കർമ 5 [Vyshu] 260

കർമ 5

Author : Vyshu

[ Previous Part ]

 

ആദ്യമായി എഴുതിയ തിരക്കഥ പൊടി തട്ടി എടുത്ത് അതിൽ നിന്നുമാണ് ഞാൻ ഈ കഥ മെനയുന്നത്.

കഥ ഇഷ്ടമായാൽ ഹൃദയവും. കമന്റ്‌ ബോക്സിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.
ഇഷ്ട്ടപെട്ടില്ലെങ്കിൽ അതും കുറിക്കാം.
സ്നേഹത്തോടെ YSHU

ഇതാണോ ആ മന?

ആ ഇത് തന്നെ.

അത് കേട്ടത്തോടെ അനിക്ക് തല ചുറ്റുന്നതായി തോന്നി. തന്നെ ജനിപ്പിച്ച മൃഗത്തിന്റെ തറവാട്.
അല്ല അയാളുടെ വിഹാര കേന്ദ്രം.
നിലയ്ക്കൽ…..
അതോടെ അനി തന്റെ കസേരയിലേക്ക് നിവർന്നിരുന്നു.
അനി.. അനി… എന്തു പറ്റിയെടാ എന്ന സുബാഷേട്ടന്റെ വാക്കുകൾ കേൾക്കുന്നുണ്ട്….
………..

അനി…. അനി….

സുബാഷേട്ടാ ഒന്നുമില്ല ഒരു ചെറിയ തല കറക്കം. രാവിലെ ഭക്ഷണം കഴിക്കാൻ പറ്റിയില്ല അതിന്റെയാ.

സുഭാഷ് പെട്ടന്ന് തന്നെ പോലീസ് കാന്റീനിൽ പോയി ഒരുകുപ്പി വെള്ളവും വാങ്ങി അനിക്കരികിലേക്ക് തിരികെ ഓടി.

ഈ സമയം കൊണ്ട് അനി പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ച് എത്തിയിരുന്നു.
ഒരു കാരണവശ്ച്ചാലും സുബാഷേട്ടൻ ഒന്നും അറിയരുത്.
അവൻ കണ്ണുകളടച്ച് ഏകാഗ്രനായി.

അനി ഇതാ വെള്ളം ഇത് കുടിക്ക്. അനി അത് വാങ്ങി കുറച്ച് കുടിച്ചശേഷം പെട്ടെന്ന് വാഷ് ബേസിനരികിലേക്കോടി ഒമിറ്റ് ചെയ്യുന്നതായി അഭിനയിച്ചു.

രാവിലെ മുതൽ തുടങ്ങിയതാ. എന്തെങ്കിലും കഴിച്ചാൽ ഉടൻ ഒമിറ്റ് ചെയ്യാൻ തോന്നും.

അനി നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം.

ഓഹ് വേണ്ട സുബാഷേട്ടാ. കുറച്ച് കഴിഞ്ഞാൽ ശെരി ആയിക്കോളും. അപ്പോൾ കാന്റീനിൽ പോയി എന്തെങ്കിലും കഴിച്ചാൽ ok ആകും.

17 Comments

  1. Pages kurachu kootti exhuthikkooode

  2. ❤❤❤

    1. ♥️♥️♥️

  3. ♕︎ ꪜ??ꪊ? ♕︎

    Super ❤❤❤

    1. ♥️♥️♥

  4. കഥ സൂപ്പർ ആയിരുന്നു

    1. ♥️♥️♥

  5. ?

    1. ♥️♥️♥

    1. ♥️♥️♥

  6. *വിനോദ്കുമാർ G*

    സൂപ്പർ ❤

    1. ♥️♥️♥

    1. ♥️♥️♥

    1. ♥️♥️♥️

Comments are closed.