༒꧁രാവണപ്രഭു꧂༒ 2 [Mr_R0ME0] 171

꧁രാവണപ്രഭു꧂ 2

Author : Mr_R0ME0

 
എഴുതി ശീലം ഇല്ലാത്തതുകൊണ്ടും ആദ്യമായി എഴുതി വെക്കുന്നതുകൊണ്ടും കുറെ പ്രേശ്നങ്ങൾ ഉണ്ടാകും

തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷേമികണം…

മറക്കാതെ അഭിപ്രായം പറയണേ

 

എന്റെ തൂലിക ഇവിടെ തുടരുന്നു…

 

സ്നേഹത്തോടെ…

Mr_R0ME0 ???

 

 

__________?__________

 

 

“””മൊബൈൽ റിംഗ് ചെയ്തതറിഞ്ഞ് ജാനകി കണ്ണ് തുറന്ന് നോക്കി അമ്മയുടെ മിസ്സ്‌ കാൾ ആണ്…

 

 

തിരികെ വിളിച്ചതും ട്രെയിൻ കേറിയത് മുതൽ വിളിക്കാത്തതിനും ഉള്ള ചീത്തയും ഉപദേശവും ഒരുപാട് കേട്ട് തിരിച്ച് വിളിക്കാം “”സുതാകുട്ടിയെന്ന്”” പറഞ്ഞ് കാൾ കട്ട്‌ ചെയ്‌തത്‌ പതിയെ ടോയ്‌ലറ്റിൽ പോയൊന്ന് ഫ്രഷായി തിരികെ സീറ്റിൽ വന്നിരുന്ന് മാറൻ സിനിമയിലെ യാർ അഴപ്പത് എന്ന സിഡ് ശ്രീറാമിന്റെ പാട്ടും കെട്ടിരുന്ന് പുറത്തേക്ക് നോക്കിയിരുന്നു ഇനിയുള്ള മൂന്ന് വർഷം ഇവിടെയാണ്‌… ബി.എ ഇക്കണോമിക്സ് കഴിഞ്ഞ് ഇനിയെന്ത് എന്നുള്ള ചോദ്യത്തിന് എം. എ പഠിക്കണം എന്നുള്ള ഒരു വട്ട് അത് തന്നെ ബാംഗ്ലൂർ നഗരിയിലേക്ക് നയിച്ചു അത് മാത്രമാണോ എന്ന് ചോദിച്ചാൽ അല്ല… സ്വന്തമായി ബിസ്സിനെസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കിയ രവിനാഥൻ എന്ന തന്റെ പിതാവിന്റെ വാശി എന്തുകൊണ്ട് എന്ന് ഇപ്പോഴും അറിയില്ല… രവിനാഥൻ കുമാറിന്റെയും സുതാ രവിനാഥിന്റെയും രണ്ട് മക്കളിൽ രണ്ടാമത്തെ സന്ധാനം ജേഷ്ഠൻ ആനന്ത്…, അച്ഛന്റെ വളർച്ചയിൽ ചേട്ടനും ഒരു പങ്കുണ്ട് തന്നെ പൊന്ന് പോലെ സ്നേഹിക്കുന്ന ചേട്ടൻ… പക്ഷെ ഇതൊന്നും ആയിരുന്നില്ല തന്നെ ഏറെ വേദനിപ്പിച്ചത് ഇന്ന് ഈ യാത്ര ഇപ്പോൾ ഉള്ള തുടരൽ അല്ല ഇതിന് മുന്നും താൻ നടന്നിട്ടുണ്ട് ആ വ്യെക്തിയെ തേടി തന്നെ രക്ഷിച്ച ആ യുവാവിനെ തേടി…

 

 

പേരില്ലാതെ മുഖമില്ലാത്ത ആളെ ഓർത്തതും ജാനകിയിൽ ഒരു പുഞ്ചിരി വിടർന്നു… തന്റെ കഴുത്തിൽ കിടന്ന ലോക്കറ്റിലെ അന്ന് ആ യുവാവിൽ നിന്ന് കിട്ടിയ പാതി അർദ്ധനാരീശ്വര സ്വർണ്ണ പകുതി ഉള്ളം കയ്യിൽ പൊതിഞ്ഞ് പിടിച്ചു…

 

 

33 Comments

  1. ബാക്കി ഇനി എന്നാ…

  2. കുട്ടപ്പൻ

    മോനെ റോമിക്കുട്ടാ…
    ഫുൾ വയലൻസ് ആണല്ലോടെ
    സംഭവം ??? ആണ്.
    ബാക്കി പെട്ടന്ന് താട്ടോ

  3. Muthae vayichu. Poli. Vayikkan kathirikkunnak adhakalil onnum koodi. Otta apeksha idaykku nirthi pokaruth

  4. വായിക്കാട്ടോ…. ലേശം തിരക്കിൽ ആണ്…!

