?PP സുമേഷും❤MK സുപ്രിയയും?[Demon king-DK ] 1612

പെട്ടെന്ന്…….

,, ,,,,,,'””””ഡേയ്……….'”””????

എന്നൊരു തമിഴൻ റിങ്ടോൺ കേട്ടു……
നോക്കിയപ്പോ ഗ്രേറ്റ്‌ കാളിയുടെ വലിപ്പത്തിൽ ഒരു മല്ലൻ………

 

,,,,,. അയ്യോ…… കാളിദാസ് മാമ…….
അജു ഏട്ടാ….. വേഗം വണ്ടി എടുക്ക്……'””

സുബ്രു അയാളെ കണ്ട് പേടിച്ചുകൊണ്ട് പറഞ്ഞു….
അപ്പൊ തന്നെ അജു വണ്ടി എടുത്തു…..

പിന്നെലെ ഒരു 50 വണ്ടികളും……
എല്ലാം വെള്ള കറുപ്പ് ജീപ്പ്കളാണ്….

വണ്ടിയുടെ ഡോറിന്റെ വെളിയിൽ ഒക്കെ രണ്ടുമൂന്നു തലകളും അവരുടെ കയ്യിൽ വടിവാളും ഒക്കെ കാണുന്നുണ്ട്…..

ഞാൻ തമിഴ് നാട്ടിൽ ആണോ എന്റെ ശിവനെ……?

അജു നല്ല സ്പീഡിൽ ആണ് വണ്ടി വിട്ടത്…..

,,,,,, അജു…… ചവിട്ടി വിടടാ……..'””

ഞാൻ പറഞ്ഞു……

,,,,, എന്ന നീ വന്ന് ഒണ്ടാക്ക് മലരേ…….????

അവൻ പറഞ്ഞു…..
തിരുപ്പതി ആയി…..?
എനിക്ക് എന്തിന്റെ കേട് ആയിരുന്നോ ആവോ…..?….

പെട്ടെന്ന് പിന്നിൽ വരുന്ന ജീപ്പുകളെ വെട്ടിച്ച് 4 റോൾ റോയൽസ് മുന്നോട്ട് പാഞ്ഞു വന്നു…

പിന്നെയാണ് വിഷു ദിപാവലി ഒക്കെ തുടങ്ങിയത്…..

ഞങളുടെ കാറിനെ ലക്ഷ്യമാക്കി വെടിയുണ്ടകൾ പാഞ്ഞു വന്നു…….'””

 

,,,,,,, അയ്യോ……………
രക്ഷിക്കണേ……
എടാ മാങ്ങാ മോറാ അഞ്ചു……..
വണ്ടി വേഗത്തിൽ വിടടാ……..'””

 

ഞാൻ അലറി കരഞ്ഞുകൊണ്ട് പറഞ്ഞു…..

,,,,, അഞ്ചു അല്ല നാറി…….
അജു ആണെടാ……..?????

മുന്നിൽ ഇരിന്നുകൊണ്ട് അജു പറഞ്ഞു…..

,,,,,, കീബോർഡ് ചതിച്ചതാടാ നാറി……?????

,,,,, കൊണ്ട് പോയി കളയടാ പട്ടി നിന്റെ കീബോർഡ്…..????'””

 

വണ്ടി വേഗത്തിൽ ഓടി…..
അവൻ വേഗം ഒരു കാട്ടിലേക്ക് വഴി തിരിച്ചു…..
കൂടെ പിന്നാലെ വന്ന അവരും…..

വഴി വളരെ മനോഹരമായിരുന്നു…..

കുതിരപ്പുറത്ത് പോകുന്നത് പോലെ ഉണ്ട്…..

,,,,, അജു ഏട്ടാ…..
ഇളക്കാതെ ഓടിക്ക്….. എന്റെ മുടിയുടെ സ്റ്റൈൽ പോണു……..

സുപ്രിയ പറഞ്ഞു…..

,,,,,,, ദേ….. രണ്ടും അവടെ മിണ്ടാതെ ഇരുന്നോ…..
ഇല്ലേൽ ഞാൻ തന്നെ കൊല്ലും നിങ്ങളെ…..'””

അജു പറഞ്ഞു…..

പെട്ടെന്ന്…..

“”???,,,,,,ട്ടേ…….???'”

എന്നൊരു സൗണ്ട് കേട്ടു…..

വണ്ടിയുടെ ടയർ മർകയാ…..

Mk യുടെ തോക്കിലെ വെടിയുണ്ട ഞങളുടെ കാറിന്റെ ടയറിൽ കയറി…..

അതാണ് സംഭവം…..

,,,,, സുമേ……

,,,,, pp സുമേഷ്…..

,,,,, പോടാ നാറി…..
വണ്ടിയുടെ ടയർ പഞ്ചറായി….
ഇനി എന്ത് ചെയ്യും……'””

 

,,,,, അറിയില്ലെടാ അജു…..
ഇവിടെ അടുത്തെങ്ങും പഞ്ചർ കട ഉണ്ടെന്ന് തോന്നുന്നില്ല…..???

 

,,,,, പ്….പ്പാ………?
പഞ്ചർ കട…… നിന്റെ അപ്പന്റെ…..
വണ്ടിന്ന് ഇറങ് മലരേ…….'””

അവൻ പറഞ്ഞു…..

