a new FRIEND…. [കുഞ്ഞാപ്പി] 51

അവന്റെ പുറകിൽ ആരോ നിൽക്കുന്നതായി അവൻ തോന്നി.

അവൻ പേടിച്ചു…..

1..2…3…

പെട്ടെന്ന് തിരിഞ്ഞുനോക്കി

ഒന്നുംതന്നെ അവന്റെ കണ്ണിൽ കണ്ടില്ല..

ശ്വാസം നേരെ അഞ്ചുവെളിച്ചെശേഷം അവൻ തിരിഞ്ഞു..

അവൻ കണ്ടത് ഒരു കുട്ടിയെ ആണ്…

ആദ്യം ഒന്ന് പതറിയെങ്കിലും അവൻ അത് മറച്ചുവച്ചു.

കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങി..

ഒരു ചുമന്ന സ്വേട്ടരും കറുത്ത നിക്കറും ആണ് കുട്ടിയുടെ വേഷം…

അവൻ ആലോചിച്ചു..

 

“””വേനൽകാലത്തും സ്വേട്ടർ ഇട്ടുനിക്കുന്നു “””

 

 

അവൻ ആലോചിച്ചു

 

“””പോലീസിനെവിളിച്ചാലോ… വേണ്ട ആദ്യം ഇവൻ ആരാണെന്ന് അറിയട്ടെ..”””

 

അവൻ അവനോട് സംസാരിക്കാൻ തീരുമാനിച്ചു..

 

“””””ആരാ നീ?… എന്റെ പേര് ടോണി ഇത് എന്റെ വീടാണ് നിനക്ക് എന്താ ഇവിടെ കാര്യം “”””

 

 

ഇതിനു ആ കുട്ടി അവൻ മറുപടി കൊടുത്തു

 

 

“”””ഞാൻ തോമസ്. ഞാൻ ഇവിടെ ആണ് താമസിക്കുന്നത്. ഈ ബാസിമെന്റിൽ..””””

 

 

ഈ മറുപടി കേട്ട് ടോണി ഒന്ന് പേടിച്ചു….

പോലീസിനെ വിളിക്കാനായി അവൻ ഫോൺ എടുത്തു കാൾ ചെയ്യാൻ പോയപ്പോൾ ആ കുട്ടി അവനെ നോക്കുന്നതുകണ്ട അവൻ ഫോൺ തിരിച്ചു പോക്കട്ടിലിട്ടു..

ഇതുകണ്ട കുട്ടി അവന്റെ പോക്കറ്റിലേക്ക് ചൂണ്ടി ചോദിച്ചു..

 

“”””ഇത് എന്താ സാധനം “”””

 

 

അവൻ ആശ്ചര്യത്തോടെ കുട്ടിയെ നോക്കി എന്നിട്ട് ചോദിച്ചു

 

 

“”””നീ കാര്യം ആയി ചോദിച്ചതാണോ “””””

3 Comments

  1. തങ്ങളുടെ രണ്ടു കഥകളിലും കഥ രണ്ടുപ്രാവശ്യം വരുന്നുണ്ടല്ലോ… പേജ് നമ്പർ കൂട്ടാനാണോ അതോ അറിയാതെ സംഭവിക്കുന്നതാണോ…. രണ്ടു കഥയിലും ഒരുപോലെ കണ്ടതുകൊണ്ടു ചോദിച്ചതാണ്.

  2. ????

  3. രണ്ട് തവണ കൂടി റിപീറ്റ് ചെയ്താരുന്നേൽ ഒരു മുപ്പതു പേജ് തികക്കാമായിരുന്നു

Comments are closed.