അദ്ധ്യായം 3 ഉദയം
Adhyayam Part 3 Udayam | Author : PranayaRaja
Previous Part
ഉറക്കത്തിൽ നിന്നും ഉണർന്ന, കാർത്തുമ്പി ആശ്ചര്യചകിതയായിരുന്നു. ആരാണ് ആ തൊട്ടിൽ കെട്ടിയത്. അവളുടെ മിഴികൾ ആദ്യം തേടിയത് കാളിയെ ആണ്. എന്നാൽ അവളുടെ മിഴികൾക്ക് ദർശനമേകിയത്, ഒരു വൃദ്ധയായിരുന്നു. കയർ കട്ടിലിൽ ഇരിക്കുന്ന വൃദ്ധ.
മുത്തശ്ശി, ……..
എന്താ…. കുഞ്ഞേ….
അതും പറഞ്ഞ് ആ വൃദ്ധ തൻ്റെ ഊന്നുവടി പിടിച്ചു എഴുന്നേറ്റപ്പോ, നിവർന്നു നിൽക്കാൻ പോലും ശേഷി ആ വൃദ്ധയ്ക്കില്ല എന്നു , കാർത്തുമ്പി തിരിച്ചറിഞ്ഞു.
മുത്തശ്ശിയാണോ…. തൊട്ടിലു കെട്ടിയത്
അതേലൊ കുഞ്ഞേ….
മുത്തശ്ശിയോ…… എനിക്കങ്ങട് വിശ്വസിക്കാനാവുന്നില്ല.
കാർത്തുമ്പി അവളുടെ സംശയം മറച്ചു പിടിക്കാതെ പറഞ്ഞപ്പോ ആ മുത്തശ്ശി തൻ്റെ പല്ലുകളില്ലാത്ത മോണകൾ കാട്ടി പുഞ്ചിരിച്ചു.
ഈ വയറ്റാട്ടി തള്ളയ്ക്ക് തൊട്ടിലു കെട്ടി തരാൻ ആരേലും പഠിപ്പിക്കണോ മോളെ…
ആ വൃദ്ധയെ നോക്കി കാർത്തുമ്പി പുഞ്ചിരിക്കമ്പോഴും അവൾ ഭയത്തോടെ വാതിലിലേക്ക് നോക്കി നിൽക്കുകയാണ്.
നീയെന്താ…. അവിടെ നോക്കുന്നത്..
അത് മുത്തശ്ശി കാളി മാമൻ
ഉം കാളിക്കെന്താ….
മാമൻ മുത്തശ്ശിയെ ഇവിടെ കണ്ടാ പിന്നെ എനിക്ക് കുഞ്ഞാവയെ കാണാൻ പറ്റില്ല.
മോൾ ഭയക്കണ്ട മുത്തശ്ശി പോവാ… അതിനു മുന്നെ ആ കുഞ്ഞിന് ഒരു സമ്മാനം കൊടുക്കണം.
ആ വൃദ്ധ സ്ത്രീ തൻ്റെ ഭാണ്ഡക്കെട്ടിൽ കയ്യിട്ട് ഒരു മാലയെടുത്തു. രണ്ട് നാഗങ്ങൾ പരസ്പരം പിണഞ്ഞു കിടക്കുന്നത്, കറുത്ത ചരടിനു സമാനമായ ചരട് , എന്നാൽ ആ ചരടിൽ എഴു വർണ്ണങ്ങൾ നിഴലിക്കുന്ന ഒരു തരം പാറ്റേൺ കാണുന്നുമുണ്ട്.
ആ വൃദ്ധ കുഞ്ഞിൻ്റെ കഴുത്തിൽ മാല ചാർത്തിയ ശേഷം കാർത്തുമ്പിയോടായി പറഞ്ഞു.
കുഞ്ഞേ… ഈ മാല ഒരു കാരണവശാലും ഇവൻ്റെ കഴുത്തിൽ നിന്നും അഴിക്കരുത്.
അതിനവൾ തലയാട്ടിയതും ആ വൃദ്ധ പറഞ്ഞു.
എന്നാ… മുത്തശ്ശി ഇറങ്ങുകയാണ്.
