?മനസ്വിനി ♨️ 8️⃣ Climax «??? ? ?????» 3024

അങ്ങാടിയിൽ നിന്ന് കുറച്ചു ഉള്ളോട്ട് മാറി വലിയൊരു പറമ്പിന്റെ നടുക്കാണു ആ വീട്… ചുറ്റും കൂരിരുട്ടും നിശബ്ദതയും…

ചെറുതായി മഴയും പെയ്യുന്നുണ്ട്… തണുപ്പ് ആസ്വദിച്ചു മഴയും നോക്കി നിൽക്കുമ്പോ പുറകിൽ നിന്നും എന്റെ ശരീരത്തിലേക്ക് ചൂട് അരിച്ചരിച്ചു കയറാൻ തുടങ്ങി….

 

“പൊന്നു…..”

“മ്മ്….”

“നിനക്ക് ഉറക്ക് വരുന്നുണ്ടോ….”

“മ്ചും……”

“നമ്മക്ക് കുറച്ചു നേരം ഇവിടെ ഇരുന്നാലോ… ഈ മഴയും നോക്കി….”

“മ്മ്….”

 

പൊന്നു എന്നെ ബാൽക്കണിൽ ഉള്ള കസേരയിൽ ഇരുത്തി, എന്നിട്ട് അവൾ എന്റെ മടിയിലേക്ക് കയറി ഇരുന്നു .… അവൾക്ക് വല്ലാത്ത മണം ആയിരുന്നു….

 

“ഇച്ചാ… എന്നോട് ദേഷ്യം ഉണ്ടോ….”

“എന്തിനു…..”

“ബിയർ കുടിച്ചതിനു…. ഇച്ചന് ഇഷ്ടം അല്ലാലോ…..”

“ഞാൻ കുടിക്കില്ലെന്നു അല്ലെ പറഞ്ഞുള്ളു… നിന്നോട് കുടിക്കേണ്ടെന്നു ഞാൻ പറഞ്ഞോ… വല്ലപ്പോഴും ഒരു സന്തോഷത്തിന് വേണ്ടി ഇങ്ങനെ കൂടുന്നത് ഒരു രസം അല്ലെ…”

43 Comments

  1. ഒരു ഹാപ്പി എൻ്റിംഗ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല… അതിൻ്റെയാവും മനസ്സിൽ എന്തോ പോലെ…

    സെബയുടെ ആവശ്യം ഉണ്ടായിരുന്നോ…?

  2. Bro ഇതിൻ്റ 2nd page മുതൽ open അകുനില്ല. Need help pls anyone

    1. Ok അയി bro, നല്ല കഥ ആയിരുന്നു, താങ്കളുടെ കഥകളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ, jocker ഒക്കെ വേറേ level . ഇനിയും നല്ല കഥകൾ വേരട്ട എന്ന് അശംസികുന്ന്

  3. അടിപൊളി വളരെ റിയലസ്റ്റിക് ആയ് തോന്നി ????????

    1. Tnku….. റിയൽ അനുഭവങ്ങൾ കുറച്ചുണ്ട്… ആ ഫ്ലവയിൽ ബാക്കി കൂടി എഴുതിയതാണ്

  4. ഇപ്പോഴാണ് ഈ കഥ വായിച്ചത്….. നല്ലൊരു ഫീൽ ആയിരുന്നു….. ഓരോ ഭാഗവും…. മെൽവിന്റെ ജീവിതം… വരച്ചു കാട്ടി….. നജുവുമായി ഒന്നിക്കില്ലെന്ന് തോന്നിയിരുന്നു….. എന്നാലും ഒരു പ്രതീക്ഷ..ഉണ്ടായിരുന്നു…. എന്തായാലും നന്നായി അവസാനിപ്പിച്ചു…. വിധിച്ചതെ കിട്ടു….. അവനു സെബ ആയിരുന്നു…… എന്തായാലും ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു ❤

    1. Tnku?

      Vidhichathe kittu….

