,,,,, അജു….. വാ രക്ഷപ്പെടാം…….
,,,, വേണ്ടാ……. നിങ്ങൾ പൊക്കോ…..
അവൻ പറഞ്ഞു…..
,,,,,,. അപ്പൊ നീയോ……
,,,,, ടാ സുമേ…..
,,,,, pp സുമേഷ്…..
,,,,, ഓഹ്…. എന്നാ അത്……
എന്തായാലും നമ്മൾ ഓർമിച്ച് ഇവിടുന്ന് ജീവനോടെ പോവില്ല….
തല്ക്കാലം നീ പോ……
ഇത് ഞാൻ മെനെജ് ചെയ്യാം……'””
,,,,, എടാ….. എന്നാലും……
,,,,, ഒരേന്നാൽ ഇല്ല……
നീ പോ……
അവൻ പറഞ്ഞു…..
,,,,,ചങ്കെ…….???
,,,,, പോയി വാ ചങ്കെ…….
ഞങൾ പരസ്പ്പരം കെട്ടിപ്പിടിച്ചു……
പെട്ടെന്ന്……
,,,,,സുമി ചേട്ടാ…….
എന്റെ സുബ്രു അലറി…..
ഞാൻ എന്തെന്ന് അറിയാൻ തിരിഞ്ഞു നോക്കി….
അപ്പൊ കണ്ടത് എന്റെ നേരെ വരുന്ന ഒരു ഉണ്ട ആണ്…..
,,,,,, അജു………….'””
ഞാൻ ഉറക്കെ അലറിക്കൊണ്ട് എനിക്ക് നേരെ വന്ന ആ ഉണ്ടക്ക് മുന്നിൽ അജുവിനെ പിടിച്ച് നിർത്തി…..
അതവന്റെ ചങ്കിൽ തന്നെ കൊള്ളുകയും ചെയ്തു…..
500ml രക്തം തെറിപ്പിച്ച് എന്റെ അജു നിലത്തേക്ക് വീണു…..
,,,,, അജു……. Are you ok beby…….?
ഞാൻ സങ്കസത്തോടെ ചോദിച്ചു…..
ആ വേദനയിലും അവൻ എന്നെയൊന്നു തല പൊക്കി നോക്കി…..
എന്നിട്ട് പറഞ്ഞു…..
,,,,,, പോടാ…….'”””
അത് അവന്റെ അവസാന വാക്കുകൾ ആയിരുന്നു……
ശേഷം എന്റെ അജു…..
എന്റെ പൊന്ന് അജയ്…..
അവൻ ശവാശന്നൻ ആയി……'””
,,,,, സുമി ഏട്ടാ……
വാ ഓടാ………..'””
സുമി പറഞ്ഞു……
ഞാൻ ഒരിക്കൽ കൂടെ അവനെ നോക്കികൊണ്ട് അവിടുന്ന് ഓടി……
പിന്നാലെ mk യുടെ ഗുണ്ടകളും…..
കാടുകൾ കടന്ന് ഓടി മുന്നേറി…..
അവസാനം വന്ന് നിന്നത് ഒരു വെള്ളച്ചാട്ടത്തിന്റെ അറ്റത്ത്……
വേറെ വഴികൾ ഇല്ല…..
മരണം അടുത്തെത്തി…..?
പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോ ആ ഗുണ്ടകളും എത്തിയിരുന്നു……
ഒരു കല്യാണത്തിന് ഉള്ള ആളുണ്ട് എന്റെ ശവടക്ക് കാണാൻ…..
പെട്ടെന്ന് അവരെ പിന്നിലാക്കി കോട്ടും സ്യുട്ടും ഇട്ട 10 പേര് മുന്നോട്ട് വന്നു……
എല്ലാത്തിന്റെയും കയ്യിൽ ഓരോ ഡബിൾ ബാരൽ ഗൺ ഉണ്ട്……
,,,,, സുബ്രു……?
,,,,, സുമി ചേട്ടാ……?
,,,,, ആരാടി ഈ കിളന്മാർ……?
ഞാൻ ചോയ്ച്ചു……
“,,,,അതോ…..
ആ വെള്ള കോട്ട് ഇട്ട് നടുക്ക് വരുന്നതാണ് എന്റെ അച്ഛൻ……
Mk……?
