“”””””ഈ മൂവി കണ്ടിട്ടുണ്ടോ “”””””
അതിന്
“””””ഇല്ല “”””””
എന്ന് കുട്ടി മറുപടികൊടുത്തു..
ഉടനെ തന്നെ ആ കുട്ടി ചോതിച്ചു
“””””ടോണി ഗ്രിം കണ്ടിട്ടുണ്ടോ “””””
അതിന് അവൻ
“””””ഇല്ല “””””
എന്ന് മറുപടികൊടുത്തു..
ഉടനെ ടോണി ഗൂഗിളിൽ സെർച്ച് ചെയ്തു “ഗ്രിം ”
അവൻ അത് കണ്ട് ഞെട്ടി…..
1950കളിൽ ഇറങ്ങിയ ഹൊററോർ മൂവി..
ഉടനെ ആ കുട്ടി ചോദിച്ചു
“”””””നൈറ്റ് ആൻഡ് ദി സിറ്റി പിന്നെ ഓൾ അബോട്ട് ഇവ്.. ഈ രണ്ടു മൂവിയും കണ്ടിട്ടുണ്ടോ “””””
അവൻ
“””””ഇല്ല “”””
എന്ന് മറുപടി കൊടുത്തു..
അവൻ ഇതും ഗൂഗിളിൽ സെർച്ച് ചെയ്തു… രണ്ടും 1950കളിൽ ഇറങ്ങിയ മൂവികൾ…..
അവൻ ഉടനെ ചോതിച്ചു
“””””നീ ദി ഹെസ്റ്റ് കണ്ടിട്ടുണ്ടോ “”””””
അതിന്ന്
“””ഇല്ല “”””
എന്ന് ആ കുട്ടി മറുപടി കൊടുത്തു…
അവൻ ആലോചിച്ചു
“”ഇവൻ പാണ്ടിറങ്ങിയ മൂവി മാത്രമേ കണ്ടിട്ടുള്ളു…. ലേറ്റസ്റ്റ് ഒന്നും കണ്ടിട്ടുമില്ല…ഇവൻ എന്നെങ്കിൽ കുട്ടിയും..”””
എന്നാലും ടോണി അവനെ ഒരു പുതിയ കൂട്ടുകാരനായി കണ്ടു… വീട്ടിൽ തനിച്ചിരിക്കുന്ന അവന് ഇനി എന്നും ഇവൻ ഒരു കൂട്ടായിരിക്കും എന്ന് വിചാരിച്ചു. അച്ഛനും അമ്മയും വരുമ്പോൾ പരിചയപെടുത്താൻ അവൻ കാത്തിരുന്നു…
ടിങ് ടോങ്……
ഡോർ ബെൽ മുഴങ്ങുന്ന ശബ്ദം ആണ് അവനെ ആലോചനയിൽ നിന്നും ഉണർത്തിയത് അവൻ കുട്ടിയെ അവിടെ ഇരുത്തിയിട്ട് പോയി വാതിൽ തുറന്നു….
അവന്റെ അച്ഛനും അമ്മയും…..
അവന്റെ അമ്മ അവനോട് ചോദിച്ചു…
“”””നീ ഇത് വരെ കിടന്നില്ലേ “”””
തങ്ങളുടെ രണ്ടു കഥകളിലും കഥ രണ്ടുപ്രാവശ്യം വരുന്നുണ്ടല്ലോ… പേജ് നമ്പർ കൂട്ടാനാണോ അതോ അറിയാതെ സംഭവിക്കുന്നതാണോ…. രണ്ടു കഥയിലും ഒരുപോലെ കണ്ടതുകൊണ്ടു ചോദിച്ചതാണ്.
????
രണ്ട് തവണ കൂടി റിപീറ്റ് ചെയ്താരുന്നേൽ ഒരു മുപ്പതു പേജ് തികക്കാമായിരുന്നു