ഒറ്റക്ക് കടക്കുവാൻ നോക്കിയാൽ ഒരാള് പോലും മറുഭാഗത്ത് എത്തില്ല….
ഒരുമിച്ചു കടന്നാൽ നമ്മുക്ക് കടക്കുവാൻ സാധിക്കും… “പെട്ടന്ന് അഭി….”വിഷ്ണു…
എങ്ങനെ ആയാലും കുഴപ്പമില്ല….
നമ്മുക്ക് എത്രയും വേഗം ആമിയുടെ അടുത്തെത്തണം…… “അത് കേട്ടതും വിഷ്ണു തനിക്ക് ചുറ്റും കണ്ണോടിച്ചു…. പെട്ടന്ന് തന്നെ അവരുടെ അടുത്തായി…. ഒടിഞ്ഞു കിടന്നിരുന്ന മര കൊമ്പിലേക്ക് വിഷ്ണുവിൻ്റെ കണ്ണെത്തി…
ചെറിയ കമ്പുകൾ അതിൻ്റെ ഇരുവശത്തായിട്ടുണ്ട്…
ഒന്ന് ചെത്തി എടുത്താൽ വടി പോലെ ഉപയോഗിക്കാം….
വിഷ്ണു വേഗം തന്നെ താഴെ നിന്നും അത് എടുത്തു… കൂട്ടാളികളുടെ കൈയിൽ നിന്നും കത്തി വാങ്ങി… വേഗം തന്നെ അതിൻ്റെ മറ്റു ചെറിയ കമ്പുകൾ എല്ലാം വെട്ടി കളഞ്ഞ് അത് ചെറിയ വടിയാക്കി മാറ്റി…. വിഷ്ണു പതിയെ അത് വീശി നോക്കി… നല്ല ബലവും വഴക്കവും….
വിഷ്ണു വേഗം തന്നെ അവരുടെ അടുത്തേക്ക് ചെന്നു…. എന്നിട്ട് എല്ലാവരോടും വരിയായി കൈകോർത്തു പിടിച്ച് തന്റെ പിന്നാലെ നടക്കുവാൻ പറഞ്ഞു… അവർ വളരെ ശ്രദ്ധയോടെ വേഗത്തിൽ തന്നെ താടകാ നദി മുറിച്ചു കടന്നു…
അതിനുശേഷം അവർ കൂട്ടത്തോടെ ഒരാൾ പത്തു മീറ്റർ അകലം പാലിച്ച്… ഉൾകാട്ടിലേക്ക് ആമിയെ അന്വേഷിച്ചു നടന്നു നീങ്ങി…
***************************
ഇതേസമയം
ആദിയും ആമിയും കൂടെ ചെറിയ പേടിയോടെ തന്നെ ആ കൊടും വനത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നു….
പോകും തോറും കാടിൻ്റെ ഭീകരത കൂടിക്കൊണ്ടിരുന്നു….
കുറച്ചു ദൂരം കൂടെ അവർ മുൻപിലേക്ക് നടന്നു…
പെട്ടന്ന് തന്നെ ആദി എന്തോ ശബ്ദം കേട്ടതുപോലെ നിന്നു..
ആദി പതിയെ ആമിയെ നോക്കി എന്നിട്ട് ആമിയോട്…
“ആതിര…,,,
നീ എന്തെങ്കിലും ശബ്ദം കേട്ടോ…??? ”
അത് കേട്ടതോടെ ആമി നല്ലപോലെ ശ്രദ്ധിച്ചു…
എന്നിട്ട് ആദിയോട്…
“ഇല്ലലോ….
