കാൾ കട്ട് ചെയ്തപ്പോഴാണ് ഫോൺ വിളിയിൽ മുഴുകി നടന്നു നടന്നു ഞാൻ സ്കൂട്ടർ ഷെഡിന്റെ അടുത്ത് എത്തിയ കാര്യം ശ്രദ്ധിക്കുന്നത്….
ഞാൻ സ്വയം തലയിൽ കിഴുക്ക് കൊടുത്ത് തിരിഞ്ഞപ്പോൾ എന്റെ പുറകിൽ കുറച്ചു മാറി നിന്ന് സിഗരറ്റ് വലിക്കുന്ന നാരായൺ സർ….
ഒരു നിമിഷം ഞാൻ തറഞ്ഞു നിന്ന് പോയി….
എന്തു ചെയ്യണം പറയണം എന്നറിയാതെ ഞാൻ ചമ്മി വിയർത്തു….
“സർ വന്നിട്ട് കുറെ നേരം ആയോ….”
“ആ…. കുറച്ചു നേരം ആയി….”
“ഞാൻ കണ്ടില്ലായിരുന്നു… ഫോണിൽ ആയി പോയി…”
“മനസ്സിലായി…. ഞാൻ കണ്ടു…..”
“സോറി സർ….”
“എന്തിനു….”
“അത്.. ഒന്നുല്ല…..”
“മ്മ്…..”
“ചേച്ചിടെ കൂടെ തന്നെ അനിയന്റെയും ഉണ്ടാവോ…..”
“എന്ത്….
“അല്ല.. കെട്ട് രണ്ടും ഒന്നിച്ചു ഒരു പള്ളിയിൽ വെച്ച് ആക്കുന്നോ എന്ന്….”
“ഏയ്യ് അങ്ങനെ ഒന്നുല്ല സർ…. അവൾ എന്റെ ഫ്രണ്ടാ….”
“മോനെ മേൽവിനെ… നീ സംസാരിച്ചത് ഞാൻ കേട്ടില്ല പക്ഷെ നിന്റെ ഫോൺ വിളി കണ്ടത് വെച്ച് കാര്യം പിടികിട്ടിയിട്ടുണ്ട്… ഉരുളണ്ട…. പണ്ട് ഞാനും ഇങ്ങനെ കിടന്നു ഉരുണ്ടിട്ടുണ്ട് അവളിപ്പൊ മൂന്ന് പിള്ളേരെയും നോക്കി എന്റെ ഇല്ലത്തുണ്ട്….…”
“സർ… അത്….….പിന്നെ…”
“ചിയറർ അപ്പ് മാൻ….”
“സർ കരുതും പോലെ അല്ല… ഞാൻ ഇത് വരെ ഇഷ്ടം പറഞ്ഞിട്ടില്ല… അവളും….”
“അതൊക്കെ റെഡി ആകുമെടോ….”
“അത്ര സിമ്പിൾ അല്ല സർ…. വേറെയും പ്രശ്നങ്ങൾ ഉണ്ട്….”
“ഫിനാൻഷ്യൽ ആണോ…”
“അല്ല… മതം…… അവൾ മുസ്ലിം ആണ്…”
“ഓ… അപ്പൊ നല്ലോണം ശ്രദ്ധിക്കണം…. മതം പോലെ സെൻസിറ്റീവ് ആയ കാര്യം ചുരുക്കം ആണ്…. സൂക്ഷിച്ചില്ലെങ്കിൽ അപകടം ആണ്…”
“അറിയാം സർ….”
“മെൽവിൻ കഴിച്ചില്ലലോ…. പോയി ഫുഡ് കഴിച്ചിട്ട് വരൂ…. അഥവാ ഒളിച്ചോടേണ്ടി വരുവാണേൽ അതിനുള്ള ആരോഗ്യം വേണ്ടേ…..”
ചിരിപ്പിക്കാൻ ശ്രമിച്ചതാണ്…. അത്ര വ്യാപ്തി പോരായിരുന്നു…..
???????????????
❤❤❤❤❤
?
ഇതിൽ എന്ത് പറയാന്… നാളെ എപ്പോള് വരും കഥ?
ഈവെനിംഗ്. 5
2,3,4 ഭാഗങ്ങൾ ഇപ്പോളാണ് വായിച്ചത്.
ഈ സമയത്തും ഉറക്കം തൂങ്ങിയിരുന്നു വായിക്കാൻ ഉള്ളത് ആ എഴുത്തിൽ ഉണ്ട്.????
ഇച്ചായോ… കണ്ടില്ലലോ എന്ന് ഞാനും വിചാരിച്ചിരിക്കുവായിരുന്നു….
??
It’s really fantastic writing saho….. Oro bhagathum valreyere akamksha nirakkuvan sadichittund… Expecting the same tempo in entire stroy… Moreover have curiosity to reveal the headline matching with story….. Good luck sahoo….??
Tnku…. Ee oru line maintain cheyyan sramichittund…. ?
Thrilling ????????
Eee part vayikkan thudangumbo thanne adutha part enn kittum enn alochikkum.
Orupad wait chyan ulla kshama kittunnilla Ashaane
❤️❤️❤️❤️❤️❤️❤️
Njan vaikippikkunnillalo… 4 nu vaikitt kanum… ?