  5. തരാദാസ്

    താങ്കളുടെ കഥക്കൊക്കെ ഒരു വല്ലാത്ത feel ആണ്. ഇതും വളരെ നന്നായിരുന്നു.

  6. ഇത്തിരി പൂവ്‌

    ?????????????????♥️♥️♥️♥️♥️♥️♥️♥️?????????????????????????????????????? ?????????????????????????????????????????????????????????????????

    1. ?????????

  7. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിരുന്നു. പിന്നെ ഓരോ പാർട്ട് ആയിട്ടു വായിച്ചതിനു ശേഷം അടുത്തതിനുവേണ്ടി കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടു മൊത്തം ഒരുമിച്ചാണ് വായിച്ചത്…ഇതുപോലുള്ള നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ആശാനെ….

    1. ?tnku…

      പുതിയൊരു കഥയുമായി വരും… ?

  8. വിശ്വനാഥ്

    ????????????????????????????????????????

  9. കുറച്ചു നേരത്തെ അവസാനിപ്പിച്ചു എന്ന് തോന്നുന്നു. പ്രതീക്ഷിച്ച ഒരു അവസാനം കിട്ടിയില്ല. എന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. മറ്റുള്ളവരുടെ കാര്യം അറിയില്ല. എന്തായാലും നല്ലതുപോലെ എഴുതിയിരിക്കുന്നു.തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു. നന്ദി.

    1. വായനയ്ക്കും അഭിപ്രായത്തിനും ഒരുപാടു സന്തോഷം…. Tnku?

  10. നേരത്തെ വന്നു പറ്റിച്ചല്ലോ ആശാനേ..

    നേരം വെളുക്കുന്നേനു മുന്നേ തന്നെ വരുമെന്ന് ചിന്തിച്ചില്ല.. പക്ഷെ ക്ലൈമാക്സിലെ ഊഹം തെറ്റിക്കും എന്ന് ചിന്തിച്ചത് കുറെയൊക്കെ സംഭവിച്ചു.. ???

    ഇനിയെഴുതുമ്പോൾ കുറച്ചു റിസ്ക് എടുക്കണം.. കൂടാതെ പറ്റില്ല, ചെയ്‌താൽ കുളമാവും എന്ന് ചിന്തിച്ചു റിസ്കെടുക്കാതെ സെന്റിമെന്റ്സ് ഓടിച്ചു വിടരുത്.. ചെയ്തു നോക്കിയാലല്ലേ പരാജയപ്പെടുമോ എന്നൊക്കെ പറയാൻ കഴിയൂ.. വിചാരണയും വിധി പറച്ചിലും വായനക്കാർ ചെയ്യട്ടെ, ആശാൻ റിസ്കിന് മേൽ റിസ്ക് എടുക്കണം.. ആശാന്റെ സകല കഥാപാത്രങ്ങളെക്കൊണ്ടും റിസ്കെടുപ്പിക്കണം.. ???

    ഈ ക്ലൈമാക്സ് വായിച്ചിട്ടു ഒരു തൃപ്തി തോന്നിയില്ല.. അങ്ങനെ ഞാൻ ഒരാൾക്ക് മാത്രമേ തോന്നിക്കാണൂ.. ??? എല്ലാവരെയും തൃപ്തിപ്പെടുത്തിയൊരു ക്ലൈമാക്സ് സംഭവ്യമല്ലല്ലോ..
    കഥ മൊത്തത്തിൽ പറഞ്ഞാൽ ആദ്യ 4 പാർട്ടിൽ നിന്ന് കിട്ടിയ കിക്ക്‌ പിന്നെ കുറച്ചെങ്കിലും കിട്ടിയത് കഴിഞ്ഞ [7] ഭാഗത്താണ്..

    വലിച്ചു നീട്ടാതെ ചുരുക്കി ആശാന്റെ ശൈലിയിൽ പറഞ്ഞാൽ..