ഞാൻ ഒന്നും കേട്ടില്ല…
ഇയാൾക്ക് തോന്നിയതാവും… ”
“സത്യം…,,,
ഇപ്പോഴും കേൾകുന്നുണ്ട്… ”
“എന്ത് ശബ്ദം….,,,
കേൾക്കുന്ന കാര്യമാ ഇയാള് പറയുന്നേ..?? ”
“വെള്ളം ഒഴുക്കുന്ന ശബ്ദം…. ”
ആദി മുൻപിലേക്ക് ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു…
“ആ ഭാഗത്തുനിന്നുമാണ് കേൾക്കുന്നത്…
നീ വേഗം വാ… ”
അത് കേട്ട് ആതിര…. ചെറുതായിട്ട് കളിയാക്കി ചിരിച്ചു.. എന്നിട്ട് ആദിയോട്…
“അവിടെന്ന് ഒന്നും കേൾക്കുന്നില്ല…
ഇയാൾക്ക് എന്തോ പറ്റിയിട്ടുണ്ട്…
ഇവിടെ ചീവിടിൻ്റെ ശബ്ദം മാത്രമേയുളോ… ”
കൊള്ളാം
കഥ international level ilek kadanallo
എന്തൊക്കെയോ ഇനിയും ഉണ്ട് അറിയാൻ adhiye പറ്റി
❤️❤️❤️❤️❤️
ഒരുപാട് അറിയാന്നുണ്ട്… ???
വായിക്ക്… എല്ലാം മനസിലാവും
E part m vere level…romanjam?????
Thanks bro ❣️
Kidilan
കിക്കിടിലൻ
ആഹ്ഹ്…,,,
വായിച്ചല്ലേ….,,,???
ഒറ്റ വാക്കേ ഉള്ളു എങ്കിലും…,,, ആം happy ❣️❣️❣️❣️
???…
സൂപ്പർബ് ബ്രോ…
Thank man ❣️❣️❤️
///ThanthriThanthriOctober 13, 2020 at 10:40 am Edit
Pinne …. ???
…appo 17 th nu ennu paranja thoo ?
….pattikallallo ??///
അല്ല…,, ഇന്ന് വരും…,,,
Akhil bro enthaayi exam ഒക്കെ കഴിഞ്ഞോ……
Exam കഴിഞ്ഞു….
എഴുതി tough ആയിരുന്നു…
അൻസർ key വന്നു…
Paper 1- 90
Paper 2- pass ആയി…,,,
Cut off മാർക്ക് 95 ആണെങ്കിൽ പൊട്ടും…,,,
ലാസ്റ്റ് year 95 ആയിരുന്നു…
അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു…. 8000 wordsinu മേലെ ആയി
പിന്നെ കഥ നാളെ submit ചെയ്യും
Aah കിട്ടുമായിരിക്കും അല്ലേ exam nte
Pinne …. ???
…appo 17 th nu ennu paranja thoo ?
….pattikallallo ??
ഹായ് അഖിൽ..
അപരാജിതൻ ഹർഷൻ പറഞ്ഞിട്ടാണ് ഞാൻ ആദിത്യഹൃദയം വായിക്കാൻ തുടങ്ങിയത്.
പ്രതീക്ഷ തെറ്റിച്ചില്ല… വളരെ ഗംഭീരമായിരിക്കുന്നു… അപരാജിതൻ ഒപ്പം തന്നെ നിൽക്കാൻ പറ്റുന്ന മറ്റൊരു നോവലായി തന്നെയാണ് ആദിത്യ ഹൃദയത്തിൻറെ സഞ്ചാരവും…
ഒരു സിനിമ കാണുന്നതുപോലെ മനസ്സിൽ ചിത്രങ്ങൾ തെളിഞ്ഞു വരുന്ന രീതിയിലുള്ള എഴുത്താണ്. ഹർഷൻ്റെ ശൈലിയുടെ സ്വാധീനവും കൂടി ഉണ്ടെന്നു തോന്നുന്നു… എങ്കിലും വളരെ മനോഹരമായിരിക്കുന്നു തുടരുക എല്ലാവിധ ആശംസകളും…
ജിത്ത് mrng…,,,
കഥ ഇഷ്ട്ടമായതിൽ സന്തോഷം…,,,
അടുത്ത ഭാഗം വരുന്ന ശനി പബ്ലിഷ് ചെയ്യും
17.10.2020 ആണോ അടുത്ത ഭാഗം വരുന്നത്
അതെ….
അന്ന് നൈറ്റ് പബ്ലിഷ് ചെയ്യുന്ന രീതിയിൽ പോസ്റ്റ് ചെയ്യാം…,,,
ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു
പേജ് കൂട്ടണം
90 പേജ് നാളെ submit ചെയ്യും…,,,
കാത്തിരിക്കാം….
