ആദിത്യഹൃദയം 6 [Akhil] 949

ആ കാഴ്ച്ച കണ്ടതും ഒട്ടും താമസിക്കാതെ ആദി ആമിയുടെ കൈയിൽ പിടിച്ചു…
എന്നിട്ട് അവളെയും കൊണ്ട് അവരുടെ എതിർ ദിശയിലേക്ക് വേഗത്തിൽ ഓടി…..
അവർ ഓടുന്നത് കണ്ടതും ആ കറുത്ത വസ്ത്രധാരികൾ എല്ലാവരും ഒരേപോലെ ചിരിച്ചു….
പ്രാണരക്ഷാർത്ഥം ഓടുന്ന ആമിയെയും ആദിയെയും അവർ ഒരു നിമിഷം നോക്കി നിന്നു…
എന്നിട്ട് അവരും പതിയെ അവരുടെ പിന്നാലെ ഓടി…
വേട്ടമൃഗത്തെ വേട്ടയാടുന്ന പോലെ അവർ ആമിയെയും ആദിയെയും വേട്ടയാടികൊണ്ടിരുന്നു…

ആദിയും ആമിയും അവർക്ക് കഴിയാവുന്ന അത്രയും വേഗത്തിൽ ഓടിക്കൊണ്ടിരുന്നു….
ആദി വേഗത്തിൽ ഓടുന്നതിനിടക്ക് തിരിഞ്ഞു നോക്കിയപ്പോൾ ആ കറുത്ത വസ്ത്രധാരിക്കൾ അവരുടെ പിന്നാലെ തന്നെ തീവ്രഗതിയിൽ അടുത്തുകൊണ്ടിരിക്കുന്നു….
പിന്നെയും കുറച്ചു ദൂരം കൂടെ ആമിയും ആധിയും ഓടി….
ആ കറുത്ത വസ്ത്രധാരികൾ ഈ സമയം ആമിയെയും ആദിയെയും പിടിക്കുവാനായി അവരുടെ ഇരു വശത്ത് കൂടെ വേഗത്തിൽ ഓടിതുടങ്ങി….

പെട്ടനാണ് ഓടുന്നതിനിടക്ക് താഴെ കിടക്കുന്ന മര തടിയിൽ കാൽ തട്ടി ആമി താഴെ വീണത്….
ആമി വീണതും അവളുടെ കൈയിൽ മുറുകെ പിടിച്ചിരുന്നത് കൊണ്ട് ആദിയും പെട്ടന്ന് അടി തെറ്റി താഴെ വീണു….
ആദി വീണു കിടന്നിരുന്ന സ്ഥലത്ത് നിന്നും വേഗം തന്നെ പിന്നിൽ കൈ കുത്തി ചാടി എഴുന്നേറ്റു…
നിമിഷ നേരത്തിൽ തന്നെ ആമിയുടെ അടുത്തേക്ക് എത്തി വേഗം തന്നെ ആമിയെ പിടിച്ചു എഴുനേൽപ്പിച്ചു…
അപ്പോഴേക്കും കറുത്ത വസ്ത്രധാരികളിലെ രണ്ട് പേർ അവരുടെ അടുത്തേക്ക് എത്തിയിരുന്നു….
ആദി തിരിഞ്ഞു നോക്കിയപ്പോൾ ആ രണ്ടുപേരും വേഗത്തിൽ ആദിയുടെ അടുത്തേക്ക് വരുന്നതാണ് കണ്ടത്….

