?PP സുമേഷും❤MK സുപ്രിയയും?[Demon king-DK ] 1612

ഒരു കൗതുകത്തിന് എഴുതിയതാണ്…. നന്നാവോ ഇല്ലയോ എന്നൊന്നും എനക്ക് തെരിയാത് ????

എന്തായാകും വായിച്ച് അഭിപ്രായം പറഞ്ഞിട്ട് പോ….. ഇവിടെ ഉള്ള കൊറേ എണ്ണത്തെ പല രീതിയിൽ കഥയിൽ ഇട്ടിട്ടുണ്ട്…..? എല്ലാം ഭ്രുഗു മയം…..?


?PP സുമേഷും

MK സുപ്രിയയും?

 

എഴുതിയത് : demon king

എഡിറ്റ്‌ ചെയ്യാൻ തരാത്തതിന് pv ആശാനോട് dk മോൻ മാപ്പ് ചോദിച്ചിരിക്കുന്നു…..

 

എന്ന്…..

പേര്

ഒപ്പ്


,,,,, ടാ…… ടാ…….
എഴുന്നേക്കട നാറി……..?

,,,,,, ഏത് *%%&#& ആണെടാ അത്……..?

,,,,,, നിന്റെ തന്ത ശങ്കരൻ പോറ്റി…..?

,,,,, നട്ടപ്പാതിരക്ക് എന്റെ തന്തക്ക് വിളിക്കാൻ നീ ആരാടാ &%&&****?

,,,,, കണ്ണ് തുറന്ന് നോക്ക് മൈ ****

നല്ല ചീത്തവിളി കേട്ടാണ് ഞാൻ എന്റെ കൺപീലിയോട് കൂടിയ കണ്ണ് തുറന്നത്…..
അപ്പൊ ദേ എന്റെ മുന്നിൽ കലി തുള്ളി നിൽക്കുന്ന എന്റെ കട്ട ചങ്ക് അജു…..(അജയ്
?)

അപ്പൊ നിങ്ങടെ ചോദ്യം ഞാൻ ആരാണെന്നല്ലേ…..
ഞാനാണ് സുമേഷ്…… pp സുമേഷ്……
അപ്പൻ pp ശങ്കരൻ പോറ്റി…..?

You know……
Am middle a class boy……?

ദാരിദ്രനായി ജനിക്കുന്നത് എന്റെ കുറ്റമല്ല ശശിയെ……
അങ്ങനെ ജീവിക്കുന്നതാണ് തെറ്റ്…..

Am bron in a poor family…..
But…..
But….. I die as a legend……

അതിന് അധ്വാനിക്കാൻ ഒന്നും എനിക്ക് വയ്യ…..
പറഞ്ഞേക്കാം…..

,,,, എന്താ മൈ ***** സ്വപ്നം കണ്ടോണ്ട് ഇരിക്കുന്നെ……'””

വീണ്ടും അജുവിന്റെ ശബ്ദം……

,,,,, ഓഹ്…..
ഈ നട്ടപ്പാതിരക്ക് നിനക്ക് എന്തിന്റെ ക *****
എന്റെ അഞ്ചു………'””????

,,,,, അഞ്ജുവോ……..
അതാര്……??

,,,,,, ഓഹ്….. Sorry man……
Key ബോർഡ് പണി തന്നതാ……'””

,,,,, അന്റെ കീബോർഡ്…….?
എടാ ഹമുക്കേ……
അനക്ക് വല്ല ബോധവും ഉണ്ടോ……'””

 

,,,,, yes, afcourse……..

,,,,,, തേങ്ങ……
നമ്മൾ എവിടെ ആണെന്നെങ്കിലും അറിയുമോ……?

 

ഓൻ ചോയ്ച്ചു……
ഞാനെന്റെ തല ഇട്ട് വട്ടം കറക്കി…..

,,,,, ഇത് റോഡല്ലേ……
നമ്മൾ ഇരിക്കുന്നത് കാറിലും……?

,,,,, എന്തിനാ ഇവടെ വന്നേ എന്ന് വല്ലോം ഓർമ ഒണ്ടോ എന്റെ pp സുമേ…… ”

ഓൻ ചോയ്ച്ച്……

,,,,,,hey……
Don’t call me suma…..
Am sumesh…..
S. U. M. E. S. H…….
Sumesh……. Pp sumesh……
Just remembere that……'””

 

,,,,,, ദേ….. ഒറ്റ വീക്ക് വച്ച് തന്നാ ഉണ്ടല്ലോ…..?

