[Previous Part]
അങ്ങനെ അവൻ ആ മനയുടെ മുൻപിൽ എത്തി പക്ഷെ അവിടെ ആരും കാണാനില്ലായിരുന്നു. അവൻ മനയിലേക്ക് നോക്കിക്കൊണ്ടിരിക്കെ പെട്ടന്ന് ഒരു കൈ അവന്റെ തോളിൽ പിടിച്ചു.
തുടരുന്നു
“എടാ തെണ്ടി നി ആയിരുന്നോ ഞാൻ ഇപ്പോൾ പേടിച്ചു ചത്തേനെ. അല്ല നി എന്താ ഇവിടെ?”
ആ കൈയിന്റെ ഉടമ അമലുവാണ് എന്ന് മനസ്സിലായത്തോടെ അശ്വിന് കുറച്ചാശ്വാസമായി.
♥️♥️♥️♥️♥️
OK ?.
❣️