    ? രണ്ടു കല്യാണങ്ങളും ഒരുമിച്ചു നടന്നതിൽ മെൽവിന്റെ മാമൻ ഹാപ്പി..
    ? മെൽവിൻ പള്ളിക്കാരെയും പട്ടക്കാരെയും വെറുപ്പിക്കാതെ പെണ്ണുകെട്ടിയതിൽ അമ്മച്ചി ഹാപ്പി..
    ? അടുത്തുള്ള പള്ളിയിൽ പേരക്കുട്ടിയുടെ കെട്ട് നടന്നതിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള അമ്മാമ്മച്ചി ഹാപ്പി..
    ? നേരത്തെ കെട്ടിയ നജ്മ കെട്ട്യോനോടൊപ്പം ബഹറിനിൽ ഹാപ്പി..
    ? അന്നക്കുട്ടി മുംബൈയിൽ ഹാപ്പി..
    ? മന്ത്രി ബലത്തിൽ നാരായൺ സാർ ഹാപ്പി..
    ? പായസം മൂക്കുമുട്ടെ കിട്ടിയ മന്ത്രി ഹാപ്പി..
    ? ചേച്ചീന്നു വിളി കിട്ടിയ ലച്ചു ചേച്ചി ഹാപ്പി..
    ? ഇഷ്ടമില്ലാത്ത ജോലി വിട്ടു ഇഷ്ടമുള്ള കാര്യം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന കെട്ട്യോനെ കിട്ടിയ സെബ ഹാപ്പി ..
    ? മുടക്കങ്ങളുടെ ഘോഷയാത്രയ്ക്ക് ശേഷം പെങ്ങളുടെ മിന്നുകെട്ട് കഴിഞ്ഞപ്പോ ചേട്ടച്ചായി ഹാപ്പി..
    ? മോഹിച്ചത് കിട്ടിയില്ലെങ്കിലും കിട്ടിയതിൽ മെൽവിൻ ഹാപ്പി..
    ? മണിയേട്ടനും കണ്ണനും പണ്ടേ ഹാപ്പി..
    ? ഒരു റിസ്കും എടുക്കാതെ കംഫർട്ട് സോണിൽ നിന്നുള്ള ഈ ശൈലിയിൽ ആശാൻ ഹാപ്പി..
    ? ക്ലൈമാക്സ് തൃപ്തിപ്പെടുത്തിയില്ലെങ്കിലും ആശാന്റെ രചനാശൈലിയിലും, പാർട്ടുകൾ ചെറിയ ഇടവേളകളിൽ കൃത്യമായി എത്തിച്ചു തരാനുള്ള ആ ശ്രദ്ധയിലും ഞാൻ ഹാപ്പിയോട് ഹാപ്പി..
    ? ഈ കൊച്ചുകഥയിൽ ഭൂരിഭാഗം ആസ്വാദകരും ഹാപ്പി..

    അപ്പൊ ബൈ ബൈ ആശാനേ.

    ???

    1. ഞായറാഴ്ച അല്ലെ… വൈകുന്നേരം തിരക്കുള്ളോർ ഉണ്ടാവുളേ.. അതാ രാവിലെ പോന്നത്….

      ഹൃഷി പറഞ്ഞത് പോലെ അടുത്ത കഥയിൽ റിസ്ക് എടുക്കേണ്ടി വന്ന എന്തായാലും ഞാൻ എടുക്കും….