സാറ്റർഡേ വരും ✌️✌️✌️
പൊളിക്കും
Iam thrilled ????
അഖിൽ ബ്രോ , എങ്ങനെയുണ്ടായിരുന്നു എക്സാം. നന്നായി എഴിതിയിട്ടുണ്ടാകുമെന്നു കരുതുന്നു. സിവിൽ സർവീസ് പ്രെലിം അല്ലെ. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ഈ കടമ്പ കടക്കും. വിടാതെ പിന്തുടരുക.
എല്ലാ ഭാവുകങ്ങളും.
എന്തായാലും ഇനി അധികം താമസിയാതെ അടുത്ത ഭാഗംവരുമെന്നു കരുതുന്നു.
Exam എഴുതി tough ആയിരുന്നു…
അൻസർ key വന്നു…
Paper 1- 90
Paper 2- pass ആയി…,,,
Cut off മാർക്ക് 95 ആണെങ്കിൽ പൊട്ടും…,,,
ലാസ്റ്റ് year 95 ആയിരുന്നു…
അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു…. 8000 wordsinu മേലെ ആയി
Exam okke policho broo
Pass ആവാൻ ചാൻസ് കുറവാണ്… അറിയില്ല എന്താവുമെന്ന്
thrilling bro…waiting for next part…
ഇന്ന് നൈറ്റ് എഴുത്ത് സ്റ്റാർട്ട് ചെയ്യും
ഒറ്റ ഇരുപ്പിന് മുഴുവൻ വായിച്ചു… next part ini enna?? ഇത് വരെ എഴുതിയത് ഗംഭീരം
Oct 12 ന് submit ചെയ്യാം ബ്രോ…
ഇഷ്ട്ടമായതിൽ സന്തോഷം ❣️
Thankyou for your effort… oct 12 നായി കാത്തിരിക്കുന്നു..ഈ type കഥകൾ or books അറിയുമെങ്കിൽ suggest ചെയ്താൽ വായിക്കാമായിരുന്നു
വില്ലൻ നല്ല story ആണ്… ഇതേപോലെ തന്നെ
Thanks..
First part munb vayichu nirthi pinne ithuvazhi keran pattiyillayirunnu ..vayicha athrem ❤️ ❤️❤️✌️✌️✌️??? adyamayi ezhuthunna anennu thonilla nannayitund bro
താങ്ക്സ് ചേച്ചി.. ❣️❣️❣️
ഒക്ടോബർ 4 കുറച്ചു കുടിപ്പോയി ആ കാത്തിരിക്കാം
Oct 4th നു എഴുതി തുടങ്ങുള്ളൂ… 4th നു ആണ് exam..
നന്നായിട്ടുണ്ട് bro…
അടുത്ത പാർട്ട് വേഗം ഇടുമെന്നു പ്രതീക്ഷിക്കുന്നു …..
♥️♥️
Exam kazhinjitte ezhuthullu..
Oct 4th nu aan xam..
അഖിലേട്ടാ അടിപൊളി ആയിട്ടുണ്ട് ട്ടോ.
ഗഭീരമായിട്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട്.
അടിപൊളി ഹൊറർ ത്രില്ലെർ ഒക്കെ ആയിട്ട് വളരെ നല്ല അവതരണമാണ്.
അടുത്ത പാർട്ട്ഉടനെ കാണില്ലേ..
Jia കുട്ടി…
വളരെ നന്ദി…
അടുത്ത ഭാഗം oct 4 നു ശേഷം വരും… ❣️❣️
എനിക്ക് exam ഉണ്ട്… അതാണ് വൈകുന്നത്
ഇന്നുവായിച്ചുതീർത്തു…
ഒരുപാട് ഇഷ്ടമായി ❤️ ആദ്യമായിട്ട് എഴുത്തുന്ന കഥയാണെന്നൊന്നും തോന്നുന്നില്ല കേട്ടോ.. ആമുഖത്തിൽ അങ്ങനെ പറയുന്നതും താങ്കളുടെ എഴുത്തും വച്ചുനോക്കുമ്പോൾ വെറുതേ പറയുകയാണ് എന്ന് തോന്നിപ്പോവുന്നു…
Anyway all the best.
