“ഒരു കാര്യം ചോദിക്കട്ടെ…..??”
“ഏഹ്ഹ്…. എന്താ….??”
“കല്യാണം പെട്ടെന്ന് ഉണ്ടോ?????”
“ഏയ്യ്… ഫൈനൽ ആകിയിട്ടൊന്നും ഇല്ല…. പിന്നെ എങ്ങനെ ആയാലും ഒരു കൊല്ലം കഴിയും….. ഇച്ചേച്ചി നെക്സ്റ്റ് വീക്ക് കഴിഞ്ഞു UK പോകുവല്ലേ… ചേച്ചിടെ ലീവ് നോക്കിയിട്ടല്ലേ പറ്റു….”
“മ്മ്…. അടുത്ത് തന്നെയാണോ….”
“ദൂരം കുറച്ചുണ്ട്…. മാഹി ആണ്…. ആളും യുകെയിൽ തന്നെയാ…. പയ്യന് ലീവ് ഇല്ലാത്തതു കൊണ്ട് കർണോന്മാരാ വന്നത്…. ഫോട്ടോ കണ്ട് എല്ലാര്ക്കും ഇഷ്ടായി… എന്നാലും ഇച്ചേച്ചി പുള്ളിയെ നേരിട്ട് കണ്ട് സംസാരിച്ചു ഓക്കേ ആണെങ്കിലെ പ്രോസീഡ് ചെയ്യൂളൂ….….. രണ്ട് പേരും അടുത്തടുത് ആയോണ്ട് ഒരു സമാധാനവും ഉണ്ട്…..”
കുറച്ചു നേരം കാത്തു നിന്നിട്ടും റിപ്ലൈ ഒന്നും കാണാതൊണ്ട് ഞാൻ ഒരു മെസ്സേജ് കൂടെ അയച്ചു…
“നജു… പോയാ.. ”
നജു ടൈപ്പിങ് എന്ന കണ്ട് ഞാൻ കുറച്ചു നേരം കാത്തു…… പക്ഷെ…
ഒരു സ്മൈലി കൂടെ അയച്ചു…
മെസേജ് ഡെലിവർ ആയിട്ടുണ്ട്… പക്ഷെ റീഡ് ചെയ്യ്തില്ല….
പിന്നെയും നിന്നിട്ടും റിപ്ലൈ കാണാത്തത് കൊണ്ട് ഫോൺ ബെഡിലേക്ക് ഇട്ട് എഴുന്നേറ്റ് ഞാൻ ബാത്ത് റൂമിലേക്ക് പോയി…
ബാത്ത് റൂമിൽ നിൽകുമ്പോ ഫോൺ റിങ് ചെയ്യാൻ ആരംഭിച്ചു…. വല്ലാത്ത അവസ്ഥ ആയിരുന്നു.. തുടങ്ങിയ ജോലി തീർന്നിട്ടും ഇല്ല, പകുതിക്ക് വെച് നിർത്തി പോരാനും പറ്റുന്നില്ല….
ഒരു വിധത്തിൽ ധൃതിപ്പെട്ട് തീർത്ത് റൂമിലേക്ക് വന്നപ്പോഴേക്കും കാൾ കട്ട് ആയിരുന്നു…..
കാൾ ലിസ്റ്റിൽ നജ്മയുടെ മിസ് കാൾ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി.. തിരിച്ചു വിളിക്കാൻ ഡയൽ ചെയ്യുന്നതിനു മുൻപേ വാട്സപ്പില്‍ നജ്മയുടെ വീഡിയോ കാൾ….
❤❤❤❤❤
?
ഇതിൽ എന്ത് പറയാന്‍… നാളെ എപ്പോള്‍ വരും കഥ?
ഈവെനിംഗ്. 5
2,3,4 ഭാഗങ്ങൾ ഇപ്പോളാണ് വായിച്ചത്.
ഈ സമയത്തും ഉറക്കം തൂങ്ങിയിരുന്നു വായിക്കാൻ ഉള്ളത് ആ എഴുത്തിൽ ഉണ്ട്.????
ഇച്ചായോ… കണ്ടില്ലലോ എന്ന് ഞാനും വിചാരിച്ചിരിക്കുവായിരുന്നു….
??
It’s really fantastic writing saho….. Oro bhagathum valreyere akamksha nirakkuvan sadichittund… Expecting the same tempo in entire stroy… Moreover have curiosity to reveal the headline matching with story….. Good luck sahoo….??
Tnku…. Ee oru line maintain cheyyan sramichittund…. ?
Thrilling ????????
Eee part vayikkan thudangumbo thanne adutha part enn kittum enn alochikkum.
Orupad wait chyan ulla kshama kittunnilla Ashaane
❤️❤️❤️❤️❤️❤️❤️
Njan vaikippikkunnillalo… 4 nu vaikitt kanum… ?