      എല്ലാരും ഹാപ്പി ആണല്ലോ.. അതന്നെ hppy

  11. Happy ending bro p

  12. Sai…. ❤❤

    തീർന്നു പോയതിന്റെ ഒരു വിഷമം ഉണ്ട് എന്നതൊഴിച്ചാൽ നല്ലൊരു കാവ്യം പോലെ മനോഹരം തന്നെ.. ❤❤

  13. Rajeev(കുന്നംകുളം)

    ഇതുവരെ കഥയിൽ ഇല്ലാത്ത ആളുവന്നു സ്കോർ ചെയ്തു അല്ലെ… അതുകൊണ്ടു ഞാൻ ക്ഷമിച്ചു… നന്നായിട്ടുണ്ട് കഥ…. ഒരു മാറ്റം അല്ലെങ്കിലും നല്ലതാണു.. ഇവിടെ പറഞ്ഞതാണ് ശരി

    1. ഇവിടെയൂണ്ടായിരുന്നവരൊന്നും ആ റോളിന് പറ്റില്ലാന്ന്… വാശി കാണിക്കാൻ ഇല്ലല്ലോ….

      1. Rajeev(കുന്നംകുളം)

        എല്ലാവരെയും പറ്റിച്ചതല്ലേ… പ്രെഡിക്ഷന്സ് തെറ്റാണെന്നു????

  14. ഇത്ര വേഗം തീരുമെന്ന് പ്രതീക്ഷിച്ചില്ല.
    കഥ ആദ്യം മുതൽ അവസാനം വരെയും നന്നായിരുന്നു.
    ഇനിയും ഇത്തരം കഥകൾ ആശാനിൽ നിന്ന് പ്രതീക്ഷിക്കുന്നു

    1. ഒരു കുഞ്ഞു കഥ…. ?

  15. Sai bro രാവിലെ വരും എന്ന് പ്രെദീക്ഷിച്ചില്ല……. ????സാദാരണ എന്നും വൈകിട്ടല്ലേ വരുന്നത്….. ഒരുപാട് ഇഷ്ടപ്പെട്ടു ❤❤??….. നല്ല ഒരു happy ending…… ?????ആദ്യം ഓർത്തു അന്ന ആയിരിക്കും എന്ന്…. പക്ഷെ സെബയെ പ്രെദീകിഷിച്ചില്ല…… ???super bro….
    Waiting for your next story… ???

    1. സൺ‌ഡേ അല്ലെ… വൈകിട് എല്ലാരും ബിസി ആവില്ലേ.. അതാ രാവിലെ തന്നെ വരാം എന്ന് കരുതിയെ….

      Thnku….

    2. Nannaayittund
      Nalla kadha
      Nalla conclusion
      Najma related aayittilla extension undaavumo?

  16. നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു?? ഈ കഥയും അടിപൊളി ✨?
    ഇനിയും ഇതുപോലുള്ള കഥകൾക്കായ് waiting❤️

  17. Excellent story, very well portrayed…
    Congratulations.

  18. Sahooooo……. Nannaayi aswadichu vaayichu komdirunna oru kadha koode theernnu pokunnu…. Manoharamaaayirunnuttooo oro paaartkalum…. Naju oru valiya miss anaelum Vanna seba oru thari polum maattu kurakkanumilla melvinu vendi… pinne ammachiye paranjittum kaaryallya…. melvinte yogam Ingane aaanennu vicharikka thanne … ? writings sahooo… Puthiya oru kadhayode vegam varumenna pratheeekshayode…..

    1. നഷ്ടങ്ങൾ ഇപ്പോഴും വേദന തന്നെയ… ചിലപ്പോൾ നഷ്ടപ്പെട്ടതിലും കൂടുതലോ ഒട്ടും കുറയാതെയോ നമ്മൾക്ക് ലഭിക്കാരും ഉണ്ട്..

  19. അറക്കളം പീലിച്ചായൻ

    വില്ലത്തി അമ്മച്ചിയാണ്

    1. അമ്മച്ചിക്ക് അമ്മച്ചിയുടെ ശെരി…

  20. Ꮆяɘץ`?§₱гє?

    ഇഷ്ടപ്പെട്ടു….
    നല്ല സമാപനം…

    അടുത്ത കഥയുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു..

    1. Tnku… ഒരു ഐഡിയ വർക്ക് ചെയ്യുണ്ട്…

Comments are closed.