എന്റെ ശിവാനി 3
ഹാളിൽ ചെന്നപ്പോഴാണ് ഒരു അപരിചിത മുഖം കണ്ടത്. ഒരു 26,27 പ്രായം വരുന്ന സുമുഖനായ ചെറുപ്പക്കാരൻ.നല്ല ഒത്ത ഉയരവും വണ്ണവും ശരിക്കും പറഞാൽ ഒരു കംപ്ലീറ്റ് പാക്കേജ്.
അയാളുടെ കൂടെ അമ്മുവും ഉണ്ടായിരുന്നു.ഞങ്ങളെ കണ്ടപ്പോൾ അമ്മു ശിവക്ക് നേരെ ഒരു പരിഹാസചിരി പായിച്ച് എനിക്കയാളെ പരിചയപെടുത്തി തന്നു.
പവി!!!!!!!!!
പവിയെ കണ്ടതും ശിവ ഒന്ന് ഞെട്ടികൊണ്ട് എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.അവൻ ഓരോ ചുവട് മുന്നോട്ട് വക്കുമ്പോഴും അവളുടെ പിടുത്തത്തിന് ആക്കം കൂടി വന്നു.
എന്നെ പരിചപെടുമ്പോഴും അവന്റെ നോട്ടം ഇടക്കിടെ ശിവയുടെ അടുത്തേയ്ക്ക് നീങ്ങുന്നുണ്ടായിരുന്നു.എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല.ശിവ പതിയെ മുന്നോട്ട് പോകാൻനിന്നതും അവൻ അവളുടെ കൈ പിടിച്ചു വലിച്ചു.
അവൻ അല്ല അവളാണ് ശിവയെ പിടിച്ചുവലിച്ചത്, അമ്മു.
Pettn kayinn poyello vectore….. ?… Cheriye baagam pole thonni.. ?
Kadha motham unexpectd aayitulla karyangalaanello nadakunath…
Adipoli aayitund… Sad end aavoo.. avsaanm ??.. Aayaal pwolichinum
Nalloru eyuthum avsanam suspensum ???
Cyclil ulla nyt ride.. Ath pwolich ??…
Anyway waiting for the next chaptr
ഇതോ ഇതാണ് ഏറ്റവും വലിയ ഭാഗം
പിന്നെ sad അത് ചുമ്മാ ഒരു രസം
പേടിപ്പിക്കാൻ പറഞ്ഞതാ
നാളെ തരാം next part
Evde chenn ethum aliyaa miss avo ammu jeyikoo
രണ്ടേ രണ്ട് പാർട്ട് നാളെ ഒന്ന് പിന്നെ കുറച്ചുകഴിഞ് അത്രേ ഒള്ളു wait ചെയ് sam
എന്റെ പൊന്ന് vector
ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ
എന്തായാലും tragedy ആകുമെന്ന് തോന്നുന്നില്ല
പ്രതീക്ഷയോടെ ??
ട്രാജഡി ആയാൽ ansh വിഷമിക്കരുത് ?
പൊളി സൂപ്പർ കിടിലം ??
കുട്ടന്റെയും ശിവയുടെയും കുസൃതികൾ കാണാൻ നല്ല രസമാ ??.
ശിവയുടെ മനസ്സിൽ എന്താണെന്നു അറിയാൻ കട്ട വെയ്റ്റിംഗ് ആണുട്ടോ വേഗം അടുത്ത പാർട്ട് തരും ഇന്ന് പ്രധീക്ഷിക്കുന്നു ?.
Comrade
Comrade
2 ഡേയ്‌സ് wait ചെയ്തോ
കാർത്തി



കലക്കി മാഷേ ????
Reghu



രുദ്ര



ശിവയെ കുട്ടന് നഷ്ടപ്പെടുമോ….?. അമ്മുവിന് എന്താ പ്രശ്നം സ്വന്തം അനിയത്തിയെ തീരെ വിശ്വാസം ഇല്ലന്ന് പറഞാൽ….. എല്ലാം ശരിയായാൽ മതിയായിരുന്നു…,
Sidh
ക്ലൈമാക്സ് ഇടുമ്പോൾ എല്ലാം ശരിയാകുമായിരിക്കും
♥♥♥♥
നീധിഷ്



??

Vishnu



പാവം ശിവ.. എന്റെ കുട്ടേട്ടൻ ഒറ്റയ്ക്കു ആകുമോ.ആർക്കും കൊടുക്കില്ല ശിവയെ കുട്ടൻ
വിശാഖ്????
നീ അങ്ങനെ ഒന്നും പറയലെ ഇനി ക്ലൈമാക്സിൽ എങ്ങാനും എന്തെങ്കിലും നടന്നാൽ
Super
♥️♥️♥️
Waiting for next part bro… ?
Richu…..
Wait ചെയ്തോ 2 ഡേയ്‌സ്
നന്നായിട്ടുണ്ട് hope for the best
രാവണൻ



Nannayittund… Ee bhagam valare intrestimg ayittund….
Jeevan







Love action drama ഞാൻ വായിച്ചില്ല മൊത്തം കഴിഞ്ഞിട്ട് വായിക്കാം
ഇപ്പോഴാണ് thrilling ആയതു.,.. പെട്ടെന്ന് പോരട്ടെ
ട്രില്ലിങ്ങോ എന്റെ abhinav ഒരു ചെറിയ കഥയ ഇനി ട്വിസ്റ്റ് ഒന്നും പ്രേതിഷിച്ചേക്കരുത് ഞാൻ എഴുത്തിച്ചേർക്കേണ്ടി വരും
???
ST




?????