സാമാന്യം നല്ല രീതിയിൽ തന്നെ അന്ന് ലേറ്റ് ആയിട്ടുണ്ട്…. ദൃതിയിൽ റെഡി ആയി ഓഫീസിലേക്ക് ഇറങ്ങി… പോകുന്ന വഴിക്ക് ഹോട്ടലിന് ചായയും കുടിച്ചു….
ഓഫീസിൽ എത്തിയ ഉടനെ ഞാൻ തലേ ദിവസത്തെ നജ്മയുമായുള്ള ചാറ്റ് എടുത്ത് വായിച്ചു….. എന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു…. അവളെ ഓൺലൈൻ കണ്ടപ്പോൾ ഞാൻ മെസ്സേജ് അയച്ചു….
“എഴുന്നേറ്റില്ലേ????”
“ഓ…. നേരത്തെ എഴുന്നേറ്റു, ഇച്ചായൻ ഓഫീസിൽ എത്തിയില്ലേ???? ” മെസ്സേജിനു ഉടനെ റിപ്ലൈയും കിട്ടി….
“ആം… കുറച്ചു ലേറ്റ് ആയി…. ഇന്നലെ എപ്പളാ ഉറങ്ങിയേ…..”
“അമ്മോ……”
“കഴിച്ചോ….”
“ആം… അതൊക്കെ നേരത്തെ കഴിഞ്ഞു…. ഇപ്പൊ എടത്തറ ആണ് ഉള്ളത്….”
“അവിടെ എന്താ….??”
“എടത്തറ ഒരു കോളനി ഉണ്ട്.. അവിടുത്തെ കുട്ടികൾക്കു ആഴ്ചയിൽ രണ്ട് ദിവസം ക്ലാസ് എടുക്കുനുണ്ട്….. ഞാൻ പറഞ്ഞില്ലാരുന്നോ…..”
“ക്ലാസ് ഉണ്ടെന്നു പറഞ്ഞത് ഓർമ ഉണ്ട്.. എടത്തറ ആദ്യമായി കേൾക്കുന്നതാ… എങ്കിൽ ശെരിടോ… ക്ലാസ് നടക്കട്ടെ….”
“ക്ലാസ് തുടങ്ങിയില്ല 10 മിനിറ്റ് കൂടി ഉണ്ട്….”
“ആം….. എങ്കിൽ ശെരി…..”
“ഓക്കേ ഇച്ചായ ……”
“അല്ല ഒരു കാര്യം…… ഇന്നലെ വൈകിട്ട് നിനക്കു എന്താ ശെരിക്കും പറ്റിയെ???”
“ഏയ്യ്.. അത് ചുമ്മാ….. ”
“ഓഹോ….”
“മ്മ്… ശെരി ഇച്ചായ … പിന്നെ കാണാം… ബൈ…”
“ബൈ…”
ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി… അന്നത്തെ ദിവസത്തിനു ശേഷം ഞങ്ങൾ പിന്നെ വീഡിയോ കാൾ ചെയ്തിട്ടില്ല.. പക്ഷെ എല്ലാ ദിവസവും ഒരു പാട് നേരം സംസാരിച്ചു ഇരിക്കും….
ഒരാഴ്ചയ്ക്കു ശേഷം…….
2019 ജൂൺ 4
ചൊവ്വാഴ്ച….….
ഉച്ച കഴിഞ്ഞ സമയം നജു വിളിച്ചു….
“ഇച്ചായോ…. തിരക്കിലാണോ…..”
“അല്ലടോ.. പറ….”
“ഞാൻ ഇന്ന് നാട്ടിൽ പോകുവാ….”
“എന്ത് പറ്റി… നാളെ ബുധൻ അല്ലെ ആയുള്ളൂ….”
“ബെസ്റ്റ്…. ഓർമയും ബോധവും ഒന്നും ഇല്ലേ…. സാധാരണ ബാക്കി എന്ത് മറന്നാലും ശമ്പള ദിവസോം ലീവ് ഉള്ള ദിവസോം നിങ്ങളെ പോലുള്ള സർക്കാർ ഉദ്യോഗസ്ഥർ മറക്കാറില്ലലോ….”
“പോടീ പോടീ….. എന്നെ നീ എല്ലാരേയും കൂട്ടത്തിൽ കൂട്ടണ്ട….”
ഞാൻ നജുനോട് സംസാരിച്ചു കൊണ്ട് ചെന്നു കലണ്ടർ നോക്കി….
നാളെ ചെറിയ പെരുന്നാൽ ആണ്….
❤❤❤❤❤
?
ഇതിൽ എന്ത് പറയാന്… നാളെ എപ്പോള് വരും കഥ?
ഈവെനിംഗ്. 5
2,3,4 ഭാഗങ്ങൾ ഇപ്പോളാണ് വായിച്ചത്.
ഈ സമയത്തും ഉറക്കം തൂങ്ങിയിരുന്നു വായിക്കാൻ ഉള്ളത് ആ എഴുത്തിൽ ഉണ്ട്.????
ഇച്ചായോ… കണ്ടില്ലലോ എന്ന് ഞാനും വിചാരിച്ചിരിക്കുവായിരുന്നു….
??
It’s really fantastic writing saho….. Oro bhagathum valreyere akamksha nirakkuvan sadichittund… Expecting the same tempo in entire stroy… Moreover have curiosity to reveal the headline matching with story….. Good luck sahoo….??