ആദി ചുറ്റും ഒന്ന് ശ്രദ്ധിച്ചു… ബാക്കിയുള്ളവർ അടുത്തേക്ക് എത്തുന്നതേയുള്ളു….
അത് മനസിലാക്കിയതും ആദി വേഗം തന്നെ ആ രണ്ടും പേരുടെയും അടുത്തേക്ക് ഓടി ആദ്യം മുന്നിൽ വന്നവൻ ആദിയുടെ നേരെ കൈ ഓങ്ങി…
ആദി നിമിഷം നേരം കൊണ്ട് അവന്റെ കൈ തണ്ടയിലും തോളിലും തന്റെ ഇരു കൈകൊണ്ടും പിടിച്ചു…
എന്നിട്ട് പിന്നിൽ ഓടി വരുന്നവനെ തന്റെ വലത്തേ കാലുകൊണ്ട് ചവുട്ടി അവൻ അത് പ്രതീക്ഷിചിരുന്നില്ല പെട്ടന്നുള്ള ചവുട്ടിൽ അവൻ താഴേക്ക് വീണു…
ആദി വേഗം തന്നെ ആദ്യം വന്നവന്റെ കൈ തന്റെ തോളിലേക്ക് വച്ച് അവനെ മലർത്തി അടിച്ചു…
അവർ രണ്ടാളും ആദിയിൽ നിന്നും ഇങ്ങനെ ഒരു നീക്കം പ്രതിഷിച്ചില്ല അതുകൊണ്ട് പെട്ടന്നുള്ള ആക്രമണത്തിൽ രണ്ടാളും താഴെ വീണു…
അവർ വീണതും ആദി വേഗം തന്നെ ആമിയുടെ അടുത്തേക്ക് ഓടി പെട്ടന്ന് തന്നെ അവളുടെ കൈ പിടിച്ച് അവിടെ നിന്നും ഓടി മറഞ്ഞു….
പിന്നാലെ ആ കറുത്ത വസ്ത്രധാരിക്കളും….
താഴെ വീണവർ വേഗം തന്നെ ചാടി എഴുന്നേറ്റു ആദിയിൽ നിന്നും അടി കിട്ടിയത് അവരെ മാനസികമായി പിടിച്ചുലച്ചു….
അവരും വേഗം തന്നെ കൂട്ടാളികളുടെ ഒപ്പം തീവ്രഗതിയിൽ ആദിയുടെ പിന്നാലെ ഓടി മനസ്സിൽ കത്തി എരിയുന്ന പകയുമായി…

ആദി ആമിയെയും കൊണ്ട് താടകാ വനത്തിലെ കൊടും കാട്ടിലൂടെ അവരിൽ നിന്നും രക്ഷപെടാൻ പരമാവധി വേഗത്തിൽ തന്നെ ഓടി കൊണ്ടിരുന്നു…
ആമി പതിയെ പതിയെ ഭയത്തിന് കീഴ്പ്പെട്ടുതുടങ്ങി…..

129 Comments

  1. കൊള്ളാം
    കഥ international level ilek kadanallo
    എന്തൊക്കെയോ ഇനിയും ഉണ്ട് അറിയാൻ adhiye പറ്റി
    ❤️❤️❤️❤️❤️

    1. ഒരുപാട് അറിയാന്നുണ്ട്… ???
      വായിക്ക്… എല്ലാം മനസിലാവും

  2. E part m vere level…romanjam?????

  3. Kidilan

    കിക്കിടിലൻ

    1. ആഹ്ഹ്…,,,
      വായിച്ചല്ലേ….,,,???

      ഒറ്റ വാക്കേ ഉള്ളു എങ്കിലും…,,, ആം happy ❣️❣️❣️❣️

  4. ???…

    സൂപ്പർബ് ബ്രോ…

  5. ///ThanthriThanthriOctober 13, 2020 at 10:40 am Edit
    Pinne …. ???
    …appo 17 th nu ennu paranja thoo ?
    ….pattikallallo ??///

