ആ ഒരു വിളിക്കായി
Aa Oru Vilakkayi | Author : Perillathavan
ഒരു നാലുവർഷം മുൻപ് വരെ ഞാൻ എല്ലാവർക്കും വെറുക്കപെട്ടവൻ ആയിരുന്നു…
അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല ഒന്നാന്തരം ‘വാഴ’….
നാട്ടുകാർക്ക് എല്ലാവർക്കും എൻറെ മാന്യമായ സ്വഭാവം പുകഴ്ത്തി പറയാനേ സമയം ഉണ്ടായിരുന്നുള്ളൂ…..
കാരണം എന്താണെന്ന് എനിക്കും അറിയില്ല.. അവർക്കും അറിയില്ല…
നാട്ടുകാരല്ലേ അവർക്ക് പറയാൻ എന്തെങ്കിലും വേണ്ടേ..
പക്ഷെ അതിന് ഇരയായിരുന്നത് ഞാൻ ആണെന്ന് മാത്രം..
ഇന്ന് ഞാൻ നാട്ടിൽ പോകാൻ മറ്റൊരു കാരണം ഒണ്ട്..
ദിവ്യ….
അവളെ കാണാൻ…
നാലുവർഷത്തിനിപ്പുറം ഒരിക്കൽ പോലും ഞാൻ അവളെ കണ്ടിട്ടില്ല..
ഫോൺ വിളിച്ചിട്ടില്ല..
അവസരങ്ങൾ ഒരുപാട് വന്നു… എന്നിട്ടും ഞാൻ ഒഴിഞ്ഞു മാറി..
കാരണം എല്ലാത്തിൽ നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു ഞാൻ ആഗ്രഹിച്ചത്…
അവൾ എനിക്ക് എല്ലാം ആയിരുന്നു..
എനിക്ക് ഓർമ്മവച്ച നാൾ മുതലുള്ള കളിക്കൂട്ടുകാരി..
രാത്രിയെന്നോ പകൽ എന്നോ നോക്കാതെ എൻറെ വീട്ടിലേക്ക് കടന്നു വരാൻ സ്വാതന്ത്ര്യം ഉള്ള ചുരുക്കം പേരിലൊരാൾ…..
പക്ഷെ ഒരിക്കൽ പോലും ഞാൻ തിരിച്ചറിഞ്ഞില്ല… എന്നോടുള്ള സ്നേഹം
വിഷ്ണു എന്ന് എല്ലാവരും എന്നെ വിളിച്ചപ്പോളും ‘വിച്ചു’ എന്ന് മാത്രം വിളിച്ച അവളെ എന്തിനിങ്ങനെ വിളിക്കുന്നു എന്ന് ഞാൻ തിരക്കിയില്ല..
ഇതിനെല്ലാം കാരണം മറ്റൊരാൾ ആയിരുന്നു
‘പ്രിയ..
+2 തൊട്ട് തന്റെ കൂടെ കൂടിയവൾ… പിന്നെയെപ്പൊഴോ എനിക്ക് ഒരിഷ്ടം തോന്നി..
ആദ്യം ഞാൻ അത് പറഞ്ഞത് ദിവ്യയോട് ആയിരുന്നു…
പുറമെ ചിരിച്ചു കൊണ്ട് എനിക്ക് സപ്പോർട്ട് തന്ന അവളുടെ ഉള്ളിൽ പെയ്തൊഴിയുന്ന അവളുടെ മനസ്സ് ഞാൻ കണ്ടില്ല…
പ്രിയയുടെ ആവശ്യപ്രകാരം ദിവ്യയിൽ നിന്നും ഞാൻ അകലുമ്പോളും അവൾ കാരണം തിരക്കാൻ വന്നില്ല..
എന്നിൽ നിന്നും പരമാവധി ഒഴിഞ്ഞു തന്നു..
വന്നപ്പോൾ വായിച്ച കഥയാണ്, അപ്പോൾ കമൻ്റ് ചെയ്യാൻ പറ്റിയില്ല. ഒരു രക്ഷയുമില്ല ഞാൻ ഈ കഥ വളരെ ഏറെ ഇഷ്ടപ്പെട്ടു
നല്ല എഴുത്തു.തുടരുക
❤️❤️❤️
Heart touching bro…
❤️❤️❤️
???
❤️
ഇമ്മാതിരി കഥ ഒന്നും ഞാൻ വായിക്കാറില്ല..മറ്റൊന്നുമല്ല.. വിഷമം ആകുന്ന കഥ വായിച്ചാൽ സങ്കടം ആണ്… പേര് കണ്ടു ഇഷ്ടപ്പെട്ടു വായിച്ചതാണ്… തീം കോമൺ anu.. ബട്ട് writing സൂപ്പർ…
പേര് കണ്ടു ഇഷ്ടപെട്ടെന്നോ… അപ്പോൾ dk ടെ കഥ വായിച്ചില്ലേ ??
അതൊന്നും ഓര്മിപ്പിക്കല്ലേ…
Ultra hevy ithem..???
കരഞ്ഞു കരഞ്ഞു മണിഷ്യന്റെ ഊപ്പാട് ഇളകി
???
നല്ല പേര് ???
കുട്ടിയുടെ ഐഡിയ ഇവടെ പരീക്ഷിച്ചാലോ
വോ വേണ്ടാ ??
കഥയുടെ പേര് കണ്ടപ്പോ ഞാൻ വേറെ ഒരാളുടെ കഥയാണ് പ്രതീക്ഷിച്ചത്.
എന്തായാലും കൊള്ളാം
?❤️
Heart touching bro…
അവളവനെ ഇഷ്ട്ടപ്പെടുന്നതിന് മുന്നേ മരിക്കണമെന്നാണോ കഥാകൃത്ത് ഉദ്ദേശിച്ചത്?
?ഇങ്ങനെയും ഉദ്ദേശിക്കാമായിരുന്നോ…..
കഥയിൽ പുതുമ ഒന്നും ഫീൽ ചെയ്തില്ലെങ്കിലും എഴുത്ത് നന്നായിരുന്നു. പുതിയ വിഷയവുമായി വീണ്ടും വരിക, ആശംസകൾ…
Tnx
? ??????
Simple!! But super!!
❤️❤️❤️
?????