 

,,,,, ഇതെന്ത് കഷ്ട്ടാ……
അനക്ക് എന്തിന്റെ ക ***** മൈ****…..

,,,,, എടാ മലരേ നാളെ സുപ്രിയയുടെ കല്യാണമാണ്……'””

 

,,,,, ഏത് സുപ്രിയ…..?

 

,,,,, നിന്റെ കാമുകി സുപ്രിയ…..

220 Comments

  1. ശങ്കൂസ്

    ടാ ഊളെ നീ എന്നിട്ട് എനിക്ക് ഒരു കർണാകടൊര വേഷം തന്നോടാ നാറി.. പൊ അന്റെ കഥ ബെഹിഷ്കരിച്ചിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ശങ്കു മാമ… മാമന്റെ വേഷം മാമൻ ശ്രദ്ധിച്ചില്ല എന്ന് തോനുന്നു….

      Pp സുമേഷിന്റെ അച്ഛൻ pp ശങ്കരൻ പോറ്റി….
      ???
      അത് അങ്ങാണ് ഗുരുവേ….?

      1. ശങ്കൂസ്

        അതല്ലേ പറഞ്ഞത് എനിക്ക് ആ ഊള റോൾ വേണ്ട ലേഡിങ് റോൾ വേണം ?

        1. Ennal പിന്നെ nee driver ആയിക്കോ…ഞങ്ങൾ kottittavar drive ചെയ്യുന്നില്ല

        2. Ɒ?ᙢ⚈Ƞ Ҡ???‐??

          ശങ്കു… അങ്ങനെ പറയരുത്….
          Pp സുമേഷ് എന്ന കഥാപാത്രം ഉണ്ടാവാൻ കാരണം നീയാ….?
          Pp ശങ്കരൻ പോറ്റി ??

  2. Dk bro kollam ningalku Ella type stories vazhangum..verum ? mathram allaa ..nannayi chirichu❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ ❤

  3. ദ്രോണ നെരുദ

    അപ്പൊ എങ്ങിനാർന്നു..വലിച്ചതാന്നോ.. അതോ.. കൂടി ഇട്ടു ആവി പിടിച്ചതന്നോ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഒരു പാവം കുട്ടിയോട് പറയുന്ന വാക്ക് കണ്ടോ നാട്ടാരെ ???

  4. രാഹുൽ പിവി

    കോപ്പ് എനിക്ക് എന്തിൻ്റെ കേടായിരുന്നു.വെറുതെ പോയത് വേണ്ടാത്തിടത്ത് വെച്ചപോലായി.ഇതിപ്പോ എടുക്കാനും വയ്യ പിടിക്കാനും വയ്യാത്ത അവസ്ഥയാ??

    മൊത്തത്തിൽ പറഞ്ഞാ എൻ്റെയോ നിൻ്റെയോ ഒന്ന് 2 കിളി പോയിട്ടുണ്ട്.അത് ആരുടെ അടുത്ത് നിന്ന് ആണെന്ന് ഞാൻ നോർമലായിട്ട് പറയാം.ആകെ മൊത്തം ഒരു മരവിപ്പ് മാത്രം????

    ചിരിയുടെ കാര്യം ഒന്നും പറയാനില്ല. ചിരിച്ച് ചിരിച്ച് വല്ലാത്ത അവസ്ഥയിൽ ആയി. പക്ഷേ അതൊരു സ്വപ്നം ആയി മാറ്റേണ്ട കാര്യം ഇല്ലായിരുന്നു. ചേട്ടനായി ഞാൻ വന്നപ്പോ ഒരു ഡയലോഗ് എങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.പക്ഷേ ഹർഷേട്ടൻ പറയുന്നത് നേരാ.അജയൻ തെണ്ടിയാ തെണ്ടി.അല്ലെങ്കിൽ അവന് കറക്റ്റ് സമയത്ത് തൊഴിക്കേണ്ട ആവശ്യം ഉണ്ടോ??

    പിന്നെ നീ എനിക്ക് എഡിറ്റ് ചെയ്യാൻ തന്നില്ല. അതിന് ഞാൻ നിന്നെ വെച്ച് തന്നെ പ്രതികാരം ചെയ്തിരിക്കും.എൻ്റെ കളികൾ എന്തൊക്കെയെന്ന് പട്ടാളം കാണാൻ ഇരിക്കുന്നതെയുള്ളൂ.അപ്പൊ പിന്നെ കാണാം.പോയ കിളിയേ തിരിച്ച് പിടിക്കട്ടെ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഈശ്വര…. എല്ലാം കൂടെ എന്നെ കൊല്ലുമോ ??

