ്രമിക്കു അത് പോലെ സ്പെല്ലിംഗ് മിസ്റ്റേക് ഒന്ന് ശ്രദ്ധിക്കണേ
Keep going ♥️♥️
Thanks bro