a new FRIEND…. [കുഞ്ഞാപ്പി] 51

 

അവർ തിരിച്ചു ചോദിച്ചു

 

 

 

“””””അവന്റെ പേര് എന്താ “””””

 

 

 

അതിന് അവൻ

 

 

 

 

“””””തോമസ് “””””

 

 

 

എന്ന് മറുപടി പറഞ്ഞു….

 

 

പേര് കേട്ട അവന്റെ അച്ഛനും അമ്മയും ഒന്ന് ഞെട്ടി…

 

ഉടനെ അവന്റെ അച്ഛൻ ചോദിച്ചു

 

 

 

“””””” നീ ബാസിമെന്റ് തുറന്നോ “”””””

 

 

അതിന് അവൻ മറുപടിയായി നടന്നതെല്ലാം പറഞ്ഞു…..

 

 

 

എല്ലാം കേട്ടുകഴിഞ്ഞു അവന്റെ അച്ഛൻ അവന് പറഞ്ഞുകൊടുത്തു….

 

 

“””””എന്റെ അച്ഛനും എന്നെ ബാസിമെന്റിൽ ഇറങ്ങായുന്നതിൽ നിന്നും വിളക്കിയിരുന്നു…

3 Comments

  1. തങ്ങളുടെ രണ്ടു കഥകളിലും കഥ രണ്ടുപ്രാവശ്യം വരുന്നുണ്ടല്ലോ… പേജ് നമ്പർ കൂട്ടാനാണോ അതോ അറിയാതെ സംഭവിക്കുന്നതാണോ…. രണ്ടു കഥയിലും ഒരുപോലെ കണ്ടതുകൊണ്ടു ചോദിച്ചതാണ്.

  2. ????

  3. രണ്ട് തവണ കൂടി റിപീറ്റ് ചെയ്താരുന്നേൽ ഒരു മുപ്പതു പേജ് തികക്കാമായിരുന്നു

Comments are closed.