എന്റെ ദേവൂട്ടി
Author :വേടൻ
Previous Part
ആദ്യകഥ ആയതുകൊണ്ടുതന്നെ ഒരുപാട് കുറവുകൾ ഉണ്ട്. എല്ലാരും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം. പിന്നെ കഥയിൽ കുറച്ച് തിരുത്തലുകൾ ഉണ്ട് ഇടയ്ക്ക് ഹീറോയിന് ദിവൂട്ടി എന്ന് വരുണ്ട് കീബോർഡ് സീൻ ആണ് അതാ.. ക്ഷമിക്കണം. സപ്പോർട്ട് തന്നതിൽ നന്ദി അറിയിക്കുന്നു…..
അപ്പോ എങ്ങനെ കഥയിലേക്ക് പോവല്ലേ…..
ദിവ്യ :നീ എന്താ ഇവിടെ……???
________________________________
മുന്നിൽ നിൽക്കുന്ന ആളെ ഞാൻ മൊത്തത്തിൽ ഒന്നു നോക്കി. ഒരു ബ്ലാക്ക് ടോപ്പും ബ്ലൂ ജീൻസും. മുടി പോണി സ്റ്റൈലിൽ കെട്ടിവച്ചിട്ടുണ്ട് . നെറ്റിയിൽ ഒരു കറുത്ത കുഞ്ഞു പൊട്ടും ഇട്ട് നിൽക്കുന്ന ആ പെൺകുട്ടി ഒരു നിമിഷം ഞാൻ നോക്കി നിന്നു പോയി.. അറിയാതെ എന്റെ വായിൽനിന്നു.!!
” അപർണ ”
അവളാണെങ്കിൽ ഞാൻ നോക്കുന്നത് കണ്ടു എന്റെ മുഖത്തേക്ക് നോക്കാതെ ഒരു നാണത്തോടെ താഴേക്ക് നോക്കി നിൽക്കുകയാണ്. ഇവൾക്ക് ഇത്രയ്ക്ക് ലുക്ക് ഉണ്ടായിരുന്നോ.ഈശ്വര…
ദിവ്യ : നിന്നോട് ചോദിച്ചത് കേട്ടില്ലേ…?
” ആ ചോദ്യം ആണ് എന്നെ സ്വബോധത്തിൽ കൊണ്ടുവന്നത്. പെട്ടെന്ന് തന്നെ മുഖം വെട്ടിച്ച് ദിവ്യയെ ഒളികണ്ണിട്ടു നോക്കി പുള്ളിക്കാരി ആണെകിൽ എന്നെ തുറിച്ചു നോക്കുകയാണ്. ഈശ്വരാ ഇവൾ ഒന്നും കണ്ടു കാണരുതേ.. വേറെ ഒന്നും അല്ല വലിയ സിംഗിൾ പസംഗ എന്ന് പറഞ്ഞു ഷോ കാണിച്ചിട്ട് ശേ…. മോശം ആയി പോയി. അവൾ എന്നെ കുറിച്ച് എന്ത് കരുതി കാണും.. “അവള് എന്തോ കരുതിയാലും നിനക്ക് എന്നാടാ”…. ( മനസ്സ് കോപ്പൻ.. എവിടെ ആയിരുന്നു എന്ന് ആലോചിച്ചതേ ഉള്ളൂ ആളെത്തി ) ”
അപർണ : അയിന് നിന്റെ അപ്പന്റെ ഒന്നും അല്ലലോ ഈ പാർക്ക്. ഞാൻ എനിക്ക് ഇഷ്ടം ഉള്ളപ്പോ വരും ഹ്മ്മ്…
(ദിവ്യ ഒന്ന് ചൂളിയോ.. ഏയ്..ചൂളിയോ..? എന്നിട്ട് എന്റെ ഉം ദിവയുടെയും നടുക്ക് ദിവ്യയെ തള്ളി മാറ്റികൊണ്ട് ഇരുന്നു അവൾ )
ദിവ്യ :നിനക്ക് അപ്പുറത് എങ്ങനാനും ഇരുന്നാൽ പോരെ ഇതിന്റെ ഇടക്ക് തന്നെ കേറണോ
അപർണ :നിന്റെ മടിയിൽ ഒന്നും അല്ലലോ ഞാൻ ഇരിക്കുന്നെ, എന്റെ ശരത്തേട്ടന്റ അടുത്ത് അല്ലെ…
‘എന്റെ ശരത്ചേട്ടനോ……?????’
ദിവ്യ ഞാനും ഒന്നിച്ചു ആയിരുന്നു ചോദിച്ചേ
” മറുപടി ഒന്നും ഉണ്ടായില്ല.. അപർണ നേരെ എന്റെ മുഖത്തേക്ക് നോക്കി ”
അപർണ :ഇനി ചേട്ടൻ ചോദിക്ക്…..? നഖം ഒക്കെ കടിക്കുണ്ട്, നാണം ആണെന്ന് തോന്നുന്നു മുഖത്തു. എനിക്കാണെങ്കിൽ ഇതൊക്കെ കണ്ടിട്ട് ഓക്കാനം വരുന്നു..”
: എന്ത്…? വളരെ കൂൾ ആയിട്ട് താല്പര്യം ഇല്ലാത്ത മട്ടിൽ ഞാൻ ചോദിച്ചു…. മനസ്സിൽ മുഴുവൻ ആ ദേവൻ നാറിയെ തെറി വിളിക്കുക ആയിരുന്നു..
♥♥♥♥
Kadha nannayitu pokunund