പിന്നെ ആ ചുമല കോട്ട് ഇട്ട് വരുന്നതാണ് എന്നെ കെട്ടാൻ ആണെന്നും പറഞ്ഞു പിന്നാലെ നടക്കുന്ന ജിനു …. പ്രവാസി ആണ്…..
അടുത്തത് ആ നീല കോട്ട്…..
അതാണ് രാജീവ് മാമൻ…..
അച്ഛന്റെ അനിയനാണ്…..
പിന്നെ ആ പച്ച കോട്ട് തമ്പുരാൻ അങ്കിൾ…..
ആ ചുവന്ന കോട്ട് ഉള്ളതാണ് pv…..
എന്റെ ഏട്ടനാ……
മറ്റേ കടും നീല കോട്ട് ഹർഷൻ മാമൻ ആണ്….
ചാണക പച്ച കോട്ട് ഉള്ളതാ പാപ്പൻ ചേട്ടൻ…..
അച്ഛന്റെ ബിസിനസ് പാർട്ണർ ആണ്..,,,,
Hi dk bro, എല്ലാരും ഉണ്ടല്ലോ! എന്നേം കൂടെ സിൽമേൽ എടുക്കോ?? കിടു സാനം ♥️?
അന്നേ ഞാൻ ദേവാസുരൻ ഒന്നാം പാർട്ടിൽ കൊന്നു ???
Aiwaaaaaaaa…???..സംഭവം കലക്കി.. എല്ലാത്തിനേയും പണി കൊടുത്തല്ലേ..എജ്ജാതി ഭാവന.. ഇനിയും ഇതുവഴി വരില്ലേ ആനകളെയും തെളിച്ചു കൊണ്ട്.. ആശംസകൾ ടാ??
മനു കുട്ടാ… നിന്നെ ഒന്ന് തേക്കാൻ ഞാൻ വിട്ട് പോയി ????
Deemaa,,,,
Chirippikkan ninne kazhinje vere aalullu.
ishttamaanu ee palakkaattukatanood.❤
Koode njanum oru pkd-yan aanu.
Ee kadha urappayum unnimole kondu vaayippikkum.
Ninte kili vaayich enikk chayayil uppittaanu aval thannath. Ith enthaavum ennu kandariyaam ❤
Orupaad sneham ❤
Unni
ഉണ്ണി ഏട്ടാ…
Tnx ണ്ട് ട്ടാ…
Pkd ഇഷ്ട്ടം ❤
ഉണ്ണി ചേച്ച്യേ. അന്വേശിച്ചുന്നു പറ….
ഇന്നത്തെ ചോറിൽ ചേച്ചി പാമോയിൽ ഒഴിച്ച് തരട്ടെ ???
?? demon..
ഹായ്യോ.. എന്നാലും സ്വപ്നം കൊള്ളാം.. ചിരിച്ച് ചിരിച്ച്.. എന്തായാലും കിളിക്ക് ശേഷം ഒരുപാട് ചിരിച്ച കഥ..
പിന്നെ എന്നെ നി ബിറ്റ് കാരി ആക്കി അല്ലെടാ..??. കാണിച്ച് തരില്ല ഞാൻ നിനക്ക്..
ഇങ്ങനെ ചിരിപ്പിച്ചൊണ്ട് ഇരിക്ക്..
സ്നേഹത്തോടെ❤️
എനിക്ക് വേണ്ടാ..
?
ബിറ്റ് അടിക്കുന്നത് അജയൻ ആണ്…
സുമ (pp സുമേഷ് )? ആൻസർ പേപ്പറിന്റെ മോളിൽ കിടന്ന് ഉറങ്ങിക്കോളും ?
നിന്നെ ഞാൻ കൊല്ലും ??? പറയാതിരിക്കാൻ വയ്യ.. ചിരിച്ചു വയ്യാണ്ടായി.. പ്രേതെകിച്ചും കൂട്ടുകാരനെ പിടിച്ചു ഗൺഷോട്ടിന് മുൻപിൽ നിർത്തിയപ്പോ. ? അങ്ങനെ ആകണം ചങ്ക്..
