കീർത്തനാർജുനം [Zera”lilly”] 75

Views : 2483

കീർത്തനാർജുനം

Author :Zera”lilly”

കഥയിലെ കഥാപാത്രങ്ങൾ,സംഭവങ്ങൾ എല്ലാം സാങ്കൽപ്പികം

 

“തിരുവാവാണി രാവ്
മനസ്സാകെ നിലാവ്
മലയാള ചുണ്ടിൽ
മലരോണ പാട്ട്
മാവിൻ കൊമ്പേറുന്നൊരു പൂവാലി കുയിലേ
മാവേലി തമ്പ്രാന്റെ വരവായാചൊല്ല്
തിരുവാവാണി രാവ്
മനസ്സാകെ നിലാവ്
മലയാള ചുണ്ടിൽ
മലരോണ പാട്ട് ”
അർദ്ധനിമീലിത നേത്രങ്ങളോട് കൂടി ഒരു ദാവണിക്കാരി പാട്ട് പാടി.ആ ഗ്രാമത്തിന്റെ പ്രിയ പുത്രി ആണവൾ.ഓണം പ്രമാണിച്ചു തറവാട്ടിൽ കൂടിയവർ ഒക്കെ അവളുടെ മധുരശ്രുതിയിൽ ലയിച്ചിരുന്നു.നിറഞ്ഞ പുഞ്ചിരി എല്ലാവരുടെയും മുഖത്ത് നിറഞ്ഞു.ഇളങ്കാറ്റ് അവിടെ വീശി….പാടത്തിന്റെ അടുത്ത് ഉള്ള ഒരു തറവാട്ടിൽ ആണ് ഇപ്പൊ നടന്ന സംഭവങ്ങൾ.
എല്ലാ തറവാട്ടിലും ഒരു മുത്തശ്ശൻ+മുത്തശ്ശി മസ്റ്റ്‌ ആണ്.നമ്മുടെ കഥയിൽ ഉള്ള മുത്തശ്ശൻ ആണ് മാധവൻ മുത്തശ്ശി മാധവി.ആ  പേരുകൾ നല്ല ചേർച്ച ഉണ്ട് ല്ലേ.എനിക്കും തോന്നാതിരുന്നില്ല.മുത്തശ്ശനും മുത്തശ്ശിക്കും 4മക്കൾ.അതിൽ ഒരാളുടെ മകൾ ആണ് ഇപ്പൊ പാടിയ ആ കുട്ടി.കീർത്തന ബാലഗോപാൽ
ഗ്രാമത്തിലെ സുന്ദരി.അപ്പൊ ഫാമിലിയിൽ ഉള്ളവരുടെ പേര് കൊടുക്കാം.

മൂത്ത മകൻ 😊
ബാലഗോപാൽ
ഭാര്യ
സുചിത്ര
മക്കൾ
നന്ദന  ബാലഗോപാൽ
കീർത്തന  ബാലഗോപാൽ

രണ്ടാമത്തെ മകൾ
ഭാരതി
ഭർത്താവ്
ജോർജ്
മക്കൾ
അർജുൻ ആദം ജോർജ്
മീനു ആമി ജോർജ്
ഇവർ ഇപ്പൊ സംഭവ സ്ഥലത്ത് ഇല്ല

മൂന്നാമത്തെ മകൻ
ബാലചന്ദ്രൻ
ഭാര്യ
പാർവതി
മക്കൾ
ആയുഷ്  ബാലചന്ദ്രൻ
അവന്തിക  ബാലചന്ദ്രൻ

നാലാമത്തെ മകൻ
നന്ദൻ
ഭാര്യ
വേണി
മക്കൾ
ഗംഗ നന്ദൻ
വിഷ്ണു നന്ദൻ

  1. ഇവരുടെ pic ഈ സൈറ്റിൽ ഇടാൻ പറ്റുമോ എന്ന് അറിയില്ല

തുടരണോ

Recent Stories

The Author

Zera"lilly"

8 Comments

  1. സത്യത്തിൽ എന്ത കുട്ടി ഉദ്ദേശിച്ചത്. പേടി കഥ വല്ലൊ൦ ആണെ. ഒരു intro കൊടുക്കണ്ടാരുന്നൊ😌

  2. ഇതെന്താണ് പേരിടൽചടങ്ങൊ….

  3. 👍👍👍👍

  4. Adhyam cheriya bhagam edu, annitte teerumaanikkam baakki

  5. 🧐😹

    Aadhyam story ide enthelum ezhuthu name maathrm ittit thudaranon ennu okke choicha 🧑‍🦯

  6. ഇതെന്താ ഇങ്ങനെ..

    തുടക്കത്തിലേ വർണന കൊള്ളാമായിരുന്നു.. പേര് പറയാൻ വേണ്ടി മാത്രം ഒരു പാർട്ടോ…

    എന്നിട്ട് തുടരാണോന്ന് ഞങ്ങളോട് ചോദിക്കുകയും ചെയ്യുന്നു 😂

  7. നല്ല പേര് പേര് പറയാൻ വന്നതാണോ ?

    1. Pappu chettan ( thenmavin kombath) anennu thonnu
      Aaro pulliyod thanaranennu chodhichu kanum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com