    അല്ല…,, ഇന്ന് വരും…,,,

  6. Akhil bro enthaayi exam ഒക്കെ കഴിഞ്ഞോ……

    1. Exam കഴിഞ്ഞു….
      എഴുതി tough ആയിരുന്നു…
      അൻസർ key വന്നു…

      Paper 1- 90
      Paper 2- pass ആയി…,,,

      Cut off മാർക്ക്‌ 95 ആണെങ്കിൽ പൊട്ടും…,,,
      ലാസ്റ്റ് year 95 ആയിരുന്നു…

      അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു…. 8000 wordsinu മേലെ ആയി

    2. പിന്നെ കഥ നാളെ submit ചെയ്യും

      1. Aah കിട്ടുമായിരിക്കും അല്ലേ exam nte

      2. Pinne …. ???
        …appo 17 th nu ennu paranja thoo ?
        ….pattikallallo ??

  7. ഹായ് അഖിൽ..
    അപരാജിതൻ ഹർഷൻ പറഞ്ഞിട്ടാണ് ഞാൻ ആദിത്യഹൃദയം വായിക്കാൻ തുടങ്ങിയത്.
    പ്രതീക്ഷ തെറ്റിച്ചില്ല… വളരെ ഗംഭീരമായിരിക്കുന്നു… അപരാജിതൻ ഒപ്പം തന്നെ നിൽക്കാൻ പറ്റുന്ന മറ്റൊരു നോവലായി തന്നെയാണ് ആദിത്യ ഹൃദയത്തിൻറെ സഞ്ചാരവും…
    ഒരു സിനിമ കാണുന്നതുപോലെ മനസ്സിൽ ചിത്രങ്ങൾ തെളിഞ്ഞു വരുന്ന രീതിയിലുള്ള എഴുത്താണ്. ഹർഷൻ്റെ ശൈലിയുടെ സ്വാധീനവും കൂടി ഉണ്ടെന്നു തോന്നുന്നു… എങ്കിലും വളരെ മനോഹരമായിരിക്കുന്നു തുടരുക എല്ലാവിധ ആശംസകളും…

    1. ജിത്ത് mrng…,,,
      കഥ ഇഷ്ട്ടമായതിൽ സന്തോഷം…,,,
      അടുത്ത ഭാഗം വരുന്ന ശനി പബ്ലിഷ് ചെയ്യും

      1. 17.10.2020 ആണോ അടുത്ത ഭാഗം വരുന്നത്

        1. അതെ….
          അന്ന് നൈറ്റ്‌ പബ്ലിഷ് ചെയ്യുന്ന രീതിയിൽ പോസ്റ്റ്‌ ചെയ്യാം…,,,
          ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു

          1. പേജ് കൂട്ടണം

          2. 90 പേജ് നാളെ submit ചെയ്യും…,,,

      2. കാത്തിരിക്കാം….

        1. സാറ്റർഡേ വരും ✌️✌️✌️

          1. പൊളിക്കും
            Iam thrilled ????

  8. പാവം പൂജാരി

    അഖിൽ ബ്രോ , എങ്ങനെയുണ്ടായിരുന്നു എക്സാം. നന്നായി എഴിതിയിട്ടുണ്ടാകുമെന്നു കരുതുന്നു. സിവിൽ സർവീസ് പ്രെലിം അല്ലെ. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ഈ കടമ്പ കടക്കും. വിടാതെ പിന്തുടരുക.
    എല്ലാ ഭാവുകങ്ങളും.

    എന്തായാലും ഇനി അധികം താമസിയാതെ അടുത്ത ഭാഗംവരുമെന്നു കരുതുന്നു.