Vayich kazhinjappo vayikkandarnu enn thonnipoyi…
Vere onnum kond alla ini adutha part upload cheyunnath vare wait cheyan olla patience enik illa athonda?…
Enthayalum kadha kalakii ❤️
അങ്ങനെ പറയല്ലേ…. ?
ഒന്നാം തീയതിയാവാൻ കാത്തിരിപ്പായിരുന്നു..
അതിനിടയിൽ കിട്ടിയ സമയത്ത് ആശാന്റെ പഴയ ഐറ്റംസ് എല്ലാം എടുത്തു വായിച്ചിരുന്നു..നല്ല ഒഴുക്കിൽ വായിക്കാൻ കഴിയുന്നുണ്ട് ആശാന്റെ ഓരോ കഥകളും അതിന്റെ ഭാഗങ്ങളും..
ഇന്ന് നേരം വെളുത്തപ്പോ ഈ ഐറ്റം അപ്കമിങ്ങിൽ ഇല്ലാത്തതു കണ്ടു ഉണക്കദിവസമായതു കൊണ്ട് ഇന്നുണ്ടാവില്ലെന്നു കരുതിയതാ.. ???
എന്നാലും എങ്ങാനും ബിരിയാണി കിട്ടിയാലോന്നു വിചാരിച്ചു വെറുതെ വന്നതായിരുന്നു.. അത് നന്നായി.. ???
വീണ്ടും അടിപൊളി എപ്പിസോഡ്..
പഴയതു വീണ്ടും പറഞ്ഞു ചാറാക്കുന്നില്ല..
നല്ല സ്പീഡ്, ആറ്റിക്കുറുക്കിയ പോലത്തെ കൃത്യം വിവരണം.. എല്ലാം കാരണം വായന ഒട്ടും മുഷിയുന്നില്ല..
നാരായണൻ സാർ ഒരു ഗംഭീര കഥാപാത്രമായി വികസിക്കുന്നുണ്ട്.. കൂടെ മണിയേട്ടനും.. ???
പ്രണയകഥ പറയാൻ ഒരുപാടൊന്നും എഴുതി പിടിപ്പിക്കേണ്ട കാര്യം തന്നെയില്ല എന്ന് തോന്നും ഈ എപ്പിസോഡ് വായിച്ചാൽ.. മൗനം വാചാലമെങ്കിൽ ഒരു വലിയ പ്രണയം ഈ കുറഞ്ഞ വാക്കിലും ശക്തമായി അവതരിപ്പിക്കാമെന്നു ഈ എപ്പിസോഡ് വായിച്ചാൽ മനസിലാകും .. ???
ആശാൻ അന്നാവശ്യപ്പെട്ട ആ കുപ്പി റെഡിയാണ്.. നല്ല വൃത്തിയായി അകവും പുറവും കഴുകി ഉണക്കി പഞ്ചവർണക്കടലാസിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്.. എവിടെ എത്തിക്കണമെന്ന് പറഞ്ഞാൽ നേരിട്ട് അവിടെ ഡെലിവറി തരാം ആശാനേ ???
അപ്പൊ അടുത്ത എപ്പിസോഡിന്റെ സമയം പറഞ്ഞാ എനിക്ക് ഒരു സമാധാനം.. അപ്പൊ വന്നേക്കാം ???
???
സത്യം പറയാലോ… ഇന്നലെ തന്നെ ഈ പാർട്ട് സ്ചെടുലെ ചെയ്തതാ… പക്ഷെ ഒരു പറ്റ് പറ്റി…. ടൈറ്റിൽ നെയിം കൊടുക്കാൻ വിട്ടു പോയി… ???? അതാ ശ്രദ്ധിക്കാതിരിന്നിട്ടുണ്ടാവുക…..
ഇന്ന് രാവിലെയാണ് പേര് അപ്ഡേറ്റ് ചെയ്തത്….
പ്രണയം എനിക്ക് ഇങ്ങനെയേ പറയാൻ അറിയൂ… റൊമാന്റിക് ആയി എഴുതാൻ എനിക്ക് അറിയില്ല… ഈ പ്രണയവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…
നെക്സ്റ്റ് പാർട്ട് ഒരു മൂന്ന് ദിവസം…. 4നു vaikitt?
Sai bro, വായിച്ചു കഴിഞ്ഞു കഥ കൂടുതൽ കൂടുതൽ ഇഷ്ടപെടുന്നു…. ❤❤❤❤
അടുത്ത part വൈകാതെ ഉണ്ടാകില്ലേ
Tnks കുട്ടൻസ്…..
മൂന്ന് നാള് ദിവസം… അപ്പോഴേക്ക് വരും…
എന്താ ഒരു സുഖം വായിക്കുമ്പോൾ…. ❤❤❤???? നല്ല ശൈലി തന്നെ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കേട്ടോ ❤❤❤?????
Tnku???
Nalla kadha. Romance okke undenkilum Suspense aanu chutti nilkkunnathu.
Waiting
Tnku… റൊമാൻസ് ഒരു പാർട്ട് മാത്രം ആണു…. ?