ബോട്ടിൽ അവനു കൈമാറി
അവനെ കണ്ടതും.. അവളുടെ മുഖം അത്ഭുതവും ആശ്ചര്യവും നിറഞ്ഞതായി.ഒന്നാലോചിച്ചു നോക്കി പക്ഷെ ഓര്മ കിട്ടുന്നില്ല..
ഹലോ…
ആ വിളി അവളെ ഉണർത്തി..
കൃഷ്ണൻ അവളുടെ പേരും വിവരങ്ങളും ചോദിച്ചു.
എന്റെ പേര് അമോഹ.വീട് പാലക്കാടാണ് ടെംപോററി അഡ്മിഷൻ എടുത്തതായിരുന്നു.ഇന്നലെ വന്ന അലോട്ട്മെന്റിൽ എനിക്ക് വീടിനടുത്തുള്ള കോളേജിൽ അഡ്മിഷൻ കിട്ടി.അങ്ങോട്ട് മാറാനായി ഇവിടെ കൊടുത്ത സെര്ടിഫിക്കറ്റ്സ് വാങ്ങാൻ വേണ്ടി വന്നതാ..
അപ്പോഴാ ഈ തല കറങ്ങിവീത്തം.
അത് പറഞ്ഞു അവൾ ചിരിച്ചു..
അവനും ചിരിച്ചു
അമോഹ നല്ല പ്രണയാർദമായ പേര്.
അമോഹ എന്ന് പറഞ്ഞാൽ രാധ.കൊള്ളാം..
ഇപ്പൊ കൊഴപ്പമൊന്നുമില്ലല്ലോ രാധേ അല്ല അമോഹേ..
അപ്പോഴേക്കും അവളുടെ അപ്പ അവിടേക്കു എത്തി.
അപ്പോൾ ശരി എന്നാൽ എപ്പോഴെങ്കിലും കാണാം..
അവൻ തിരികെ നടന്നു..
അല്ല പേര് പറഞ്ഞില്ല
കൃഷ്ണ സജയ് കൃഷ്ണ
അതും പറഞ്ഞു മന്ദഹസിച്ചു അവൻ പോയി
അതും നോക്കി അവൾ നിന്ന് അവളുടെ അപ്പയുടെ വിളി കേട്ടാണ് ആ നോട്ടം പിൻവലിച്ചത്
അവൾ നടന്ന സംഭവം അപ്പയോടു പറഞ്ഞു
അമ്മു.. നീ ഒകെ താനേ
ഹോസ്പിറ്റൽ പോകണമാ..
വേണാ അപ്പ.
നാൻ ഓക്കേ താൻ..
സെര്ടിഫിക്കറ്റ്സ് കിടൈച്ചാച്ചാ…
ആമപ്പാ…
ശരി പോലാമാ..
Bro enthayi
Onnum thonnaruth aakamsha kondaan
Bro submit cheythattind
Murivum pinne mattu thirakkukalum kondaatto vaikiye..
Nxt part ini epzha broii. Viralnte vedana ellam oke ayo
Viralinu kozhappila
Udan varm broo
Bro super Mallory veriety starting kurachu koodi page kootu athikam thamasikathe next part idan nokooo
Sure bro
Bro enthayi
കൈവിരലുകൾക്ക് എങ്ങനയുണ്ട്
ഇനി എന്ന് വരും
പ്രതീക്ഷിച്ച സമയം കടന്ന് പോയിരിക്കുന്നു
Today night broo
Viralukal kuzhappamila bro
Bro , ezhuthu enthayii, waiting aanutto…
Broo enthayi
Submit cheythoo
???
നല്ല തുടക്കം…
☺☺
Bro waiting
✌✌
ഉസാർ മോനെ…??? പിന്നെ പാട്ട് നന്നായിരുന്നു.എനിക്ക് ഇഷ്ടപെട്ട പാടാണ്. ആക്ഷൻ ആണോ ലവ് സ്റ്റോറി ആണോ.. എന്തായാലും കഥ നന്നായി മുന്നോട്ടു പോകട്ടെ… പേജ് കൂടുതൽ ഉണ്ടെങ്കിലേ.. വായിക്കാൻ ഒരു സുഖമൊള്ളൂ. നമ്മുടെ “അപരാജിതൻ” പോലെ….???
Adutha baagam muthal kooduthal pages undaavum broo..
Bro..page kurachude kootti ezhuthaavo.
Nalla kadha ..pettenn varuvallo lle
Yaa bro
Within 2 3 days
captain
kadha vaayichu.. nannaayirunnu.. nalla thudakkam.. pakshe pettenn theernnu poyi..
kooduthal pagukalode adutha bhagavumaayi vegam vaayoo..
Jinn
Kandippa ???
Kollam nannayittund bro ??????????????????
Comment matramalla pegukalum mukiyamanu bro ?????
NB: paripadi gambeeramayal sambavana koomparamavum athayathu uthamaa pegukal kooduthal vannal comment ukalum koombaramakumennu ????
Thanks Dracula Bro
Parupadu kozhuppikkaattoo
I will try my best
നന്നായിട്ടുണ്ട് ബാകി part pettann പോന്നോട്ടെ ?
????
Kollaam bro good work, pinne spelling mistakes und, ezhuthiya shesham oru vattam koodi pagukkalilude onnu kannodikku bro, nalla stories nu spelling mistakes oru karadu thanne aa, keep going bro…, Page kooti nalla oru kidilan story njagal predikshikunnu….
Ok brooo
Adutha part shradichirikkum..
✌✌
All the best
Guys…
അജ്ജയ്യൻ എന്ന കഥയെ പറ്റിയുള്ള എല്ലാ അഭിപ്രായങ്ങളും തുറന്നുപറനയണംട്ടോ…
എന്നാലേ അടുത്ത പാർട്ട് എഴുതാനുള്ള ഊർജ്ജം എനിക്ക് കിട്ടു….
ഇത് മികവുറ്റതാക്കാൻ നിങ്ങളുടെ സപ്പോർട്ട് എന്തായാലും വേണംട്ടോ…
ഇത് വായിച്ച് നിങ്ങളുടെ മനസ്സിൽ തോന്നുന്നത് എന്തും കമന്റ് ആയി രേഖപ്പെടുത്തുക
സ്നേഹപൂർവ്വം
CAPTAIN
???????
കാത്തിരിക്കുന്നു
✌✌✌✌
kollam bro, page kootan sremikuka
Ok bro..
Krishnan Kollam. Adutha bagam vegam ponnotte. Waiting
Coming Soon
വായിച്ചു.
നല്ല തുടക്കം
അടുത്ത് പോന്നോട്ടെ…
Thanks bro
കൊള്ളാം ബ്രോ… പേജ് ഒന്ന് കുട്ടി എഴുതാൻ ശ്രമിക്കു അത് പോലെ സ്പെല്ലിംഗ് മിസ്റ്റേക് ഒന്ന് ശ്രദ്ധിക്കണേ
Keep going ♥️♥️
Thanks bro