7 days part 2 42

 

അവരുടെ രണ്ടു പേരുടെയും ചിരി അവിടെ മുയങ്ങി. അതിനു സാക്ഷിയായ മഴ അവിടെ നിന്നും അപ്രതീഷ്യ മായി കൊണ്ടിരുന്നു. പില്ലോ മരത്തിൽ നിന്നും അവസാന ഇതളും കൊഴിഞ്ഞു വീണു .ഇനി അവർ മഞ്ഞു കാലത്തെ വരവേക്കുകയാണ്. പ്രണയത്തെ മനോഹരമാക്കാൻ അവർ അതിനായി കാത്തിരുന്നു. കൂടാതെ പ്രകൃതി യും.

The end

ദയവായി നിങ്ങൾക്കു ഈ കഥയെ പറ്റിയുള്ള അഭിപ്രായം പറയുക

 

Updated: January 9, 2023 — 11:06 pm

4 Comments

  1. Wonderful story and well presented.
    You must have inborn talent in story telling.. please keep up your good work
    please come up with more stories.
    all the very best.
    Best Regards
    Gopal

  2. Bro MHC,
    Behind every man there will be a love, the first love. Especially during school days , some will express it and some cannot. Those who cannot express is just because they are courageous enough, but the constraints which are pulling them back.
    There are very few got successfull in their first love.

    A beautiful short story, in a different approach.

  3. Short and very good story. Please come again here..

  4. നിങ്ങളുടെ എഴുത്ത് ഗംഭീരമാണ് ബ്രോ എവിടെ ഒക്കെയോ ഇതുപോലെ ഓരോ അദവും അലീന യും നമ്മളുടെ ജീവിതത്തിലും ഉണ്ട് എല്ലാവരും കേൾക്കെ അവരുടെ ഇഷ്ടം ഉറക്കെ വിളിച്ചു പറയണം എന്ന് കരുതി അങ്ങനെ കുറെ പേര് ഉണ്ട് ഞാൻ ഓർത്തത് എന്നെ പോലെ ഉള്ള അങ്ങനെ ഒരു ആദത്തിനെ കുറിച്ച് ആണ്, ഞാനും ഒരു adam ആണെന്ന് കൂട്ടിക്കോ ? പറയാതെ ബാക്കി വെച്ച ഒരു adam, ആദവും അലീനയും നടന്ന വഴികളും, ആ ബസ്സ് സ്റ്റോപ്പ് ഉം സ്കൂളും എല്ലാ മനസ്സിലേക്ക് ഒരു ദൃശ്യം പോലെ വന്നുകൊണ്ടിരുന്നു അതാണ് ഈ കഥയുടെ വിജയവും തണുപേറ്റ് കിടക്കുന്ന വഴികളും മഴ പെയ്തിരുന്നു എന്ന് ഓർമിക്കാൻ മരത്തിൽ നിന്ന വെള്ള തുള്ളികളും മനസ്സിൽ മായാതെ ഉണ്ട് ❤️❤️?

Comments are closed.