Me Too അവൾക്കൊപ്പം [Suhail] 74

Me Too അവൾക്കൊപ്പം

Author : Suhail

 

മഞ്ഞരമ ന്യൂസ്‌

 

കൊച്ചി : കേരളത്തിൽ വീണ്ടും പീഡനം കൊച്ചിയിലെ ഒരു പ്രശസ്ത കോളേജ് എഞ്ചിനീയർ വിദ്യാർത്ഥിനിയെ

കൊച്ചിയിലെ വൈറ്റില ബാങ്ക് ഓഫ് ബറോഡാ ബ്രാഞ്ച്ലെ ബാങ്ക് മാനേജർ ശശി രാഗവ് പീഡിപ്പിച്ചു

വൈറ്റില സ്ഥലം എസ് ഐ ഇന്ത്രച്ചൂടാൻ ഈ കപാ ലികനെ പിടികൂടിയിട്ടുണ്ട്… ഇതിന്റെ വിശദ ചർച്ചക്കായി വനിതാ കമ്മിഷൻ ചെയർ പേഴ്സൺ ശ്രീ ശ്രീകലയും വെറുതെ ഇരിക്കുന്ന ശ്രീ ദിനേശ് പണിക്കാരും അഡ്വ രാമകൃഷ്ണനും ഇന്ന് രാത്രി നമ്മുടെ ന്യൂസ്‌ പ്രൈം ടൈം സംവാദത്തിൽ ഒത്തു ചേരുന്നു.. എല്ലാവരും മറക്കാതെ കാണുക (അവള്കായി )

 

വൈറ്റില ജന മൈത്രി പോലീസ് സ്റ്റേഷൻ

 

എസ് ഐ : ഡോ ആ പീഡന പ്രതിയെ സെല്ലിൽ നിന്നും എന്റെ റൂമിലേക്കു കൊണ്ട് വാ ഞാൻ ഒന്ന് ശരിക്കും പരിജയപെടട്ടെ…

 

എ എസ് ഐ : ശരി സർ

 

കരഞ്ഞു കലങ്ങിയ കണ്ണുമായി അവൻ ലോക്കപ്പ് കമ്പികളിലൂടെ വരുന്ന വെള്ളിച്ചത്തിലേക് നോക്കുവായിരുന്നു ഇരുട്ട് പിടിച്ച ആ മുറിയിൽ അതിലുടെ ആണ് ആകെ വെളിച്ചം കടന്നു വന്നിരുന്നത്

പോലീസ് കാരുടെ ബൂട്ടിന്റെ പാട് അവന്റെ മുഖത്തും ശരീരത്തും ഉണ്ടായിരുന്നു…

 

എ എസ് ഐ : ടാ നിന്നെ എസ് ഐ സർ വിളിക്കുന്നു ഇറങ്ങി വാടാ…&₹₹%മോനെ

 

എസ് ഐ യുടെ  റൂം തുറന്നു അവനെ അയാൾ കഴുത്തിനു പിടിച്ചു റൂമിലേക്കു തള്ളി….

 

എസ്.ഐ : മം ഇങ്ങോട്ട് മാറി നിക്കേടാ…

 

അയാളുടെ അലർച്ചയിൽ അവൻ ഭയന്നു വിറച്ചു…

 

എസ് ഐ :ടാ സത്യം സത്യം പോലെ പറ നീ എങ്ങനെയാ അവളെ പീഡിപ്പിച്ചേ…ഉള്ളത് ഉള്ളത് പോലെ പറഞ്ഞാൽ നിനക്ക് ഇവിടെ നിന്ന് മാരിയാതക്  കോടതിയിലെക് പോകാം അല്ലെകിൽ ഇനിയും നീ വേദന അറിയും..

 

ഞാൻ പറയാം…..

