അറിയാതെ പറയാതെ (ടീസർ )[Suhail] 68

അറിയാതെ പറയാതെ (teaser)

Author : Suhail

[ Previous Part ]

 “തങ്ങളുടെ കാറിന്റെ ഫ്രണ്ടിൽ ഒരു കാർ വട്ടം വെച്ചത് കണ്ടപ്പോളാണ് പപ്പാ ഇറങ്ങി നോക്കിയത്. അയാളും പപ്പയും എന്തൊക്കെയോ വാക്കുതർക്കങ്ങൾ കാറിൽ ഇരുന്നു തന്നെ തനിക് കേൾകാം ആയിരുന്നു.ആളാരാ എന്ന് നോക്കാൻ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്ത് മുമ്പിലേക് എത്തിനോക്കിയപ്പോൾ ആണ് താൻ ആളെ കണ്ടത്.

തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. കണ്ണിൽ കത്തുന്ന ചുവപ്പും ചുണ്ടിൽ എരിയുന്ന സിഗരറ്റും മറുകയ്യിൽ മദ്യത്തിന്റെ കുപ്പിയും ഉണ്ട്.

ഒറ്റ നോട്ടത്തിൽ ഒരു അസുരരൂപം

അയാളെ തട്ടി മാറ്റി ഡ്രൈവിങ് സീറ്റിലേക് പപ്പ കയറി

അയാൾ പകയോടെ കാറിലേക് നോക്കിയിട്ട് ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ കാർ റിവേഴ്‌സ് എടുത്തിട്ട് കയ്യ് പുറത്തേക് ഇട്ടിട്ടു നടുവിരൽ പൊക്കി കാണിച്ചതും എവിടെ നിന്നോ വന്നു ഒരു ടാങ്കർ ലോറി തങ്ങളുടെ കാറിലേക് നോക്കി ചീറി പാഞ്ഞു വന്നു …… ബൂം………..തന്റെ നെറ്റിയിലൂടെ ചോര അരിച്ചിരിയങ്ങുമ്പോളും അയാളുടെ ചുണ്ടിൽ കൊലച്ചിരി അവിടെ എങ്ങും മുയങ്ങി കേട്ടു……

 

“അയാൾ ദേവൻ അല്ല അസുരൻ ആണ് ******

 

 

1 Comment

  1. പൊളി വെയ്റ്റിംഗ്

Comments are closed.