ഇളംതെന്നൽ [Ameer Suhail] 58

ആമി മുകളിൽ ചെന്ന് ഐഷുവിനെ

കണ്ടു അവളുടെ മുഖത്തെ സങ്കടം

കണ്ട് ആമി ചോദിച്ചു..

“എന്തുപറ്റി ഐഷു എന്താ നിന്റെ

മുഖത്തൊരു സങ്കടം..ആമി അങ്ങനെ

ചോദിച്ചതും ഐഷു ആമിയെ കെട്ടി

പിടിച്ചു കരഞ്ഞു…”

 

 

 

ഐഷു… നീ എന്തിനാ കരയുന്നത്

എന്താ കാര്യം പറ ആമി അവളോട്‌

ചോദിച്ചു വീണ്ടും,,

 

 

 

അത് പിന്നെ ആമി… അവൾ ആമിയോട്

പറയാൻ നിന്നപ്പോഴേക്കും ഐഷുവിന്റ

അമ്മ വന്നു…

 

 

 

ആ മോളെ ആമി നീ ഇവിടെ ഉണ്ടോ…

പിന്നെ അതാ അവിടെ ചെക്കനും

കൂട്ടരും ഒക്കെ വന്നിട്ടുണ്ട് നീ പെട്ടന്ന്

തന്നെ ഐഷുനെ റെഡിയാക്കി

അങ്ങോട്ട് താഴേക്ക് കൊണ്ടു വാ…,,

 

 

 

ആ ശരി ആന്റി … ആന്റി പൊക്കോള്ളു

ഞാൻ കൊണ്ടുവരാം ഐഷുനെ…

 

 

 

ശരി മോളെ പെട്ടന്ന് തന്നെ വട്ടോ…

“ഐഷുവിന്റ അമ്മ ”

 

 

 

ഐഷു… നീ ആ കണ്ണ് തുടച്ചേ…

എന്നിട്ട് വാ നമ്മുക്ക് താഴേക്ക് പോവാം..

എന്താണെങ്കിലും നമുക്ക് പിന്നെ

സംസാരിക്കാം നീ വാ അവിടെ നിന്നും

ആമി ഐഷുവിനെ താഴേക്ക്

കൊണ്ടുപോയി… പോവുന്ന വഴിയിൽ

അവിടെ അഭി നിൽപ്പുണ്ടായിരുന്നു.

ഐഷു വളരെ കലിപ്പോടെ അഭിയെ

നോക്കി ഒപ്പം ആമിയും അഭിയുടെ

മുഖത്തേക്ക് ഒന്ന് നോക്കി പോയി.,

 

 

 

അങ്ങനെ ഐഷു കതിർമണ്ഡപത്തിലേക്ക് കേറി…

അപ്പോഴും ഐഷു അവിടെ നിന്നും

അഭിയെ തന്നെ നോക്കികൊണ്ട് ഇരുന്നു,

Updated: October 28, 2021 — 8:47 pm

4 Comments

  1. ഈ പാർട്ട്‌ ഇതിനുമുമ്പും ഇവിടെ പോസ്റ്റ്‌ ചെയ്‌തതല്ലേ…

  2. ❤️❤️❤️❤️❤️❤️❤️

Comments are closed.