?THE ALL MIGHT ? 3
Author : HASAN㋦TEMPEST
Previous Part
ഞാൻ വീണ്ടും വന്നു guys ?
കുറച്ച് കൂടുതൽ തിരക്ക് ഇല്ലാത്ത കാരണം എഴുതുന്നു
Support ചെയ്ത എല്ലാവർക്കും thanku umma ?
അങ്ങനെ വണ്ടി ഓടിച്ച് ഒരു rider ?️? ആയി മാറിയ ഞാൻ ആലപ്പുഴ Bypass എത്തിയത് അറിഞ്ഞില്ല. പിന്നെ അറിഞ്ഞത് ധാരാളം
chicks നെ കണ്ടപ്പോൾ ആണ്. അതിനിടയിൽ ഒരു പരിചിത മുഖം ………………
ഓഹ് guys പെട്ട് ശങ്കരൻ മാമന്റെ മൂത്ത മകൾ Anupama ( അനു) ചേച്ചി എന്നെ കെട്ടണം എന്ന് പറഞ്ഞ് നടക്കുന്ന മുതലാ My love story gone ??
ചേച്ചിയുടെ കണ്ണിൽ പെടാതെ എങ്ങനെ ഒക്കെയോ ആകാദമിക്ക് ഉള്ളിൽ കയറി
അതിന്റെ ഉൾ ഭാഗം കണ്ട് എന്റെ കിളി പോയി നിലം തൊടാതേ നിൽക്കുന്ന വലിയ കെട്ടിടങ്ങൾ പറന്ന് നടക്കുന്ന മനുഷ്യർ , നദികൾ, വെള്ളച്ചാട്ടം , magical beasts, S ranked fighters arena അങ്ങനേ കുറേ സ്ഥലങ്ങൾ നോക്കി നടന്ന ഞാൻ അറിയാതെ ആരുടേയോ ദേഹത്തിടിച്ച് വീണു . ഞരക്കം കേട്ട് നോക്കിയപ്പോൾ ആളെ കണ്ട് ഞാൻ ശെരിക്കു ഞെട്ടി .
പ്രവീൺ പ്രീതി ചേച്ചിയുടെ അനിയൻ എൻ ഉയിർ നൻപൻ
Me :- നീയ്യാരുന്നോ
പ്രവീൺ: – അല്ലെടാ നിന്റെ ചത്തുപോയ മുത്തച്ഛൻ പീതാംബരൻ മേനോൻ
(Le അപ്പൂപ്പൻ :- മൈരനൊക്കെ ചത്താലും സമാദാനം തരില്ല ?)
Me :- ഹി ഹി? ഞാൻ ഇവിടെ വരുമെന്ന് പറഞ്ഞല്ലേ
പ്രവീൺ : – പോടാ കൊച്ചു തൈരേ ചേച്ചി പറഞ്ഞില്ലാരുന്നേ ഞാൻ മൂഞ്ചിയേനേ ?
me :- അത് പിന്നെ അളിയാ Sorry ?
പ്രവി :- അവന്റൊരു ചോറി ? ഹും
me :- നീ കുളാവ് മുത്തേ ഞാൻ വിളിച്ചില്ലേലും നീ വരും എന്ന് അറിയാല്ലോ
പ്രവി :- ഉവ്വ നീ എന്റെ മൈരനായി പോയിലേ ?
me :- അതേ അതേ ??
പ്രവി :- നീന്റെ മാമന്റെ മോളുണ്ടല്ലോ ഇവിടെ
me: – ഹും, my life is gone മച്ചമ്പി ?
പ്രവി : – നീ സെന്റി അടിക്കാതെ അവൾക്ക് നിന്നെ ഇഷ്ടമായത് കൊണ്ടല്ലേ
me :- ഹും but അവൾ എന്നേലും മൂത്തതല്ലേ
OMG 6 ഭാര്യമാരോ ?എന്തായാലും നീ തകർക്ക്
അതുകൊണ്ടല്ലേ HAREM എന്ന tag ഇട്ടേ ?
Nice continue. Nalla avatharanam.
Thanku ?
Page kurachoode kootti ezhuthanam
Emojis alpam kuracholoo, presentation nannaavum
Good luck ???
ok bro
ബ്രോ നല്ലൊരു ത്രെഡ് ഇണ്ട്, പേജ് കൊറച്ചും കൂടി കൂട്ടണം, ഇമോജീസ് കൊറക്കാം . പിന്നേ സീൻസ് ഇത് വരെ narrate ചെയ്തിട്ടില്ല, എവിടെയാണ് നടക്കുന്നത് ( സ്ഥലം ) etc…. പോകെ പോകെ അത് reveal cheyanne. ❣️❣️❣️❣️❣️
Ok bro nan oru beginner alle porayimaghal kaanum shamikkuka ?
Super ❤️
♥️?
Nice??