  5. മാലാഖയെ തേടി

    ഇത്രെയും നന്നായി എഴുതിയ നിന്നെക്കുറിച്ചു എനിക്കൊന്നേ പറയാനുള്ളൂ..

    നിനക്ക് പ്രാന്താടാ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി ??

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Dear kuttettan ..

    kadha enikke ottum eshttapettilla..??
    koodathe enikke oru beshom tanilla..??
    athonde ee kadha ebide nirodhikkanam.??
    enne tazhmayayi apeshikkunnu ……..??
    ennode neethi pularthanam kuttettan .??
    ???????????????
    എന്ന്…..

    കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ഒപ്പ്

    ente dk setta ethe polle enthenkilum okke edakke edakke azhuthanam

    ningal ebide okke undanne ariyan

    Ɒ?ᙢ⚈Ƞ Ҡ???‐??February 23, 2021 at 7:27 pm
    ഏയ്‌… ജോലിക്ക് ഇടയിൽ എഴുതിയതാ

    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്തുവാടെ ഇത് ??

  7. Hi Dk,

    അപ്പൊ ഇങ്ങടെ വണ്ടീല് സീരീയസ് മാത്രല്ല കോമേഡിയും ഓടും ലെ.. ?? എന്തായാലും ഇത് ഒരു Ak 47 ആയി, kk യിലെ ഒരുത്തനേം ഒഴിവാക്കാതെ നിരത്തി വെടിവെച്ചല്ലേ.. ?? ഹർഷനെ വരെ ഇടയിൽ ചേർത്തത് നന്നായി..

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      kadhakal.com ile charlie chaplin anne dk hareesh ??

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      മൂടിന് അനുസരിച്ച് എല്ലാം ഓടും മുത്തേ…???

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    VishnuFebruary 23, 2021 at 6:23 pm
    സംഭവം കിടു ???

    അണ്ണൻ അപ്പടിയെ വേറെ ട്രാക്ക്…
    എല്ലാരേയും കൊണ്ടുവന്നപ്പോൾ അങ്ങയുടെ പ്രിയ ആരാധകൻ കുഞ്ഞപ്പനും കൂടി ഒരു വേഷം കൊടുക്കാമായിരുന്നു…എന്തായാലും സാധനം ????

    vishnu anno engeerekke prantha … ??

    pranthashupatinne oodi vannatha kadha ezhuthan ?

    alla zodiac ningale kanditte orupaade nalayallo ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഡേയ് കുഞ്ഞു…. വൈ ടാ… വൈ….???

    2. എന്നെയാണോ ????

  9. മച്ചാനേ…..
    ഇടിവെട്ട് എെറ്റം എനിക്കിഷ്ടപെട്ടു.?
    കഥ ചെറുതാണെങ്കിലും ഒരു പുഞ്ചിരിയാേടെ മുഴുവനും വായിച്ചു തീർത്തു.?
    ഇവിടുത്തെ പ്രമുഖരും എഴുത്തുകാരും ഒക്കെ കഥാപാത്രമായി വന്നത് അടിപാെളിആയി?

    പിന്നെ ocean world ഇവിടെക്ക് വരുന്നതിനായ് കാത്തിരിക്കുന്നു…❤️❤️❤️

    ⚡⚡FLASH⚡⚡

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉടൻ വരും ബ്രോ… ഉടൻ തന്നെ…❤❤❤

  10. വിരഹ കാമുകൻ???

    സൈക്കോ ❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാമു…..???

  11. അടിച്ച സാധനം ഏതാണ് ന്ന് പറഞ്ഞിട്ട് അടുത്ത കഥ എഴുതിയാൽ മതി..??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പൊറോട്ടയും ബീഫും ?

  12. ഏക - ദന്തി

    എജ്ജാതി സാദനം മാനേ….എജ്ജാതി സാദനം ..ഇജ്ജ് ഏതു കൗട്ട അടിച്ചിട്ടാണ് ഇങ്ങനെ ഭാവന ഒക്കെ വര്ത്ത്ന്നത് ….? ആ ബ്രാൻഡ് ഏതാന്ന് പറീൻ …? ..സങ്കതി ചീറി ! .വെള്ള, ചുമല, നീല, പച്ച, ചുവപ്പ് , കടും നീല, ചാണക പച്ച , ആകാശ നീല .. ഈ കോട്ടൊക്കെ വാടകക്ക് ഇഡ്ത്ത് കൊട്ത്ത്ക്കേക്കാരം ലേ , ..ഡ്രസ്സ് കോഡ് ആക്കീക്കാ ? പിന്നെ ചുമല ന്ന് പറഞ്ഞ ചുവപ്പ് അല്ലെ ഈ ചോപ്പ് .ഞങ്ങൾ മലപ്പൊർത്ത് ചോന്ന കളറ് ന്നൊക്കെ പറയാനാ ആ സാനം തന്നെല്ലേ അതേറ്റ് ജ്ജ് ഉദ്ദേശിച്ചിക്ക്ണെ …..ന്തായാലും കലക്കി ട്ടോ …..