സമ്മതിച്ചു മോനെ.. ❤️❤️സൂപ്പർബ്.. ലവ് യ.. വേറെ ലെവൽ ആണുട്ടോ..
ആശാൻ വായിച്ചല്ലോ…..
ഞാൻ കൃത്താപ്തനായി….?
രണ്ടു പ്രാവശ്യം വായിച്ചു.. ? ചായ വേണോ നിനക്ക്?
ഇച്ചിരി ബോഞ്ചി വെള്ളം എടുക്ക് ഏട്ടാ…??
കഞ്ഞി എടുക്കട്ടെ വിക്കാ ?
വിഷം ഇല്ലാത്ത ചായ ആണേൽ അൽപ്പം ആവാം ?
Da panna DK
chaanaka pacha le naari… ninakku vere coat onnum kittiyille….
ninne njan shery aakkaada chette
എനിക്ക് ഇഷ്ടപ്പെട്ട കളർ ആണ് ആ പാവം നല്‍കിയത്
??
ഇയാൾക്ക് വല്ല ഡാർക്കും കൊടുത്ത മതിയായിരുന്നു ?
കളർ ഏതായാലും എന്താ പാപ്പോ…. അത് പപ്പൻ തന്നെ അല്ലെ….??
U തെണ്ടി ഗുരുവേ…?
ഞമ്മള് എബിടെ പുള്ളേ ഇതിൽ…. I to know…?ആ പോട്ട് പുല്ല്… ഇതിൽ എങ്ങാനും വന്നിരുന്നേൽ മാനം പോയേനെ…ഹോ ആലോയ്ക്കാൻ വയ്യ…?♂️?♂️??
സപ്രു മോളുടേത് ഇച്ചിരി പാഷൻ കൂടിയ ഫാമിലിയ അല്ലിയോ…?
അണ്ടർവയർ ഇടാത്ത ചങ്കുള്ള സുമേട്ടൻ അണ്ടർവേൾഡ് ഡോണിന്റെ മകളുമായി ഒളിച്ചോടുന്നു…. ആഹഹാ ദേ രോമം പൊങ്ങി….?
എന്നതായാലും സുമേട്ടൻ ഒരു കില്ലാടി തന്നെ…?
എംകെ ഏട്ടൻ,പാപ്പൻ, പ്രവാസി,രാജീവ് അണ്ണൻ, ഹർഷേട്ടൻ,കാളി,അജയേട്ടൻ എന്നിവരൊക്കെ ഉണ്ടായിരുന്നേലും….
എനിക്ക് ഇഷ്ട്ടപെട്ടത് ഒരു ഡയലോഗ് പോലുമില്ലാതെ ഒറ്റ സീനിൽ പേര് മാത്രം പറഞ്ഞ് പോയിട്ടുള്ള ഒരാളെയാണ്….?
ആ ഒരാളെ കുറിച്ചേ നിങ്ങൾ സത്യം എഴുതിയിട്ടുള്ളു….
The Legendery ‘രാഗേന്തു’ aka ‘ഇന്ദുമ്മ’…?
എന്നാലും മൂപ്പത്തിയെ പറ്റി മാത്രം ഇങ്ങള് സത്യം പറഞ്ഞല്ലോ…?ചന്തോഷായി…?
ളപ്പോ ഗുരുവേ… പിന്നെ പാക്കലാം…?
എന്ന് ഇങ്ങടെ സിസ്യൻ,
John Wick?
*I want to know….
കീബോർഡ് ചതിച്ചതാ…??
//എന്നതായാലും സുമേട്ടൻ ഒരു കില്ലാടി തന്നെ…?//
Pp സുമേഷ്….?
വിക്കുട്ടാ….
എല്ലാവരെയും കൊണ്ടുവരാൻ ഇടം കിട്ടിയില്ല….
ചിന്ന കഥ അല്ലെ….?
അനക്ക് ഞമ്മള് ocean world ൽ ഒരു മീനിന്റെ വേഷം തരട്ടാ ?