വേടൻ ബ്രോ,
കഥ വളരെ നന്നായി പോകുന്നുണ്ട്, വായിക്കാനും രസമുണ്ട്, അക്ഷരതെറ്റുകൾ നോക്കുക, എഴുതി കഴിഞ്ഞ് ഒന്നുരണ്ടാവർത്തി വായിച്ചതിനു ശേഷം പോസ്റ്റിയാൽ മതി.
സ്പീഡ് കുറച്ചു കുറച്ചു ആവശ്യമായ ഭാഗത്ത് കുറച്ചു കൂടി വിസ്തരിച്ച് എഴുതിയാൽ നല്ല കിടുക്കാച്ചി കഥയാകും.
അടുത്ത ഭാഗം വരട്ടെ, കാത്തിരിക്കാം… ആശംസകൾ…
നല്ല വാക്കുകൾക്ക് നന്ദി…


Waiting!!!!!
Thankalude bhavanakku anusarichu ezhuthuka. Anubhava sambathullavarude abhiprayam sweekarichu, thankalude thripthikku mathram ezhuthuka.
Thanks.
Bro fast ayittu pokunna pole. But kollam
Detailed ayi azhutham broo

Nice
Nyz bro ???
കഥ lag ആയാലോ എന്ന് കരുതിയാ ഇങ്ങനെ എഴുതുന്നെ. നിങ്ങൾക് ഡീറ്റൈൽഡ് ആയി എഴുതണം എന്ന് ഉണ്ടങ്കിൽ കമന്റിൽ അറിയ്ക്കണം….. 3 rd പാർട്ട് കുറച്ചു ലേറ്റ് ആകും എന്നാലും നേരത്തെ തരാൻ നോകാം..

സസ്നേഹം
വേടൻ ?
Waiting for next part
കഥ നന്നാകുന്നുണ്ട്. പേജ് കുറഞ്ഞ് പോയി
Kollaammm….
Tnx ബ്രോ
?
Kadha vayichu… Onnu kude speed kurach detailed ayitt ezhuthiyal kollam pinne dilogue s varunna bagam kurach confused ann. Nalla thudakkam njan oru vayanakkari mathramann athukond eth ente mathram abiparayamann.
Waiting for next part…
3 mathe partt power ayikotte
അടുത്ത പാർട്ടിൽ ശ്രദ്ധിച്ചോളാം.തെറ്റുകൾ പരമാവധി ഒഴിവാകാം. അഭിപ്രായം പറഞ്ഞതിൽ സന്തോഷം അറിയിക്കുന്നു.. സ്നേഹം മാത്രം

Lag ആയാലോ എന്ന് ഓർത്തിട്ടാ ഇങ്ങനെ എഴുതുന്നെ… അത് അല്ല ഡീറ്റൈൽഡ് ആയി എഴുതണോ…..????