Oh My Kadavule 3
Author :Ann_azaad
[ Previous Part ]
“ആരാ…….? “?
അക്കി എഴുന്നേറ്റ് മുറ്റത്തേക്ക് ചെന്നു ചോദിച്ചു.
“ഗൗതമി ചേച്ചീടെ husband അക്ഷിത് ചേട്ടനല്ലേ നിങ്ങൾ. ”
കൂട്ടത്തിലെ കുരുട്ടടക്ക പോലെ ഇരുന്ന പാച്ചു
കൊറച്ച് ഗൗരവത്തിൽ അക്കിയോട്.
“ആ…. അതേ…. പക്ഷെ നിങ്ങളെ എനിക്ക് മനസ്സിലായില്ലല്ലോ. “?
‘ദേ… അണ്ണാ അങ്ങേർക്ക് നമ്മളെ അറിഞ്ഞൂടാന്ന്. ഒന്ന് മനസ്സിലാക്കി കൊടുത്താലോ… ‘?
കൂട്ടത്തിലെ കച്ചറ എന്ന് തോന്നിക്കുന്ന ലുക്ക് ഉള്ള ഉണ്ണി സൗണ്ട് താത്തി പാച്ചുവിനോട്.
‘ഒന്ന് മിണ്ടാതിരിയെടാ……
അങ്ങേർക്ക് നമ്മളെ മനസ്സിലാവാൻ നമ്മളെന്തോന്ന്
അങ്ങേരുടെ അളിയന്മാരോ. അങ്ങേരുടെ ആ മസ്സിലും പെരുപ്പിച്ചോണ്ടുള്ള നിൽപ് കണ്ടിട്ട് വല്ല്യ ഗുണ്ടയാന്നും പറഞ്ഞു നടക്കുന്ന നിന്നെയൊക്കെ എടുത്ത് കിണറ്റിലിടാനാടാ കോപ്പേ എനിക്കിപ്പോ തോന്നുന്നേ…. ‘????
പല്ല്കടിച്ച് സൗണ്ട് താത്തി കലിപ്പ് മൂഡിൽ പാച്ചു.
“നിങ്ങളാരും എന്താ ഒന്നും പറയാത്തെ അറ്റ്ലീസ്റ്റ് നിങ്ങളെന്തിനാ ഇങ്ങോട്ട് വന്നതെന്നെങ്കിലും ആരെങ്കിലും പറ. ”
“അതൊക്കെ ഗോപൂന്റെ ട്യൂഷൻ പിള്ളേരെ മോനേ., ”
Sit out ലേക്ക് വന്ന ഗോപാലകൃഷ്ണൻ അക്കിയോട് പറഞ്ഞത് കേട്ടപ്പോ 5 ഉം അങ്ങേരെ നോക്കി ഒരു ക്ലോസ്സപ് ഇളി അങ്ങ് പാസാക്കി. ?
Bro next part apoola
Bro kollam
Simply awesome .. ?
?
Ente ponne bro engane mull munayill konde nerthale ?? kollam ee part adipoli ayit onde
Ellarude perum thamii mix avunna pole ..onum angad kathunilla?
?????
ഈ ഭാഗവും സൂപ്പർ
പേജ് കൂട്ടണം
???