എന്നര പറയാനാ കുഞ്ഞേ… അങ്ങാട്ട് ഒരു പൊരിയാരുന്നില്ലേ…, ഞാനാണേ ദേ ചിരിച്ച് ചിരിച്ച് ചത്ത് പോയാനെ സത്യമായും…
അങ്ങാൻ പറഞ്ഞാലും പോരാന്നെ നന്നായിര്ന്ന്…
മൊത്തത്തിൽ സൂപ്പർ…
ഇന്യും നന്നായി നല്ല ഭാവനകൾ വരട്ടെന്ന്.. ഈ സെച്ചി ഉടയനോട് പ്രാർത്ഥിക്കാവേ കുട്ടാ
എടാ ബാഡ് കർമ്മേ….
പാവാട ഇട്ട് വന്നാൽ കണ്ട് പിടിക്കില്ല എന്ന് കരുതിയോ ???
ബ്ലൗസ് വെട്ടി കുറച്ചായിരുന്നോ കുഞ്ഞേ… നിനക്ക് ഒരടിടെ കുറവാ… ഞാനിവക പുള്ളേരൊന്നുവല്ല കുഞ്ഞേ…
ഈ കുഞ്ഞ്…
മൂത്തൊരെ ബഹുമാനിക്കാൻ പഠിക്കട്ടോ കുട്ടാ..
മ്മ്… മ്മ്…. നടക്കട്ടെ ?
ശോ… ഈ കുഞ്ഞ്
ശോ… ഈ കുഞ്ഞ്☺️
??????
??? ഹോ ഇജ്ജ് കിങ് തന്നെടേയ് ????സിരിച്ചു ചത്തു
Tnx ചേച്ചി….❤?
ബ്ലൗസ് വെട്ടി കുറച്ചായിരുന്നോ കുഞ്ഞേ… നിനക്ക് ഒരടിടെ കുറവാ… ഞാനിവക പുള്ളേരൊന്നുവല്ല കുഞ്ഞേ…
ഈ കുഞ്ഞ്…
മൂത്തൊരെ ബഹുമാനിക്കാൻ പഠിക്കട്ടോ കുട്ടാ..
എന്തൊക്കെ ആണ് ചെക്കാ നീ എഴുതി വച്ചിരിക്കുന്നത്.
ചിരിച്ച് ചിരിച്ച് എനിക്ക് വട്ടായിന്ന് തോനുന്നു ?. ഒപ്പം ഈ സൈറ്റിലെ പലരെയും ഉൾപ്പെടുത്തിയപ്പോ വായിക്കാൻ രസം കൂടി.
Pp സുമേഷ് ?
അതാണ് എന്നെ ആകർഷിച്ചത്.
Complete emotion writer ആയ dk ക്ക് എന്റെ സ്നേഹ ഉമ്മകൾ ?
പിന്നെ ocean world എന്നാണ് ?
എന്ന്
ആമി ☺️☺️☺️
ഹി ഹി….??
ഉമ്മകൾക്ക് നന്ദി. പിന്നെ ഞാൻ ചിരിപ്പിച്ചിട്ട് വേണോ ചേച്ചിക്ക് വട്ടിള്കാൻ ?
അടിപൊളി ആയിട്ടുണ്ട് ?. പാവം പ്രവാസി എവിടെ പരുപാടി അവതരിപ്പിച്ചാലും അവന്റ ഗതി ഇങ്ങനെ ആണല്ലോ ?
ഊളകൾക്ക് തല ചായ്ക്കാൻ മണ്ണിലിടമില്ല…..മണ്ണിൽ ഇടമില്ല….?
??
kavitha mahan
എവിടെ ദേവാസുരൻ 2?????
എപ്പോ വരും
Jan 1st week 2022❤
??????സിരിച്ചു സത്തു
സ്നേഹം ❤❤❤❤
????❤️
സ്നേഹം ????
Ente ponn dk anna ithokke engane sadikkunnu. Oru rakshem illa .vayikkan late ayathil sangadam ind
കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക് ആയിട്ടുണ്ട്.
????
സ്നേഹം ❤❤❤
Kadha pwolichu?. Pakshe eath sadhana kootiyit kathiche??
ആആആആവോ……???
????????????
❤❤❤❤❤
Kollam poli saanam…
50 gondakalkkidayil njanumndennu pratheekshikkunnu…
തീർച്ചയായും മിഥു ???
Evdippaarkka praanth?????????
ആഹ്….??