Vayich kazhinjappo vayikkandarnu enn thonnipoyi…
Vere onnum kond alla ini adutha part upload cheyunnath vare wait cheyan olla patience enik illa athonda?…
Enthayalum kadha kalakii ❤️
അങ്ങനെ പറയല്ലേ…. ?
ഒന്നാം തീയതിയാവാൻ കാത്തിരിപ്പായിരുന്നു..
അതിനിടയിൽ കിട്ടിയ സമയത്ത് ആശാന്റെ പഴയ ഐറ്റംസ് എല്ലാം എടുത്തു വായിച്ചിരുന്നു..നല്ല ഒഴുക്കിൽ വായിക്കാൻ കഴിയുന്നുണ്ട് ആശാന്റെ ഓരോ കഥകളും അതിന്റെ ഭാഗങ്ങളും..
ഇന്ന് നേരം വെളുത്തപ്പോ ഈ ഐറ്റം അപ്കമിങ്ങിൽ ഇല്ലാത്തതു കണ്ടു ഉണക്കദിവസമായതു കൊണ്ട് ഇന്നുണ്ടാവില്ലെന്നു കരുതിയതാ.. ???
എന്നാലും എങ്ങാനും ബിരിയാണി കിട്ടിയാലോന്നു വിചാരിച്ചു വെറുതെ വന്നതായിരുന്നു.. അത് നന്നായി.. ???
വീണ്ടും അടിപൊളി എപ്പിസോഡ്..
പഴയതു വീണ്ടും പറഞ്ഞു ചാറാക്കുന്നില്ല..
നല്ല സ്പീഡ്, ആറ്റിക്കുറുക്കിയ പോലത്തെ കൃത്യം വിവരണം.. എല്ലാം കാരണം വായന ഒട്ടും മുഷിയുന്നില്ല..
നാരായണൻ സാർ ഒരു ഗംഭീര കഥാപാത്രമായി വികസിക്കുന്നുണ്ട്.. കൂടെ മണിയേട്ടനും.. ???
പ്രണയകഥ പറയാൻ ഒരുപാടൊന്നും എഴുതി പിടിപ്പിക്കേണ്ട കാര്യം തന്നെയില്ല എന്ന് തോന്നും ഈ എപ്പിസോഡ് വായിച്ചാൽ.. മൗനം വാചാലമെങ്കിൽ ഒരു വലിയ പ്രണയം ഈ കുറഞ്ഞ വാക്കിലും ശക്തമായി അവതരിപ്പിക്കാമെന്നു ഈ എപ്പിസോഡ് വായിച്ചാൽ മനസിലാകും .. ???
ആശാൻ അന്നാവശ്യപ്പെട്ട ആ കുപ്പി റെഡിയാണ്.. നല്ല വൃത്തിയായി അകവും പുറവും കഴുകി ഉണക്കി പഞ്ചവർണക്കടലാസിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്.. എവിടെ എത്തിക്കണമെന്ന് പറഞ്ഞാൽ നേരിട്ട് അവിടെ ഡെലിവറി തരാം ആശാനേ ???
അപ്പൊ അടുത്ത എപ്പിസോഡിന്റെ സമയം പറഞ്ഞാ എനിക്ക് ഒരു സമാധാനം.. അപ്പൊ വന്നേക്കാം ???
???
സത്യം പറയാലോ… ഇന്നലെ തന്നെ ഈ പാർട്ട് സ്ചെടുലെ ചെയ്തതാ… പക്ഷെ ഒരു പറ്റ് പറ്റി…. ടൈറ്റിൽ നെയിം കൊടുക്കാൻ വിട്ടു പോയി… ???? അതാ ശ്രദ്ധിക്കാതിരിന്നിട്ടുണ്ടാവുക…..
ഇന്ന് രാവിലെയാണ് പേര് അപ്ഡേറ്റ് ചെയ്തത്….
പ്രണയം എനിക്ക് ഇങ്ങനെയേ പറയാൻ അറിയൂ… റൊമാന്റിക് ആയി എഴുതാൻ എനിക്ക് അറിയില്ല… ഈ പ്രണയവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…
നെക്സ്റ്റ് പാർട്ട് ഒരു മൂന്ന് ദിവസം…. 4നു vaikitt?
Sai bro, വായിച്ചു കഴിഞ്ഞു കഥ കൂടുതൽ കൂടുതൽ ഇഷ്ടപെടുന്നു…. ❤❤❤❤
അടുത്ത part വൈകാതെ ഉണ്ടാകില്ലേ
Tnks കുട്ടൻസ്…..
മൂന്ന് നാള് ദിവസം… അപ്പോഴേക്ക് വരും…
എന്താ ഒരു സുഖം വായിക്കുമ്പോൾ…. ❤❤❤???? നല്ല ശൈലി തന്നെ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കേട്ടോ ❤❤❤?????
Tnku???
Nalla kadha. Romance okke undenkilum Suspense aanu chutti nilkkunnathu.
Waiting
Tnku… റൊമാൻസ് ഒരു പാർട്ട് മാത്രം ആണു…. ?