Waiting for next part☺️❤️
പർവണ
നല്ല വാക്കുകൾക്ക് നന്ദി… ❣️❣️
അടുത്ത ഭാഗം ഇത്തിരി ലേറ്റ് ആവും…
Examanennukettu… all the best for your exam, ithinteyokke thirakkinidayil kadhayokke ezhuthunnundallo.. sammathichu
I thing That struggles makes your story more lovable… ❤️
താങ്ക്സ്…
സിവിൽ സർവീസ് exam ആണ് 2 year ആയിട്ട് prepare ചെയ്യുന്നതാ…
Oct 4th നു exam കഴിയും അന്ന് തൊട്ട് എഴുത്ത് സ്റ്റാർട്ട് ചെയ്യും….
Wish you all the very best☺️
ഹർഷൻ ബ്രോയുടെ sugestion കണ്ടിട്ടാണ് ഞാൻ ഈ കഥ വായിച്ചത്..ഒറ്റ ഇരുപ്പിന് 6 ഭാഗവും തീർത്തു.. ഒരു രക്ഷയും ഇല്ല. കിടിലൻ അവതരണം..ആക്ഷൻ സീൻസ് ഒക്കെ പക്കാ.. അല്ലു അർജുന്റെ ബദ്രിനാഥ് സിനിമയിലെ സ്റ്റണ്ട് ആണ് എനിക് ഓർമ്മ വന്നത്.. പിന്നെ ഈ പാർട്ടിന്റെ അവസാനത്തെ സെക്ഷൻ നദിയിലേക്ക് ഉള്ള ചാട്ടം ഉഫ്ഫ് പൊളി. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ല എന്ന് കണ്ടു. Exam ആണല്ലേ.. ബ്രോ ബിടെക് ആണോ.. ഇപ്പോ അവര്ക് മാത്രമേ exam ഉള്ളതായി കേട്ടോളു… ഓൾ ദി ബെസ്റ്റ്
കഥ ഇഷ്ട്ടമായതിൽ സന്തോഷം അബ്ദു…
ഞാൻ mtech കഴിഞ്ഞു…
സിവിൽ സർവീസ് exam ആണ് oct 4th…
Wow, nice bro. All the best 4 ur exms
താങ്ക്സ് ബ്രോ
All the best
താങ്ക്സ് സ്വരൂപ്…
aashaaneee…poliyatto..waiting..next part
താങ്ക്സ് ബ്രോ ❣️
Super
സ്നേഹം മാത്രം ❣️
ഓരോ ഭാഗവും കിടിലൻ സസ്പെൻസ് , ഹൊറർ എല്ലാം ഒത്തു ചേർന്ന് അതി ഗംഭീരമായ കഥ. കഥ വായിച്ചു തുടങ്ങിയത് കുറച്ചു ദിവസം മുമ്പാണ്. പിന്നീട് ഞാൻ പോലും അറിയാതെ എല്ലാ ഭാഗവും വായിച്ചു തീർന്നു. താങ്കളെ പോലെ ഇരുത്തം വന്ന എഴുത്തുകാരന് ആദ്യമായി എഴുതുകയാണ് എന്ന ഇൻട്രോ തന്നെ ചേരുന്നില്ല. ഏതായാലും നിഗൂഢതകൾ നിറഞ്ഞ പാതയിലൂടെ ആദിയെന്ന നായകന്റെ തേരോട്ടങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
പൂജാരി… ❣️
ഇഷ്ടമായത്തിൽ സന്തോഷം,❣️❣️
അടുത്ത ഭാഗം കുറച്ച് ലേറ്റ് ആവും എനിക്ക് xam ഉണ്ട് അതിനു പഠിക്കണം അതുകൊണ്ട് ഫുൾ tym കഥയുടെ മുൻപിൽ ഇരിക്കുവാൻ പറ്റില്ല… അതാണ് പ്രശ്നം
sept 9 kazhinju vayikaam kettode payyans
Kk.. ചേട്ടാ.. ❣️
Exam eppol teerum
Akhil bro next part eppola……Exam undennu arinju Soo late avumo?
ലേറ്റ് ആവും bro
lataa vanthaalum..latestaa varuve..???
നാളത്തെ examin all the best
നന്നായി eghuthan kaghiyattae
❤️