    മ്മളെ ഫിറോസ് ക്ക പറയണ പോലെ ” പൊളി സാനം “

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്താടോ ഇങ്ങനെ ഒക്കെ പറയുന്നേ….?
      ഞാൻ ഈ ലഹരി ഒന്നും ഉപയോഗിക്കില്ല….
      പാവമാ…
      പഞ്ച പാവം ?

  13. നിനക്ക് പ്രന്താട പന്നി……ഇങ്ങനെയും ഉണ്ടോ….??????????? സിരിപ്പിച്ച് ഒരു വഴിയക്കി…….. MKക്ക് പറ്റിയ റോൾ തന്നെ….റോൾസ് റോയ്സ് എന്നും ഒരു വീക്നെസ്…??????? AJune നീ കൊന്നു കളഞ്ഞല്ലോ……. വല്ലാത്ത ഒരു മരണം ആയി പോയി…….????????? എന്നാലും എനിക്ക് റോൾ ഇല്ലതൊണ്ട്…എൻ്റെ കഥയിൽ ഞാൻ നിനക്ക് ഒന്ന് തരാം…. ദിനോസറിന് തിന്നാൻ കൊടുത്തിട്ട് കുറെ കാലം ആയി…..????????

    സ്നേഹത്തോടെ…???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഈശ്വര…. ???

  14. ഊരുതെണ്ടി?

    ദേവിയെ…സുമേഷിന്റെ ഒകെ യോഗം..??

    ഹാ… ഞാനും കാണും വല്ല പട്ടി ഓടികണതോ..ബൈക് ഇടികണതോ.. തൂകി കൊല്ലണത് ഒകെ☠️… ഹും ??

    ന്തയാലും കഥ മാരകം❤️ വെറൈറ്റി ആയി?

  15. കൊള്ളാം പൊളി സാനം ഇവിടെ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????. സന്തോഷം

  16. ചേട്ടായി തലക്ക് ചുറ്റികയ്ക്ക് അടികിട്ടിയോ.. ?⚒️ കംപ്ലീറ്റ് കിളീം പാറിയപ്പം എഴുതിയതാണോ…. ആദ്യം എനിക്ക് ഒന്നും കത്തിയില്ല പിന്നങ്ങ് കത്തി …..Poli..
    ?PP സുമേഷും❤MK സുപ്രിയയും????????????????
    ഇതോക്കെ എങ്ങനെ സാധിക്കുന്നു ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി ബെർതെയല്ല ഡിങ്കേട്ടനെ എല്ലാരും സൈക്കോന്ന് വിളിക്കുന്നത്…?????

    ഇങ്ങളാണല്ലെ മാടമ്പള്ളിയിലെ(kadhakal.com?) മനോരോഗി….

    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….. മിക്കവാറും ഞാൻ ശരിക്കും സൈക്കോ ആവും… അങ്ങനാണ് പോക്ക് ?

      1. സിബനെ..ഇനി ആകാനോന്നുവില്ല സൈക്കോതന്നാ ഇങ്ങള്……

  17. ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ..??

    ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു..!??

    മാരകം..!

    ഇതുപോലെയുള്ള variety സാധനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു..!

    ഒത്തിരി സ്നേഹം..!❤️❤️❤️

    1. സ്നേഹം അങ്ങോട്ടും തരുന്നു ❤❤❤????

      1. ഊരുതെണ്ടി?

        ദേവിയെ…സുമേഷിന്റെ ഒകെ യോഗം..??

        ഹാാ… ഞാനും കാണും വല്ല പട്ടി ഓടികണതോ..ബൈക് ഇടികണതോ.. തൂകി കൊല്ലണത് ഒകെ☠️… ഹും ??

        ന്തയാലും കഥ മാരകം❤️ വെറൈറ്റി ആയി?

      2. Enthayi nammude devasuran thudangiyo

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇല്ല ബ്രോ…?

