അതിന് അവൻ
“””””ഇല്ല “””””
എന്ന് മറുപടി കൊടുത്തിട്ട് തിരിച്ചു ചോദിച്ചു…
“””””നിങ്ങൾ എൻ്റെ ബീൽ അടിച്ചത് “”””””
അതിന് അവർ
“””””ടീവിയുടെ ശബ്ദം കേട്ടു എന്ന് പറഞ്ഞു “”””””
അവൻ ഒന്ന് മൂളിയതിനു ശേഷം അവരോട് പറഞ്ഞു
“”””ഞാൻ എന്റെ പുതിയ ഫ്രണ്ടുമായി ടീവി കാണുവായിരുന്നു “””””
ഉടനെ അവർ
“””””ഏതു ഫ്രണ്ട് “”””
എന്ന് ചോദിച്ചു…
അവൻ തിരിച്ചു
“”””” വാ കാണിച്ചുതരാം “””””
അവൻ അവരെ വിളിച്ചു അകത്തേക്ക് കൊണ്ടുപോയി തോമസ് ഇരുന്നിടത് കൊണ്ടുപോയി നിർത്തി
പക്ഷെ തോമസ് അവിടെ ഇല്ലായിരുന്നു
ഇത് കണ്ട അവന്റെ അച്ഛൻ ചോദിച്ചു
“””””എവിടെ ഫ്രണ്ട് “””””
അവൻ പറഞ്ഞു
“””””ഇവിടെ ഇരിക്കുവർന്നു “”””””
അവർ തിരിച്ചു ചോദിച്ചു
“””””അവന്റെ പേര് എന്താ “””””
തങ്ങളുടെ രണ്ടു കഥകളിലും കഥ രണ്ടുപ്രാവശ്യം വരുന്നുണ്ടല്ലോ… പേജ് നമ്പർ കൂട്ടാനാണോ അതോ അറിയാതെ സംഭവിക്കുന്നതാണോ…. രണ്ടു കഥയിലും ഒരുപോലെ കണ്ടതുകൊണ്ടു ചോദിച്ചതാണ്.
????
രണ്ട് തവണ കൂടി റിപീറ്റ് ചെയ്താരുന്നേൽ ഒരു മുപ്പതു പേജ് തികക്കാമായിരുന്നു