“സർ… എനിക്കൊരു കാൾ ഉണ്ട്…. സർ പോകുന്നോ….??”
“ആ.. എങ്കിൽ ഞാൻ പോകാം… വെറുതെ നിന്നിട്ട് ഇപ്പൊ എന്തിനാ…”
“ഓക്കേ സർ…”
നാരായൺ സർ പോയതും ഞാൻ ഫോൺ ചെവിക്ക് അടുപ്പിച്ചു…
“ഹലോ.. ”
“വിളിച്ചിരുന്നോ… ഞാൻ ക്ലാസ്സിൽ ആയിരുന്നു….”
“ആ.. ഞാൻ ചുമ്മാ…..”
“ഓ… വെറുതെ ഒക്കെ വിളിക്കാൻ നമ്മളെ ഒക്കെ ഓർമയുണ്ടോ….”
“അതെന്താടോ അങ്ങനെയൊരു ചോദ്യം….”
“അല്ല.. കുറെ ദിവസായി കാൾ ഒന്നും കാണാത്തപ്പോ ഞാൻ കരുതി മറന്നു പോയിട്ടുണ്ടാകും എന്ന്.. ”
“ഏയ്യ്… ഞാൻ ഓരോ…..”
“മ്മ്….”
“ടൊ….”
“ഏഹ്ഹ്…”
“പിണങ്ങാതെടോ….. വീട്ടിൽ അമ്മച്ചി ഉള്ളതാ…. അമ്മച്ചിക്ക് ഏറ്റവും കലി ഉള്ളത് ഈ ഫോണും പിടിച്ചു നില്കുന്നത് കാണുന്നതാ… പോത്തു പോലെ വളർന്നു എന്നൊന്നും നോക്കുല ചെമ്പരത്തിടെ കൊമ്പ് പൊട്ടിച്ച് അടി ആയിരിക്കും……”
അത്ര തന്നെ അവൾക്ക് കൂടുതൽ ആയിരുന്നു…
മഴത്തുള്ളി ചിതറും പോലുള്ള അവളുടെ ചിരി ആസ്വദിച്ചു ഞാൻ കുറെ നേരം നിന്നു…..
പിന്നെ അവൾ ആ പഴയ കുറുമ്പി ആയി… ഫോൺ എടുത്ത സമയത്ത് അവൾ കാണിച്ച ഗൗരവം എവിടുന്നു കടം എടുത്തതാണോ എന്തോ…..
ഞങ്ങളുടെ സംസാരം പിന്നെയും പലതിലേക്കും വഴി മാറി….
“ഇച്ചായൻ ഇനി എപ്പോഴാ നാട്ടിലേക്ക്…”
“അമ്മച്ചി ഇവിടെ ആണല്ലോ… അത് കൊണ്ട് പോക്ക് ഒക്കെ കുറവായിരിക്കും….. അമ്മച്ചിക്ക് യാത്ര അത്ര പറ്റില്ല….”
“മ്മ്… നാട് മിസ് ചെയ്യില്ലേ….”
“നാടും ഫ്രണ്ട്സും രാവിലത്തെ യാത്രയും ഒക്കെ മിസ് ചെയ്യും…..”
“ഞാനും…..”
“ഏഹ്ഹ്… എന്താ….”
“അല്ല… ഞാൻ പോകുവാന്ന്…”
” നാട്ടിൽ പോണില്ലേ…. ഇറങ്ങാറായോ…?”
“പിന്നെ… ഫുഡ് കഴിച്ച് നേരെ VIBESലേക്ക്… അവിടുന്നു ബാഗും എടുത്ത് അടുത്ത ബസ് പിടിക്കണം…..”
“ഹാ…..”
“ഇച്ചായൻ ഫ്രീ ആണോ…. ”
“എന്തെ…..”
”അല്ല…. ബസ് സ്റ്റാന്റ് വരെ വരുവാണേൽ ചായയും കടിയും വാങ്ങി തരാൻ ഉള്ള ചാൻസ് തരാം….”
“അയ്യടാ… പോടി പോടി….. അതിനു വേറെ ആളെ നോക്ക്.”
“പിശുക്കൻ….. ഞാൻ പോവാ….”
“ഹഹഹഹ….”
❤❤❤❤❤
?
ഇതിൽ എന്ത് പറയാന്… നാളെ എപ്പോള് വരും കഥ?
ഈവെനിംഗ്. 5
2,3,4 ഭാഗങ്ങൾ ഇപ്പോളാണ് വായിച്ചത്.
ഈ സമയത്തും ഉറക്കം തൂങ്ങിയിരുന്നു വായിക്കാൻ ഉള്ളത് ആ എഴുത്തിൽ ഉണ്ട്.????
ഇച്ചായോ… കണ്ടില്ലലോ എന്ന് ഞാനും വിചാരിച്ചിരിക്കുവായിരുന്നു….
??
It’s really fantastic writing saho….. Oro bhagathum valreyere akamksha nirakkuvan sadichittund… Expecting the same tempo in entire stroy… Moreover have curiosity to reveal the headline matching with story….. Good luck sahoo….??
Tnku…. Ee oru line maintain cheyyan sramichittund…. ?
Thrilling ????????
Eee part vayikkan thudangumbo thanne adutha part enn kittum enn alochikkum.