  18. MRIDUL K APPUKKUTTAN

    സൂപ്പർ?????
    ??????

    ഇതക്കെ എങ്ങെനെ എഴുതുന്നു
    ഞാനൊരു കാര്യം ചോദിക്കട്ടെ സത്യം പറയണം
    അടിച്ച് കിളിപോയിരുന്ന സമയത്ത് എഴുതിയതല്ലെ

    1. ഏയ്‌… ജോലിക്ക് ഇടയിൽ എഴുതിയതാ

  19. ചിരിപ്പിച്ച് കൊല്ലുവോ…???

  20. ???polichu muthumaniyae ennalum ethokkae engane sadhikkunnaeda uvvae???

    1. ???? അങ്ങനെ അങ്ങ് വരുന്നു

  21. PP സുമേശും MK സുപ്രു മോളും? കൊള്ളാം ഉഷറയിട്ടിൻഡ് മോനെ
    സ്നേപൂര്വ്വം ആരാധകൻ❤️

    1. സ്നേഹം ഏട്ടാ…?❤❤❤

  22. സംഭവം ഒക്കെ കലക്കി… പക്ഷെ ഞാൻ ഇല്ലാത്തതിനാൽ ഞാൻ ബഹിഷ്കരിച്ചിരിക്കുന്നു…. ????

    1. ഞാനും ???

      1. ??? നീ ആ 50 ഗുണ്ടകളുടെ ഇടയിൽ നിന്നിരുന്നു… കണ്ടില്ലേ

        1. ഓഹോ ????

        2. പക്ഷെ എനിക്ക് കളർ കൊട്ട് തന്നില്ല ????

    2. ഏട്ടന്റെ പേര് ഉണ്ടായിരുന്നു….
      പക്ഷെ pp സുമേഷ് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല ?

  23. Dear DK

    Review pl ഇട്ടിട്ടുണ്ട് …എന്നാലും എത്രയും വലിയ ഒരു ഭീകര സങ്കടന MK കൊണ്ടു നടക്കുന്നുണ്ട് എന്നു അറിയാൻ വൈകി ..അപ്പൊ എന്നി ക്വാറ്റേഷൻ പോലുള്ള കാര്യങ്ങൾക് പുറത്ത് ആളേ തപ്പെൻഡാലോ

    അപ്പൊ അതു ആഗ്നേ ആകട്ടെ..

    അടുത്ത കഥകയി കാത്തിരിക്കുന്നു

    വിത്?❤️
    കണ്ണൻ

    1. കണ്ണപ്പ…. സ്നേഹം ടാ….❤❤

  24. പിന്നെ ആ പച്ച കോട്ട് തമ്പുരാൻ അങ്കിൾ.,.,.
    എന്നെ അങ്ങു കൊല്ലു.,.,., അൽ സൈക്കോ ഡീമൻ കുഞ്ഞു.,.,., pp ഹരീഷ് ആർന്നു നല്ലത്,.., എന്തായാലും.,., ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു..,.???

    1. ഞാൻ കാരണം ഒരാൾ ചിരിച്ച് മരിച്ചാൽ അത്രയും bhrugu ????

      1. ഉവ്വുവ്വേ,..,.,
        പച്ച കോട്ട് അല്ലെ.,.
        ശരിയാക്കി തരാം.,.

        1. മാമ… ഞാൻ പാവം….
          കുട്ടി ശ്രീയെ എന്നിൽ നിന്നും പിരിക്കരുത്…????

          1. ആലോയ്ക്കേണ്ടിയിരിക്കുന്നു

          2. ഞാൻ Ɒ?ᙢ⚈Ƞ Ҡ???‐?? അല്ല....?

            ??????

  25. സംഭവം കിടു ???

    അണ്ണൻ അപ്പടിയെ വേറെ ട്രാക്ക്…
    എല്ലാരേയും കൊണ്ടുവന്നപ്പോൾ അങ്ങയുടെ പ്രിയ ആരാധകൻ കുഞ്ഞപ്പനും കൂടി ഒരു വേഷം കൊടുക്കാമായിരുന്നു…എന്തായാലും സാധനം ????

    1. കുഞ്ഞാപ്പണ് നല്ലൊരു റോൾ വരുന്നുണ്ട്….

      ദേവാസുരൻ 2 വിൽ ???

      1. പൊളി പൊളി.. കൊല്ലാൻ ആള് വേണമെങ്കിൽ zodiac നെ കൂടി എടുത്തോ ??

Comments are closed.