Tnku…. Ee oru line maintain cheyyan sramichittund…. ?
Thrilling ????????
Eee part vayikkan thudangumbo thanne adutha part enn kittum enn alochikkum.
Orupad wait chyan ulla kshama kittunnilla Ashaane
❤️❤️❤️❤️❤️❤️❤️
Njan vaikippikkunnillalo… 4 nu vaikitt kanum… ?
Vayich kazhinjappo vayikkandarnu enn thonnipoyi…
Vere onnum kond alla ini adutha part upload cheyunnath vare wait cheyan olla patience enik illa athonda?…
Enthayalum kadha kalakii ❤️
അങ്ങനെ പറയല്ലേ…. ?
ഒന്നാം തീയതിയാവാൻ കാത്തിരിപ്പായിരുന്നു..
അതിനിടയിൽ കിട്ടിയ സമയത്ത് ആശാന്റെ പഴയ ഐറ്റംസ് എല്ലാം എടുത്തു വായിച്ചിരുന്നു..നല്ല ഒഴുക്കിൽ വായിക്കാൻ കഴിയുന്നുണ്ട് ആശാന്റെ ഓരോ കഥകളും അതിന്റെ ഭാഗങ്ങളും..
ഇന്ന് നേരം വെളുത്തപ്പോ ഈ ഐറ്റം അപ്കമിങ്ങിൽ ഇല്ലാത്തതു കണ്ടു ഉണക്കദിവസമായതു കൊണ്ട് ഇന്നുണ്ടാവില്ലെന്നു കരുതിയതാ.. ???
എന്നാലും എങ്ങാനും ബിരിയാണി കിട്ടിയാലോന്നു വിചാരിച്ചു വെറുതെ വന്നതായിരുന്നു.. അത് നന്നായി.. ???
വീണ്ടും അടിപൊളി എപ്പിസോഡ്..
പഴയതു വീണ്ടും പറഞ്ഞു ചാറാക്കുന്നില്ല..
നല്ല സ്പീഡ്, ആറ്റിക്കുറുക്കിയ പോലത്തെ കൃത്യം വിവരണം.. എല്ലാം കാരണം വായന ഒട്ടും മുഷിയുന്നില്ല..
നാരായണൻ സാർ ഒരു ഗംഭീര കഥാപാത്രമായി വികസിക്കുന്നുണ്ട്.. കൂടെ മണിയേട്ടനും.. ???
പ്രണയകഥ പറയാൻ ഒരുപാടൊന്നും എഴുതി പിടിപ്പിക്കേണ്ട കാര്യം തന്നെയില്ല എന്ന് തോന്നും ഈ എപ്പിസോഡ് വായിച്ചാൽ.. മൗനം വാചാലമെങ്കിൽ ഒരു വലിയ പ്രണയം ഈ കുറഞ്ഞ വാക്കിലും ശക്തമായി അവതരിപ്പിക്കാമെന്നു ഈ എപ്പിസോഡ് വായിച്ചാൽ മനസിലാകും .. ???
ആശാൻ അന്നാവശ്യപ്പെട്ട ആ കുപ്പി റെഡിയാണ്.. നല്ല വൃത്തിയായി അകവും പുറവും കഴുകി ഉണക്കി പഞ്ചവർണക്കടലാസിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്.. എവിടെ എത്തിക്കണമെന്ന് പറഞ്ഞാൽ നേരിട്ട് അവിടെ ഡെലിവറി തരാം ആശാനേ ???
അപ്പൊ അടുത്ത എപ്പിസോഡിന്റെ സമയം പറഞ്ഞാ എനിക്ക് ഒരു സമാധാനം.. അപ്പൊ വന്നേക്കാം ???
???
സത്യം പറയാലോ… ഇന്നലെ തന്നെ ഈ പാർട്ട് സ്ചെടുലെ ചെയ്തതാ… പക്ഷെ ഒരു പറ്റ് പറ്റി…. ടൈറ്റിൽ നെയിം കൊടുക്കാൻ വിട്ടു പോയി… ???? അതാ ശ്രദ്ധിക്കാതിരിന്നിട്ടുണ്ടാവുക…..
ഇന്ന് രാവിലെയാണ് പേര് അപ്ഡേറ്റ് ചെയ്തത്….
പ്രണയം എനിക്ക് ഇങ്ങനെയേ പറയാൻ അറിയൂ… റൊമാന്റിക് ആയി എഴുതാൻ എനിക്ക് അറിയില്ല… ഈ പ്രണയവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…
നെക്സ്റ്റ് പാർട്ട് ഒരു മൂന്ന് ദിവസം…. 4നു vaikitt?
Sai bro, വായിച്ചു കഴിഞ്ഞു കഥ കൂടുതൽ കൂടുതൽ ഇഷ്ടപെടുന്നു…. ❤❤❤❤
അടുത്ത part വൈകാതെ ഉണ്ടാകില്ലേ
Tnks കുട്ടൻസ്…..
മൂന്ന് നാള് ദിവസം… അപ്പോഴേക്ക് വരും…
എന്താ ഒരു സുഖം വായിക്കുമ്പോൾ…. ❤❤❤???? നല്ല ശൈലി തന്നെ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കേട്ടോ ❤❤❤?????
Tnku???
Nalla kadha. Romance okke undenkilum Suspense aanu chutti nilkkunnathu.
Waiting
Tnku… റൊമാൻസ് ഒരു പാർട്ട് മാത്രം ആണു…. ?