ആ ഒരു വിളിക്കായി [പേരില്ലാത്തവൻ] 71

എത്രയും കേട്ട് കഴിഞ്ഞ ഞാൻ അത്രയും കാലം പിടിച്ചു നിന്ന വെഷമം മുഴുവൻ കരഞ്ഞു തീർത്തു….

അവളുടെ അവസാന ആഗ്രഹം പോലും നിറവേറ്റി കൊടുക്കാൻ കഴിയാത്ത ഒരുവനായി പോയതിൽ ഞാൻ  തളർന്നു പോയി..

വെറുമൊരു പെണ്ണിന്റ പേരിൽ.. ഇത്രയും കാലം നശിപ്പിച്ച എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി…

ഒരിക്കൽ ദിവ്യ നിർത്തിച്ച ദുഃശീലം ഞാൻ അവളെ മറക്കാൻ വീണ്ടും തുടങ്ങി….

കുറ്റബോധം പേറി ഈ നാട്ടിൽ ഞാൻ ജീവിച്ചു തീർക്കാൻ തീരുമാനിച്ചു…

സ്വയം നശിക്കുക അതാണ് എന്റെ ലക്ഷ്യം….

പക്ഷെ വീണ്ടും ജീവിതത്തിൽ അവളെന്നെ തോൽപ്പിച്ചു കളഞ്ഞു….

ഞാൻ നാട്ടിൽ നിന്നും ഇങ്ങോട്ട് പോരുമ്പോൾ ആരുമറിയാതെ എൻറെ ബാഗിൽ വച്ച അവളുടെ ഡയറിയുടെ രൂപത്തിൽ…

അതിൽ ഉണ്ടായിരുന്നു ഞാൻ ആരാണെന്നും  അവൾക്ക് ഞാൻ ആരായിരുനെന്നും…

എല്ലാം ഉള്ളിലൊതുക്കി സ്വയം നീറിജീവിക്കുവായിരുന്നു അവൾ….

ഇന്ന് ഞാൻ ജോലി കളഞ്ഞു നാട്ടിൽ പോകുവാണ്…..

ഞാൻ ആയിട്ട് നഷ്ടപെടുത്തിയ പ്രണയം…

സ്വപ്‌നങ്ങളിൽ എനിക്കിലും എനിക്ക് കിട്ടാൻ… ആ സ്നേഹം ഒരിക്കൽ എങ്കിലും അനുഭവിക്കാൻ….

കാത്തിരിക്കുന്നു… നിൻറെ അരികിലെക്കുള്ള ആ വിളിക്കായി….

24 Comments

  1. വന്നപ്പോൾ വായിച്ച കഥയാണ്, അപ്പോൾ കമൻ്റ് ചെയ്യാൻ പറ്റിയില്ല. ഒരു രക്ഷയുമില്ല ഞാൻ ഈ കഥ വളരെ ഏറെ ഇഷ്ടപ്പെട്ടു

  2. നല്ല എഴുത്തു.തുടരുക

    1. പേരില്ലാത്തവൻ

      ❤️❤️❤️

  3. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Heart touching bro…

    1. പേരില്ലാത്തവൻ

      ❤️❤️❤️

  4. വിരഹ കാമുകൻ???

    ???

    1. പേരില്ലാത്തവൻ

      ❤️

  5. ഇമ്മാതിരി കഥ ഒന്നും ഞാൻ വായിക്കാറില്ല..മറ്റൊന്നുമല്ല.. വിഷമം ആകുന്ന കഥ വായിച്ചാൽ സങ്കടം ആണ്… പേര് കണ്ടു ഇഷ്ടപ്പെട്ടു വായിച്ചതാണ്… തീം കോമൺ anu.. ബട്ട്‌ writing സൂപ്പർ…

    1. പേര് കണ്ടു ഇഷ്ടപെട്ടെന്നോ… അപ്പോൾ dk ടെ കഥ വായിച്ചില്ലേ ??

      1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

        അതൊന്നും ഓര്മിപ്പിക്കല്ലേ…
        Ultra hevy ithem..???

        കരഞ്ഞു കരഞ്ഞു മണിഷ്യന്റെ ഊപ്പാട് ഇളകി

  6. മേനോൻ കുട്ടി

    ???

    നല്ല പേര് ???

    1. കുട്ടിയുടെ ഐഡിയ ഇവടെ പരീക്ഷിച്ചാലോ

      1. വോ വേണ്ടാ ??

  7. കഥയുടെ പേര് കണ്ടപ്പോ ഞാൻ വേറെ ഒരാളുടെ കഥയാണ് പ്രതീക്ഷിച്ചത്.
    എന്തായാലും കൊള്ളാം

    1. പേരില്ലാത്തവൻ

      ?❤️

      1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

        Heart touching bro…

  8. അവളവനെ ഇഷ്ട്ടപ്പെടുന്നതിന് മുന്നേ മരിക്കണമെന്നാണോ കഥാകൃത്ത് ഉദ്ദേശിച്ചത്?

    1. പേരില്ലാത്തവൻ

      ?ഇങ്ങനെയും ഉദ്ദേശിക്കാമായിരുന്നോ…..

  9. കഥയിൽ പുതുമ ഒന്നും ഫീൽ ചെയ്തില്ലെങ്കിലും എഴുത്ത് നന്നായിരുന്നു. പുതിയ വിഷയവുമായി വീണ്ടും വരിക, ആശംസകൾ…

    1. പേരില്ലാത്തവൻ

      Tnx

  10. ? ??????

    1. Simple!! But super!!

      1. പേരില്ലാത്തവൻ

        ❤️❤️❤️

Comments are closed.