  5. മ്യാനെ.. നെഗറ്റീവ് മാത്രം പറയാനാ വന്നേക്കുന്നെ….

    1.. സെന്റൻസ് കഴിയുമ്പോ കുത്ത്
    2.. പാരഗ്രാഫ് തിരിക്കുന്നത്
    3.. സംഭാഷണം ഇടക്കൊക്കെ കോമക്കുള്ളിൽ ഇടാത്തത്…

    ഇത്രേം കൂടി ഉണ്ടായിരുന്നേൽ സൂപ്പർ ആയേനെ…

    കഥ രസമുണ്ട് വായിക്കാൻ… പക്ഷേ രസംകൊല്ലി ആണ് മുകളിൽ പറഞ്ഞവ.. Take care…

    എന്തായാലും കഥ മൊത്തത്തിൽ ???♥️♥️♥️?

  6. Mr.Romeo

    Vaayichilla….free aavumbol vaayichityu detail comment idaam….

    With Love
    The Mech
    ?????

    1. ഒക്കെ നൻബാ

  7. Super ❤️❤️❤️?❤️??❤️?

  8. ഏക - ദന്തി

    റോമാ ,

    കിടിലൻ …. കലക്കി ഒരു റൊമാന്സിനും ഇജ്ജ് മരുന്നിടുന്നുണ്ട് ലെ …നന്നായി ..ഇനിയും കുറെ കാരക്ടേഴ്‌സ് വരാനുള്ളപോലെ തോന്നുന്നുണ്ട് ..

    എന്തായാലൂം ഇനിയും കുറെ അടി – ഇടി , ബെട്ട് – കുത്ത് , കൂട്ട കൊല ഒക്കെ വേണം …. നല്ലോണം ചോന്നള്ളം ഒയിഗണം .

    സെറ്റാക്ക് …. പവ്വറ് വരട്ടേ

    1. നീയെന്നെ phycho ആക്കുവോട….

      നോക്കാം ഇനിയല്ലേ കഥ….

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤???♥??
    ❤♥????♥??♥
    കട്ട വെയ്റ്റിംഗ്

    1. Thanks man…

      ❤❤❤❤❤

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…..

    കൊള്ളാമെടാ റോമി….

    കട്ട waiting ????

    1. ഉവ്വാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്തോന്ന് കൂവ്വ ?

        1. പോടാ…

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ടാ… കുറച്ചു പേജ് കൂട്ടി എഴുതണം….

            നിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് പറയാ….

            ദയവ് ചെയ്ത് ഇതെങ്കിലും കംപ്ലീറ്റ് ആക്കണം ?

            എനിക്ക് ഈ കണ്ടന്റ് തന്നെ ഒരുപാട് ഇഷ്ട്ടമായി….

            ഒരു തെളിങ്ക് മലയാളം dub സിനിമ കാണുന്നത് പോലെ ഉണ്ട്….

            പാതിയിൽ നിർത്തല്ലേടാ മുത്തേ ????

  11. നിധീഷ്

  12. വിച്ചൂസ്

    ❤❤❤

  13. MRIDUL K APPUKKUTTAN

    ?????

  14. പേജ് കൂട്ടി എഴുതൂ.

    1. എഴുതാം സഹോ… കുറച്ച് തിരക്കായി പോയി വിചാരിച്ച ഭാവനയിലേക്ക് വരുന്നില്ല അതാ…

  15. ഹി മാൻ.. ടൈം ഇല്ല ഇപ്പോൾ ഉച്ചക്ക് വായിക്കാം കെട്ടോ

    1. ആയിക്കോട്ടെ ?

  16. സൂര്യൻ

    ?

    1. കുഞ്ഞ് ഫസ്റ്റ് അടിച്ചോ ??

Comments are closed.