പാക്കാതെ വന്ത കാതൽ 1
Author : ശങ്കർ പി ഇളയിടം
ഹലോ, രാഹുൽ അല്ലേ ?”
മറുതലയ്ക്കൽ പുരുഷ ശബ്ദം.
?♀️?”സോറി,റോങ്ങ് നമ്പർ.”
?♂️?”ഹലോ,ഇത് തിരുവനന്തപുരത്തെ രാഹുൽ കുമാറിന്റെ നമ്പർ തന്നെയല്ലേ?”
?♂️?”ഹേയ് മിസ്റ്റർ, നിങ്ങളോട് ഞാൻ പറഞ്ഞില്ലേ റോങ്ങ് നമ്പർ ആണെന്ന്.നമ്പർ നോക്കി ഡയൽ ചെയ്യടോ.”
പിറ്റേന്ന് …30 മിസ്സ്ഡ് കാൾ നായികയുടെ ഫോണിൽ …നായിക വിത്ത് കലിപ്പ് മൂഡ് ….
?♀️?”ഡോ …താൻ ..ആരാ .. എത്ര വട്ടം പറഞ്ഞു താൻ ഉദ്ദേശിക്കുന്ന നമ്പർ അല്ല ഇതെന്ന് ..പിന്നെയും പിന്നെയും എന്തിനാ ഇതിൽ മിസ്സ് കാൾ അടിക്കുന്നത് …”
?♂️?”ഞാൻ ……………
താൻ രാഹുൽ അല്ലെന്നു പറഞ്ഞു അപ്പൊ പിന്നെ താൻ ആരാ എന്നറിയാനുള്ള ക്യൂരിയോസിറ്റി അതുകൊണ്ട് വിളിച്ചതാ ….”
?”താൻ ആളു കൊള്ളാലോ…ഇതു തന്റെ സ്ഥിരം ഏർപ്പാടാണോ ഈ പെൺകുട്ടികളുടെ നമ്പറിലേക്ക് മിസ്സ് കാൾ അടിച്ചു ക്യൂരിയോസിറ്റി അറിയുന്നത് ……”
“ഞാൻ പറഞ്ഞല്ലോ ഒരു ക്യൂരിയോസിറ്റി …തന്റെ പേരെന്താ ….”
“എന്റെ പേര് പേരക്ക ,നാള് നാരങ്ങ ….എന്തേ ഇനി വല്ലതും അറിയണോ ….”
”അയ്യോ!!…വേണ്ടായേ …അറിഞ്ഞിടത്തോളം മതി …”
ഇതിവരുടെ കഥയാണ് …..ഒരിക്കലും കണ്ടിട്ടില്ലാത്ത നായികയുടേയും അവളുടെ നായകന്റെയും ….
???????????????
Hai .. guys …
കസറി മച്ചാ
തുടക്കം കൊള്ളാം
nishbada pranyani de baakipart enna varannneee
വരും
❣️
❤
???
അണ്ണാ എന്ത് പറ്റി തട്ടുമ്പുറത് നോക്കാതെ താഴേക്ക് ഇറങ്ങി വാ
വരാം ഹാര്‍ലി, കുറച്ചു പണിയുണ്ട്. അതൊന്നു തീര്‍ക്കട്ടെ ???
പോകാണ് എന്ന്പറഞ്ഞാൽ പോകണം,ഇവിടെ ചുറ്റിക്കറങ്ങാൻ പാടില്ല.
നിയമം പഠിക്കണം മിഷ്ടർ.
അവിടെ നിന്നും പോകുന്നു എന്നെ പറഞ്ഞിട്ടുള്ളൂ. നിയമം പഠിക്കുന്നതിന് മുന്നേ പോയി എഴുതാനും വായിക്കാനും പഠിക്കണം മിസ്റ്റര്‍ ?????
??
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️