ആ വൃദ്ധ പതിയെ നടന്നു നീങ്ങുന്നതവൾ നോക്കി. പിന്നെ കുഞ്ഞിനടുത്തെത്തിയ അവൾ ആ മാലയിൽ നോക്കിയപ്പോ ആശ്ചര്യചകിതയായി.
Super
4th part submit chaithu
കഥ കൊള്ളാം പേജ് കൂട്ടി ബാക്കി കൂടി വേഗം ഇടൂ ?
Next part nale ni8 submit aavum
Nale kazhiyum mattannal submit chaiyunnathane
Thanku
എന്തായി മച്ചാനെ
മച്ചാനെ kkയിൽ 21കിട്ടി
ഇവിടെ 4 കിട്ടിയാൽ വളരെ സന്തോഷം ആകും
Ividathethu thudangiyathile motham mattanam. Ente priyapetta ezhuthukarante abiprayam manichu njan mattam varuthunnu
Bakki story evide
Pani pidichu kidappilayirunnu bro nale mithal ezhuthi thudangum
ANO ENNAL PAYE MATHI
എല്ല രാജ kk യിൽ പ്രണയം ബാക്കി ഇല്ല
ഇതിൽ ഇതിന്റെ ബാക്കി ഇല്ല
പ്രശ്നം വല്ലതും
കാത്തിരിക്കാൻ പട്ടുനില്ലഡോ
Sorry
Paniyayirunnu muthe . Covid test innadichu -ve aane but hospital staff aauathonde corantine innu kitty so njan full free for 14 day pettannu ezhuthi ayakkam
എനിക്ക് Corona വന്നു പോയി ആകെ സന്തോഷം കഥകൾ വായിക്കുക സിനിമ കാണുക എന്നത് തന്നെ ആ time
Best time ആയിരുന്നു ഒരുഹോസ്റ്റെൽ ജീവിതം ആയിരുന്നു അപ്പോൾ
POWLI NEXT PART EVIDE RAJA?
Pettannu tharan sramikkam
എനിക്ക് Corona വന്നു പോയി ആകെ സന്തോഷം കഥകൾ വായിക്കുക സിനിമ കാണുക എന്നത് തന്നെ ആ time
Best time ആയിരുന്നു ഒരുഹോസ്റ്റെൽ ജീവിതം ആയിരുന്നു അപ്പോൾ
നന്നായിട്ടുണ്ട് പ്രണയരാജ – അടുത്തഭാഗം എപ്പോഴെക്കു ഇടാൻ പാട്ടും
എഴുതാനുള്ള ബുദ്ധിമുട്ടു അറിയാം എന്നാലും എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു
എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ
Vegam ezhuthunnathane chila shareeriga. Prashnanhal neendu poyathane . Ippo corantine aane so 14 day free aane fever unde ennalum ezhuthi ayakam
പ്രണയം ഇല്ല
ശിവ ശക്തിയും ഇല്ല
കിട്ടുമോ ഇന്ന്
Kamugi submit chaithatha bro. Shivashakti vaigunnath I am not well now atha
Machane
Evideya entha oridathum thanne kanan parayunnillallo
I am waiting for your all storeys
Kamugi 10 submitted aane enthane post aavathath ennu mathram ariyilla
Ado Baki avida
എനിക്ക് ഇഷ്ട്ടമായി അടുത്ത ഭാഗം ഉടൻ പ്രദിക്ഷിക്കുന്നു
Vegam varunnathane
മുത്തേ പൊളിച്ചൂടാ
Thanks muthee
Super chettayi
Thanks
മുത്തേ…..
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്….. എല്ലാത്തിലും ഒരു വ്യത്യസ്തത ഉണ്ട്…… വളരെ നന്നായിട്ടാണ് ഓരോ ജീവികളെയും, വസ്തുക്കളെയും എല്ലാം വിവരിക്കുന്നത്…..
ഇനി അടുത്ത ഭാഗത്തിനായി കാത്തിരുന്നു മുത്തേ…. ?
Luv u ????
Thanks bro..
Adipwoliyee???? adutha partinayi kathirikkunnu…????⭐️⭐️⭐️⭐️????