    1. Exam എഴുതി tough ആയിരുന്നു…
      അൻസർ key വന്നു…

      Paper 1- 90
      Paper 2- pass ആയി…,,,

      Cut off മാർക്ക്‌ 95 ആണെങ്കിൽ പൊട്ടും…,,,
      ലാസ്റ്റ് year 95 ആയിരുന്നു…

      അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു…. 8000 wordsinu മേലെ ആയി

  9. Exam okke policho broo

    1. Pass ആവാൻ ചാൻസ് കുറവാണ്… അറിയില്ല എന്താവുമെന്ന്

  10. thrilling bro…waiting for next part…

    1. ഇന്ന് നൈറ്റ്‌ എഴുത്ത് സ്റ്റാർട്ട്‌ ചെയ്യും

  11. ഒറ്റ ഇരുപ്പിന് മുഴുവൻ വായിച്ചു… next part ini enna?? ഇത് വരെ എഴുതിയത് ഗംഭീരം

    1. Oct 12 ന് submit ചെയ്യാം ബ്രോ…
      ഇഷ്ട്ടമായതിൽ സന്തോഷം ❣️

      1. Thankyou for your effort… oct 12 നായി കാത്തിരിക്കുന്നു..ഈ type കഥകൾ or books അറിയുമെങ്കിൽ suggest ചെയ്‌താൽ വായിക്കാമായിരുന്നു

        1. വില്ലൻ നല്ല story ആണ്… ഇതേപോലെ തന്നെ

  12. First part munb vayichu nirthi pinne ithuvazhi keran pattiyillayirunnu ..vayicha athrem ❤️ ❤️❤️✌️✌️✌️??? adyamayi ezhuthunna anennu thonilla nannayitund bro

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ചേച്ചി.. ❣️❣️❣️

  13. ഒക്ടോബർ 4 കുറച്ചു കു‌ടിപ്പോയി ആ കാത്തിരിക്കാം

    1. ꧁༺അഖിൽ ༻꧂

      Oct 4th നു എഴുതി തുടങ്ങുള്ളൂ… 4th നു ആണ് exam..

      1. നന്നായിട്ടുണ്ട് bro…
        അടുത്ത പാർട്ട് വേഗം ഇടുമെന്നു പ്രതീക്ഷിക്കുന്നു …..
        ♥️♥️

        1. ꧁༺അഖിൽ ༻꧂

          Exam kazhinjitte ezhuthullu..

          Oct 4th nu aan xam..

  14. അഖിലേട്ടാ അടിപൊളി ആയിട്ടുണ്ട് ട്ടോ.
    ഗഭീരമായിട്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട്.
    അടിപൊളി ഹൊറർ ത്രില്ലെർ ഒക്കെ ആയിട്ട് വളരെ നല്ല അവതരണമാണ്.
    അടുത്ത പാർട്ട്‌ഉടനെ കാണില്ലേ..

    1. ꧁༺അഖിൽ ༻꧂

      Jia കുട്ടി…
      വളരെ നന്ദി…
      അടുത്ത ഭാഗം oct 4 നു ശേഷം വരും… ❣️❣️
      എനിക്ക് exam ഉണ്ട്… അതാണ് വൈകുന്നത്

  15. ഇന്നുവായിച്ചുതീർത്തു…
    ഒരുപാട് ഇഷ്ടമായി ❤️ ആദ്യമായിട്ട് എഴുത്തുന്ന കഥയാണെന്നൊന്നും തോന്നുന്നില്ല കേട്ടോ.. ആമുഖത്തിൽ അങ്ങനെ പറയുന്നതും താങ്കളുടെ എഴുത്തും വച്ചുനോക്കുമ്പോൾ വെറുതേ പറയുകയാണ് എന്ന് തോന്നിപ്പോവുന്നു…
    Anyway all the best.
    Waiting for next part☺️❤️

    1. ꧁༺അഖിൽ ༻꧂

      പർവണ

      നല്ല വാക്കുകൾക്ക് നന്ദി… ❣️❣️
      അടുത്ത ഭാഗം ഇത്തിരി ലേറ്റ് ആവും…

      1. Examanennukettu… all the best for your exam, ithinteyokke thirakkinidayil kadhayokke ezhuthunnundallo.. sammathichu
        I thing That struggles makes your story more lovable… ❤️

        1. ꧁༺അഖിൽ ༻꧂

          താങ്ക്സ്…
          സിവിൽ സർവീസ് exam ആണ് 2 year ആയിട്ട് prepare ചെയ്യുന്നതാ…

          Oct 4th നു exam കഴിയും അന്ന് തൊട്ട് എഴുത്ത് സ്റ്റാർട്ട്‌ ചെയ്യും….

