കാരണം എന്റെ അച്ഛന്റെ കുട്ടികാലത്തെ കൂട്ടുകാരൻ ആണ് തോമസ്…..
ഒരുക്കലും അച്ഛന്റേം അമ്മേടേം ഉപദ്രവം കാരണം അവൻ വീടുവിട്ടു നേരെ പോന്നത് ഇങ്ങോട്ടായിരുന്നു..
എന്നാൽ എൻ്റെ അച്ഛൻ അവനെ ആരും കാണാതെ ബാസിമെന്റിൽ ആക്കി അടച്ചിട്ടു…..
എന്നാൽ വേനൽ അവധിയായിരുന്നതിനാൽ എന്റെ അച്ഛനും അച്ഛന്റെ മാജപിതാക്കളും കൂടെ വെക്കേഷൻ ആഘോഷിക്കാൻ പോയി…. അപ്പോൾ ഇവൻ ഇവിടെ വായുസഞ്ചരമില്ലാത്ത ബാസിമെന്റിൽ ആഹാരംവും വെള്ളവും വായുവും ഇല്ലത്തെ അവിടെ കിടന്നു മരിച്ചു….. അത് കൊണ്ട് നീ ഇനി ഒരിക്കലും ആ ബാസിമെന്റ് തുറക്കരുത് “”””””
അവന്റെ അച്ഛൻ പറഞ്ഞു നിർത്തി…
ഇതെല്ലാം കേട്ട ടോണിയുടെ ശരീരം വിയർക്കാൻ തുടങ്ങി…
അവൻ ആലോചിച്ചു…..
“അപ്പൊ ഇത്രയും നേരം ഒരു ആത്മാവിനെ ആണ് അവൻ തന്റെ പുതിയ കൂട്ടുകാരനായി കണ്ടത്……
a new FRIEND”
അവസാനിച്ചു……
എന്റെ രണ്ടാമത്തെ കഥയാണിത്.. ഇഷ്ടമായാൽ ലൈകും ഒരു കമന്റും ഇടാൻ മറക്കല്ലേ……
അപ്പൊ ശെരി അടുത്ത കഥയുമായി പിന്നെ വരാം…
കുഞ്ഞാപ്പി…….?
ഇത് ഞാൻ വായിച്ച ഒരു കഥയെ എന്റേതായ രീതിയിൽ മാറ്റി എഴുതുന്നതാണ്. തെറ്റുകൾ ഉണ്ടെങ്കിൽ കമ്മെന്റിൽ അറിയിക്കാൻ മറക്കണ്ട.. അപ്പൊ തുടങ്ങാം..
തങ്ങളുടെ രണ്ടു കഥകളിലും കഥ രണ്ടുപ്രാവശ്യം വരുന്നുണ്ടല്ലോ… പേജ് നമ്പർ കൂട്ടാനാണോ അതോ അറിയാതെ സംഭവിക്കുന്നതാണോ…. രണ്ടു കഥയിലും ഒരുപോലെ കണ്ടതുകൊണ്ടു ചോദിച്ചതാണ്.
????
രണ്ട് തവണ കൂടി റിപീറ്റ് ചെയ്താരുന്നേൽ ഒരു മുപ്പതു പേജ് തികക്കാമായിരുന്നു