a new FRIEND…. [കുഞ്ഞാപ്പി] 51

“””പോലീസിനെവിളിച്ചാലോ… വേണ്ട ആദ്യം ഇവൻ ആരാണെന്ന് അറിയട്ടെ..”””

അവൻ അവനോട് സംസാരിക്കാൻ തീരുമാനിച്ചു..

“””””ആരാ നീ?… എന്റെ പേര് ടോണി ഇത് എന്റെ വീടാണ് നിനക്ക് എന്താ ഇവിടെ കാര്യം “”””

ഇതിനു ആ കുട്ടി അവൻ മറുപടി കൊടുത്തു

“”””ഞാൻ തോമസ്. ഞാൻ ഇവിടെ ആണ് താമസിക്കുന്നത്. ഈ ബാസിമെന്റിൽ..””””

ഈ മറുപടി കേട്ട് ടോണി ഒന്ന് പേടിച്ചു….
പോലീസിനെ വിളിക്കാനായി അവൻ ഫോൺ എടുത്തു കാൾ ചെയ്യാൻ പോയപ്പോൾ ആ കുട്ടി അവനെ നോക്കുന്നതുകണ്ട അവൻ ഫോൺ തിരിച്ചു പോക്കട്ടിലിട്ടു..
ഇതുകണ്ട കുട്ടി അവന്റെ പോക്കറ്റിലേക്ക് ചൂണ്ടി ചോദിച്ചു..

“”””ഇത് എന്താ സാധനം “”””

അവൻ ആശ്ചര്യത്തോടെ കുട്ടിയെ നോക്കി എന്നിട്ട് ചോദിച്ചു

“”””നീ കാര്യം ആയി ചോദിച്ചതാണോ “””””

അതെ എന്ന് ആ കുട്ടി തലയിട്ടി

ഇതിനോടകം അവിടെ ഒരു സംഭാഷണം ആരംഭിച്ചു

അവൻ ആ കുട്ടിക്ക് മറുപടി കൊടുത്തു തുടങ്ങി

“””””ഇത് ആണ് മൊബൈൽ ഫോൺ.. 18വയസ്സിന്റെ അന്ന് അച്ഛനും അമ്മയും വാങ്ങിത്തന്നതാണ് എനിക്ക് ഇത്… എന്റെ കൂട്ടുകാരന്റെ കൈലും ഒണ്ട് ഇതുപോലെയൊന്നു..
ഇത് മറ്റൊരാളെ വിളിക്കാനും ചാറ്റ് ചെയ്യാനും അങ്ങനെ പലകാര്യങ്ങളുക്കും ഉപയോഗിക്കാം..”””””

കുട്ടി അവനെ നോക്കിനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല

അവൻ ചോദിച്ചു..

“”””” നമുക്ക് മുകളിൽപോയി ഇരുന്ന് സംസാരിക്കാം “””””

 

അതിനു കുട്ടി….

 

“””””ഇല്ല എനിക്ക് ഇവിടെ ആണ് ഇഷ്ടം “””””

എന്ന് മറുപടി കൊടുത്തു…

കുറച്ചുനേരം അവർ മിണ്ടീല്ല….

“”””””നിർബന്ധമാണെങ്കിൽ നമുക്ക് പോകാം “””””

കുട്ടി പറഞ്ഞു

 

“””””എങ്കിൽ വരും “”””””

 

അവൻ പറഞ്ഞു

 

പോകുന്ന വഴിയിൽ അവൻ ഇൻവെർട്ടർ റീഫിൽ ചെയ്തു കറന്റ്‌ വരുത്തി..
അവൻ മുകളിലേക്ക് നടന്നു ടിവിയുടെ നിന്നിലിരിക്കുന്ന സോഫയിൽ പോയിരുന്നു.
അവനെ അനുകമിച് ആ കുട്ടിയും….
ഹൊററോർ മൂവി ഇഷ്ടപെടുന്ന അവൻ കണ്ട ഒരു ഹൊററോർ മൂവി കുട്ടിക്ക് ഇട്ടു കൊടുത്തു..

അവൻ കുട്ടിയോട് ചോദിച്ചു..

3 Comments

  1. തങ്ങളുടെ രണ്ടു കഥകളിലും കഥ രണ്ടുപ്രാവശ്യം വരുന്നുണ്ടല്ലോ… പേജ് നമ്പർ കൂട്ടാനാണോ അതോ അറിയാതെ സംഭവിക്കുന്നതാണോ…. രണ്ടു കഥയിലും ഒരുപോലെ കണ്ടതുകൊണ്ടു ചോദിച്ചതാണ്.

  2. ????

  3. രണ്ട് തവണ കൂടി റിപീറ്റ് ചെയ്താരുന്നേൽ ഒരു മുപ്പതു പേജ് തികക്കാമായിരുന്നു

Comments are closed.