Thanks bro
പൊളിച്ചു ബ്രോ അടിപൊളി അടുത്ത പാർട്ട് വേഗം അയക്കുമോ
Pathiye Varu bro ee katha thiruthan pattilla so okke Puthiya Puthiya karyangal aane set aakkan kurachu time edukkum
കാമുകി എഴുതുന്നില്ലേ ഇനി
Undallo bro ath paguthi aayi 2 day’s nullile submit chaiyunnathane
Ivide ayirikkumo athoo kk yul ayirikkumooo
Ivide ayirikkumo athoo kk yil ayirikkumooo
Kk ariyikkum
രാജാവേ…
അടിപൊളി…
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
ഈ ഭാഗത്ത് ഇഷ്ടപ്പെട്ട വരി ??
“സൗന്ദര്യം അവരുടെ ആയുധം, വശീകരണം അവർക്ക് കൈവന്ന കലയാ…” ????
Entha muthee oru theap katha manakkunnundallo….
ആ പറ്റീ പോയി….
ഇപ്പൊ ഒരു മനസമാധാനം ഉണ്ട്… ??
അതേതായാലും പോയത് നന്നായി ??
Chilathokke nallathinayirunnu enne manasilavuga pinneedane
അതേ… കടുകനിട്ട പെണു പോയി കമ്മലിട്ടവൾ വരുമ്പോ ???
But ഞാനിപ്പോ ഇച്ചിരി ഡീസന്‍റാ…☺
Adipoli nee nanayath bagyam
അതേ നാട്ടിലെ പിള്ളേരുടെ ഭാഗ്യം ???
rajaaa.. vaayichoottaaa..
adipoli aayittund..
enganeyaa ee perukalokke kandu pidikkunnee.. sthalathinte perukalaayaalum, jeevikalude perukalaayaalum ellaattilum puthumakal niranjathaanu.. aa jeevikaludeyokke vivaranam vaayichappo athingane kanmunnil kaanunna poleyaaa.. 8 inch neelathil romangalulla himakkaradiye polulla jeevi, pinne aa pakshi.. 6 adi uyarathil valarunna 5 pravashyam maathram pookkunna chedi, thilangunna athinte vith.. pinne aa 3 kannulla jeevi, oro kanninum oro functions. oooh ente ponnu rajaaa.. ithokke engane saadikkunnu.. theerchayaayum ningal oru anugraheetha kalakaran thanneyaanu.. ningal enne njettichukondirikkaanu..
kazhinja bhagathilundaaya samshayangalokke ee bhagam vaayichappo theernnuttaa.. ini ippo adutha bhagathinaayulla kaathirippaanu.. shivayude valarchayum shakthiyude jananavum ellaam kaanaan.. kali shivaye mattumo atho shiva kaliye maattumo ennariyaan.. angane orupaad kaaryangalund ariyaanaayi.. ellaattinum adutha bhagathinaayi njaan kaathirikkunnu..
snehathode
Jinn
Jinne ee kathayile karyangal montham saangalppigam mathramane . Athukondane pearugalile puthuma nilanirthan njan sramikkunnathum. Eniyum korachu place unde athupole jeevigalum unde parayan…
Bro
Polichu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks muthee
❤️❤️❤️❤️❤️❤️❤️❤️?
❤️❤️❤️❤️
????? ഈ ഭാഗവും കലക്കി
Ee bhagavum kalakki muthe. Ennalum kamuki onn complete cheythoode its a request devil ne avante angel ne athrayk ishtapettu?
Pinne shivashakthi oru albhudham thanne sherikkum oru prapanjathe undakkiyedukkan thankalkku kazhinju ennullathan sathyam ennalum kalakeyar ingane virajikkumbol oru pani koduthoode paithangale konnodukkunna bhagam valare nombarpeduthi?
Ini avalude avatharaman shakthiyude athavatte avarkkulla adiyum waiting……..?
Kamugi next part kazhiyarayi muthee. Athu nirthiyittonnumilla. Work ullathonde samayakuravunde. Kamugi nannayi chndich samayameduth ezhuthunna kathaya pettannu thatti kootti ezhuthanavilla atha athu vaigunnath . Innathu paguthi ezhuthi kazhinjathe ullu nale full aalojiche set aaya bakki paguthi mattannal ezhuthi ayakkum
Thanks kuttu
First ?
Miss aayipoyi
????????
Thank you bro
Rajave nxt part vegam…???
Vegam tharan sramikkam taniya