Updated: May 24, 2022 — 10:36 pm

8 Comments

  1. എഴുത്ത് നന്നായിട്ടുണ്ട്
    കഷ്ടമാണ് ഇതൊക്കെ…

  2. ഈ content ചെറുതായി വരുന്ന ഒരു കഥ ഞാൻ എഴുതിയിരുന്നു
    നേരിട്ട് കണ്ടറിഞ്ഞ ഒരു സുഹൃത്തിന്റെ അനുഭവത്തിൽ നിന്നും…
    സത്യം പറഞ്ഞാ ഇങ്ങനൊരു കേസിൽ പെടുന്നവന്റെ കാര്യം കഷ്ടമാണ്
    നാണക്കേട് ചീത്തപ്പേര് അതിന്റെ കൂടെ ഡിപ്രെഷനും….
    കൈയിൽ നിന്നും പോയ ജീവിതം തിരിച്ചു പിടിക്കാൻ വേണം കൊല്ലങ്ങൾ ?…..

    എന്തായാലും നല്ല ട്രൈ ബ്രോ ❤
    അങ്ങനെ അധികം ചർച്ച ചെയ്യപ്പെടാത്ത വിഷയം എടുത്തതിനു ❤

    1. അധികം ആരും ചർച്ച ചെയ്യാത്ത വിഷയമോ ?

      1. എവിടെയാണ് പുരുഷൻമാർക്ക് നേരെ ഉയരുന്ന ഫേക്ക് metoo കളെ പറ്റി ഇത്ര കാര്യമായിട്ട് ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്….
        ആർക്കെങ്കിലും ഇതുപോലെ സംഭവിക്കുമ്പോൾ മാത്രം( ഞാൻ അങ്ങനെയേ കണ്ടിട്ടുള്ളു )അല്ലെങ്കിൽ ഈ പറയുന്ന പുരുഷന്മാര് പോലും സത്യം അറിയുന്നത് വരെ അവനെ കുറ്റപ്പെടുത്തികൊണ്ടിരിക്കും….
        ഇവിടെ ഈ ഒരു തീം ബേസ് ചെയ്ത് ഒന്നോ രണ്ടോ കഥകളെ വായിച്ചിട്ടുള്ളു….നല്ല കഥകൾ ഉണ്ടെങ്കിൽ suggest ചെയ്യാം

        ചർച്ച ചെയ്യപ്പെടുന്ന വിഷയമാണെങ്കിൽ ആ പ്ലാറ്റഫോം
        കൂടിയോന്ന് ibയിൽ മെൻഷൻ ചെയ്യാമോ???

        1. അപ്പോൾ തുല്യതയാണ് ലക്ഷ്യമെന്ന് വീമ്പു പറഞ്ഞു നടക്കുന്ന ഫെമിനിസം പുരുഷന്മാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടില്ലേ. അതോ സ്ത്രീകൾ മാത്രം കൂടുതലായും തുല്യതയിലെത്തിയാൽ എല്ലാം ശരിയാവുമെന്നാണോ ആവരുടെ ഐഡിയോളജി പറഞ്ഞു വയ്ക്കുന്നത് ?

          ഫെമിനിസത്തോട് യോജിക്കാതിരുന്നതിന് സെക്സിസ്റ്റ് എന്നൊരു പേരു കേട്ടിട്ടുള്ള ആളാണ് ഞാൻ. ഞാനും ആണുങ്ങളുടെ പ്രശ്നങ്ങൾ സ്വന്തം കഥയിലൂടെയും അല്ലാതെയും ഇവിടെ തന്നെ ചർച്ച ചെയ്തിട്ടുണ്ട്

  3. ആഹാ, ഇപ്പോഴാണ് പലർക്കും പുരുഷന്മാരുടെ സുരക്ഷയെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയത്.

  4. 🙁 Sad
    Kashtam, paavam.

    Ithu pole veroru kadha nerathe ivide undaayirunnu (raashtreeya pakapokkal). Randu kadhakalum sankadakaram 🙁

  5. അന്നു Prime time ൽ അവന്റെ ആത്മഹത്യയ്ക്ക് കാരണക്കാരെ കണ്ടെത്താൻ ചാനലുകൾ അന്തി ചർച്ച കൊഴുപ്പിച്ചു, എന്നത്തെയും പോലെ മാമ മാധ്യമങ്ങൾ ഒഴിച്ച് എല്ലാവരും കുറ്റക്കാരായിരുന്നു ആ ചർച്ചകളിൽ

Comments are closed.