          1. Wish you all the very best☺️

  16. ഹർഷൻ ബ്രോയുടെ sugestion കണ്ടിട്ടാണ് ഞാൻ ഈ കഥ വായിച്ചത്..ഒറ്റ ഇരുപ്പിന് 6 ഭാഗവും തീർത്തു.. ഒരു രക്ഷയും ഇല്ല. കിടിലൻ അവതരണം..ആക്ഷൻ സീൻസ് ഒക്കെ പക്കാ.. അല്ലു അർജുന്റെ ബദ്രിനാഥ് സിനിമയിലെ സ്റ്റണ്ട് ആണ് എനിക് ഓർമ്മ വന്നത്.. പിന്നെ ഈ പാർട്ടിന്റെ അവസാനത്തെ സെക്ഷൻ നദിയിലേക്ക് ഉള്ള ചാട്ടം ഉഫ്ഫ് പൊളി. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ല എന്ന് കണ്ടു. Exam ആണല്ലേ.. ബ്രോ ബിടെക് ആണോ.. ഇപ്പോ അവര്ക് മാത്രമേ exam ഉള്ളതായി കേട്ടോളു… ഓൾ ദി ബെസ്റ്റ്

    1. ꧁༺അഖിൽ ༻꧂

      കഥ ഇഷ്ട്ടമായതിൽ സന്തോഷം അബ്ദു…
      ഞാൻ mtech കഴിഞ്ഞു…
      സിവിൽ സർവീസ് exam ആണ് oct 4th…

      1. Wow, nice bro. All the best 4 ur exms

        1. ꧁༺അഖിൽ ༻꧂

          താങ്ക്സ് ബ്രോ

        1. താങ്ക്സ് സ്വരൂപ്‌…

  17. aashaaneee…poliyatto..waiting..next part

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ ❣️

    1. ꧁༺അഖിൽ ༻꧂

      സ്നേഹം മാത്രം ❣️

  18. പാവം പൂജാരി

    ഓരോ ഭാഗവും കിടിലൻ സസ്പെൻസ് , ഹൊറർ എല്ലാം ഒത്തു ചേർന്ന് അതി ഗംഭീരമായ കഥ. കഥ വായിച്ചു തുടങ്ങിയത് കുറച്ചു ദിവസം മുമ്പാണ്. പിന്നീട് ഞാൻ പോലും അറിയാതെ എല്ലാ ഭാഗവും വായിച്ചു തീർന്നു. താങ്കളെ പോലെ ഇരുത്തം വന്ന എഴുത്തുകാരന് ആദ്യമായി എഴുതുകയാണ് എന്ന ഇൻട്രോ തന്നെ ചേരുന്നില്ല. ഏതായാലും നിഗൂഢതകൾ നിറഞ്ഞ പാതയിലൂടെ ആദിയെന്ന നായകന്റെ തേരോട്ടങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. ꧁༺അഖിൽ ༻꧂

      പൂജാരി… ❣️

      ഇഷ്ടമായത്തിൽ സന്തോഷം,❣️❣️

      അടുത്ത ഭാഗം കുറച്ച് ലേറ്റ് ആവും എനിക്ക് xam ഉണ്ട് അതിനു പഠിക്കണം അതുകൊണ്ട് ഫുൾ tym കഥയുടെ മുൻപിൽ ഇരിക്കുവാൻ പറ്റില്ല… അതാണ് പ്രശ്നം

  19. sept 9 kazhinju vayikaam kettode payyans

    1. ꧁༺അഖിൽ ༻꧂

      Kk.. ചേട്ടാ.. ❣️

    2. Exam eppol teerum

  20. Akhil bro next part eppola……Exam undennu arinju Soo late avumo?

    1. ꧁༺അഖിൽ ༻꧂

      ലേറ്റ് ആവും bro

      1. lataa vanthaalum..latestaa varuve..???

      2. നാളത്തെ examin all the best
        നന്നായി eghuthan kaghiyattae
        ❤️

Comments are closed.