❤️ജീവിത സഖി❤️ promo
ഒരു നിഷ്കളങ്കമായ ഒരു പെൺകുട്ടിയുടെ കഥ ……..
ദിയയുടെ അഞ്ചാം വയസ്സിൽ അവളുടെ അച്ഛനും അമ്മയും ഒരു കാർ ആക്സിഡറ്റിൽ മരിച്ചു…….
അവളുടെ അമ്മാവനും അമ്മായിയും അവളെ ഒരു വേലക്കാരിയെ പോലെയാണ് കാണുന്നത്
അവളെ അവിടെ ആരും ഒന്ന് നോക്കി ചിരിക്കുക പോലും ഇല്ല
അവൾക്കെല്ലാം അവളുടെ മുത്തശ്ശിയാണ്……..
അവളുടെ ജീവിതത്തിലേക്ക് അവൾ അറിയാതെവരുന്ന…… ഒരു ചെറുപ്പക്കാരൻ…… അവളുടെ സംങ്കടങ്ങൾ കണ്ട് അവളുടെ ജീവിതത്തിലേക്ക് ദൈവം അയച്ചത് പോലെ ………..അവൻ അവളുടെ തുണയായ് ………
അവൻ അവൾ എങ്ങനെ ❤️ജീവിത സഖി❤️ യായി മാറുന്നു
“”നിന്നെ കാണും വരെ
നിന്നെ അറിയും വരെ ,
അറിയാത്ത ഭാവമാണോ പ്രണയം
എങ്കിൽ ഞാൻ പ്രണയിക്കുന്നു
നിന്നെ നിന്നെ മാത്രം” നീ എൻ ❤️ജീവിത സഖി❤️
OK ?. Come early with your story.