Orupad wait chyan ulla kshama kittunnilla Ashaane
❤️❤️❤️❤️❤️❤️❤️
Njan vaikippikkunnillalo… 4 nu vaikitt kanum… ?
Vayich kazhinjappo vayikkandarnu enn thonnipoyi…
Vere onnum kond alla ini adutha part upload cheyunnath vare wait cheyan olla patience enik illa athonda?…
Enthayalum kadha kalakii ❤️
അങ്ങനെ പറയല്ലേ…. ?
ഒന്നാം തീയതിയാവാൻ കാത്തിരിപ്പായിരുന്നു..
അതിനിടയിൽ കിട്ടിയ സമയത്ത് ആശാന്റെ പഴയ ഐറ്റംസ് എല്ലാം എടുത്തു വായിച്ചിരുന്നു..നല്ല ഒഴുക്കിൽ വായിക്കാൻ കഴിയുന്നുണ്ട് ആശാന്റെ ഓരോ കഥകളും അതിന്റെ ഭാഗങ്ങളും..
ഇന്ന് നേരം വെളുത്തപ്പോ ഈ ഐറ്റം അപ്കമിങ്ങിൽ ഇല്ലാത്തതു കണ്ടു ഉണക്കദിവസമായതു കൊണ്ട് ഇന്നുണ്ടാവില്ലെന്നു കരുതിയതാ.. ???
എന്നാലും എങ്ങാനും ബിരിയാണി കിട്ടിയാലോന്നു വിചാരിച്ചു വെറുതെ വന്നതായിരുന്നു.. അത് നന്നായി.. ???
വീണ്ടും അടിപൊളി എപ്പിസോഡ്..
പഴയതു വീണ്ടും പറഞ്ഞു ചാറാക്കുന്നില്ല..
നല്ല സ്പീഡ്, ആറ്റിക്കുറുക്കിയ പോലത്തെ കൃത്യം വിവരണം.. എല്ലാം കാരണം വായന ഒട്ടും മുഷിയുന്നില്ല..
നാരായണൻ സാർ ഒരു ഗംഭീര കഥാപാത്രമായി വികസിക്കുന്നുണ്ട്.. കൂടെ മണിയേട്ടനും.. ???
പ്രണയകഥ പറയാൻ ഒരുപാടൊന്നും എഴുതി പിടിപ്പിക്കേണ്ട കാര്യം തന്നെയില്ല എന്ന് തോന്നും ഈ എപ്പിസോഡ് വായിച്ചാൽ.. മൗനം വാചാലമെങ്കിൽ ഒരു വലിയ പ്രണയം ഈ കുറഞ്ഞ വാക്കിലും ശക്തമായി അവതരിപ്പിക്കാമെന്നു ഈ എപ്പിസോഡ് വായിച്ചാൽ മനസിലാകും .. ???
ആശാൻ അന്നാവശ്യപ്പെട്ട ആ കുപ്പി റെഡിയാണ്.. നല്ല വൃത്തിയായി അകവും പുറവും കഴുകി ഉണക്കി പഞ്ചവർണക്കടലാസിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്.. എവിടെ എത്തിക്കണമെന്ന് പറഞ്ഞാൽ നേരിട്ട് അവിടെ ഡെലിവറി തരാം ആശാനേ ???
അപ്പൊ അടുത്ത എപ്പിസോഡിന്റെ സമയം പറഞ്ഞാ എനിക്ക് ഒരു സമാധാനം.. അപ്പൊ വന്നേക്കാം ???
???
സത്യം പറയാലോ… ഇന്നലെ തന്നെ ഈ പാർട്ട് സ്ചെടുലെ ചെയ്തതാ… പക്ഷെ ഒരു പറ്റ് പറ്റി…. ടൈറ്റിൽ നെയിം കൊടുക്കാൻ വിട്ടു പോയി… ???? അതാ ശ്രദ്ധിക്കാതിരിന്നിട്ടുണ്ടാവുക…..
ഇന്ന് രാവിലെയാണ് പേര് അപ്ഡേറ്റ് ചെയ്തത്….
പ്രണയം എനിക്ക് ഇങ്ങനെയേ പറയാൻ അറിയൂ… റൊമാന്റിക് ആയി എഴുതാൻ എനിക്ക് അറിയില്ല… ഈ പ്രണയവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…
നെക്സ്റ്റ് പാർട്ട് ഒരു മൂന്ന് ദിവസം…. 4നു vaikitt?
Sai bro, വായിച്ചു കഴിഞ്ഞു കഥ കൂടുതൽ കൂടുതൽ ഇഷ്ടപെടുന്നു…. ❤❤❤❤
അടുത്ത part വൈകാതെ ഉണ്ടാകില്ലേ
Tnks കുട്ടൻസ്…..
മൂന്ന് നാള് ദിവസം… അപ്പോഴേക്ക് വരും…
എന്താ ഒരു സുഖം വായിക്കുമ്പോൾ…. ❤❤❤???? നല്ല ശൈലി തന്നെ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കേട്ടോ ❤❤❤?????
Tnku???
Nalla kadha. Romance okke undenkilum Suspense aanu chutti nilkkunnathu.
Waiting
Tnku… റൊമാൻസ് ഒരു പാർട്ട് മാത്രം ആണു…. ?