?ഉത്തരാ സ്വയംവരം ?
Author :ലില്ലി ലില്ലി
“”ഈ കല്യാണത്തിന് ഇയാൾക്ക് താല്പര്യമില്ലന്നങ്ങ് പറഞ്ഞേക്കണം… “”
എന്റെ ആദ്യ പെണ്ണുകാണൽ ചടങ്ങിലെ സ്വകാര്യ സംഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ അലസഭാവത്തോടെ അയാൾ പറഞ്ഞു…
“”അതെന്താ തനിക്ക് അതങ്ങ് നേരിട്ട് പറയുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ…
അല്ലെങ്കിൽ അതിനുള്ള കാരണം പറയൂ..””
“” തൽക്കാലം തന്നോടത് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല… “”
എനിക്കെന്തോ അടിമുടി വിറച്ചു കയറി…
“”ബോധിപ്പിക്കാൻ താല്പര്യം ഇല്ലേൽ തന്നെത്താൻ പറഞ്ഞാൽ മതി..
പിന്നെ തന്റെ പോലീസ് ഭാഷയിലുള്ള ഓർഡറിങ്ങ് ഒന്നും ഇങ്ങോട്ട് എടുക്കണ്ട…””
ശ്വാസമൊന്ന് ആഞ്ഞു വലിച്ചു ഷാളിന്റെ തുമ്പാൽ ഞാൻ നെറ്റി തുടയ്ക്കുമ്പോൾ ആളുടെ മുഖത്ത് അനിഷ്ടം തുടുത്തു…
“”അധികം ഒച്ച എടുക്കണ്ട…പതിയെ പറഞ്ഞാൽ മതി… “”
സ്വരം താഴ്ത്തി അയാൾ അമർഷം കടിച്ചമർത്തി…
“”അല്ലേലും എനിക്ക് ഈ പോലീസ്‌കാരെ പണ്ടേ പിടിക്കില്ല… പിന്നെ അച്ഛൻ നിർബന്ധിച്ചതുകൊണ്ട് മാത്രമാ ഈ പ്രദർശനത്തിന് ഒരുങ്ങി നിന്നത്… “”
ബാൽക്കണിയിലെ കൈവരികളിൽ അമർത്തിപിടിച്ചു ദൂരേക്ക് ഞാൻ നോക്കി…
“”എനിക്ക് ഒരു പെൺകുട്ടിയുമായി എട്ട് വർഷത്തോളം നീണ്ടൊരു പ്രണയമുണ്ടായിരുന്നു… ഞങ്ങൾ തമ്മിൽ മൂന്ന് നാല് തവണ ഫിസിക്കൽ റിലേഷൻഷിപ്പും ഉണ്ടായിട്ടുണ്ട്…””
ഗൗരവമേറിയ ശബ്ദത്തൊടെ ആ മുഖം എനിക്ക് നേരെ തിരിഞ്ഞു…
ആർക്കാണ് ഞെട്ടലുണ്ടാകാത്തത്… എത്ര പുരോഗമനം പറഞ്ഞാലും എന്റെ കണ്ണൊന്നു തുറിച്ചു… ഒരക്ഷരം പറയാൻ നാവു ചലിക്കുന്നതുമില്ല…
Good story bro

ഇത്രയ്ക്ക് ചുരുക്കണ്ടായിരുന്നു,Anyway nice
പ്രസന്റേഷന് ആണു കയ്യടി മുഴുവൻ
നന്നായിരുന്നു

കിടിലൻ കഥ
ചെറുതെങ്കിലും വളരെ മനോഹരമായ കഥ…… ഒരുപാട് ഇഷ്ടമായി…….. ??
?
ചെറുതെങ്കിലും മനസ്സ് നിറച്ചൊരു കഥ
Short but cute story

??
Aiwa.. Nalloru story..

Ishtaayi
മനോഹരം
മനോഹരം ആയ കഥ.. അത് മനോഹരം ആയി തന്നെ അവതരിപ്പിച്ചു
?????
കഥ ഇഷ്ടായി
നൈസ് നന്നായി
?????
സൂപ്പർ
അടിപൊളി



Fbyill vayichu awesome,
?
?