ഞങ്ങൾ രണ്ടുപേരും ഇറങ്ങി…..
കൂടെ മൂന്നാമൻ ആയ അജുവും…..

220 Comments

  1. രുദ്രദേവ്

    Hi dk bro, എല്ലാരും ഉണ്ടല്ലോ! എന്നേം കൂടെ സിൽമേൽ എടുക്കോ?? കിടു സാനം ♥️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അന്നേ ഞാൻ ദേവാസുരൻ ഒന്നാം പാർട്ടിൽ കൊന്നു ???

  2. Aiwaaaaaaaa…???..സംഭവം കലക്കി.. എല്ലാത്തിനേയും പണി കൊടുത്തല്ലേ..എജ്ജാതി ഭാവന.. ഇനിയും ഇതുവഴി വരില്ലേ ആനകളെയും തെളിച്ചു കൊണ്ട്.. ആശംസകൾ ടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മനു കുട്ടാ… നിന്നെ ഒന്ന് തേക്കാൻ ഞാൻ വിട്ട് പോയി ????

  3. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Deemaa,,,,
    Chirippikkan ninne kazhinje vere aalullu.

    ishttamaanu ee palakkaattukatanood.❤

    Koode njanum oru pkd-yan aanu.
    Ee kadha urappayum unnimole kondu vaayippikkum.

    Ninte kili vaayich enikk chayayil uppittaanu aval thannath. Ith enthaavum ennu kandariyaam ❤

    Orupaad sneham ❤
    Unni

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉണ്ണി ഏട്ടാ…

      Tnx ണ്ട് ട്ടാ…

      Pkd ഇഷ്ട്ടം ❤

      ഉണ്ണി ചേച്ച്യേ. അന്വേശിച്ചുന്നു പറ….
      ഇന്നത്തെ ചോറിൽ ചേച്ചി പാമോയിൽ ഒഴിച്ച് തരട്ടെ ???

  4. ?? demon..
    ഹായ്യോ.. എന്നാലും സ്വപ്നം കൊള്ളാം.. ചിരിച്ച് ചിരിച്ച്.. എന്തായാലും കിളിക്ക് ശേഷം ഒരുപാട് ചിരിച്ച കഥ..
    പിന്നെ എന്നെ നി ബിറ്റ് കാരി ആക്കി അല്ലെടാ..??. കാണിച്ച് തരില്ല ഞാൻ നിനക്ക്..
    ഇങ്ങനെ ചിരിപ്പിച്ചൊണ്ട് ഇരിക്ക്..
    സ്നേഹത്തോടെ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എനിക്ക് വേണ്ടാ..

      ?

      ബിറ്റ് അടിക്കുന്നത് അജയൻ ആണ്…

      സുമ (pp സുമേഷ് )? ആൻസർ പേപ്പറിന്റെ മോളിൽ കിടന്ന് ഉറങ്ങിക്കോളും ?

  5. നിന്നെ ഞാൻ കൊല്ലും ??? പറയാതിരിക്കാൻ വയ്യ.. ചിരിച്ചു വയ്യാണ്ടായി.. പ്രേതെകിച്ചും കൂട്ടുകാരനെ പിടിച്ചു ഗൺഷോട്ടിന് മുൻപിൽ നിർത്തിയപ്പോ. ? അങ്ങനെ ആകണം ചങ്ക്..
    സമ്മതിച്ചു മോനെ.. ❤️❤️സൂപ്പർബ്.. ലവ് യ.. വേറെ ലെവൽ ആണുട്ടോ..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആശാൻ വായിച്ചല്ലോ…..
      ഞാൻ കൃത്താപ്തനായി….?

      1. രണ്ടു പ്രാവശ്യം വായിച്ചു.. ? ചായ വേണോ നിനക്ക്?

        1. ഇച്ചിരി ബോഞ്ചി വെള്ളം എടുക്ക് ഏട്ടാ…??

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            കഞ്ഞി എടുക്കട്ടെ വിക്കാ ?

        2. Ɒ?ᙢ⚈Ƞ Ҡ???‐??

          വിഷം ഇല്ലാത്ത ചായ ആണേൽ അൽപ്പം ആവാം ?

  6. Da panna DK

    chaanaka pacha le naari… ninakku vere coat onnum kittiyille….

    ninne njan shery aakkaada chette

    1. എനിക്ക് ഇഷ്ടപ്പെട്ട കളർ ആണ് ആ പാവം നല്‍കിയത്

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഇയാൾക്ക് വല്ല ഡാർക്കും കൊടുത്ത മതിയായിരുന്നു ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      കളർ ഏതായാലും എന്താ പാപ്പോ…. അത് പപ്പൻ തന്നെ അല്ലെ….??

  7. U തെണ്ടി ഗുരുവേ…?

    ഞമ്മള് എബിടെ പുള്ളേ ഇതിൽ…. I to know…?ആ പോട്ട് പുല്ല്… ഇതിൽ എങ്ങാനും വന്നിരുന്നേൽ മാനം പോയേനെ…ഹോ ആലോയ്ക്കാൻ വയ്യ…?‍♂️?‍♂️??

    സപ്രു മോളുടേത് ഇച്ചിരി പാഷൻ കൂടിയ ഫാമിലിയ അല്ലിയോ…?

    അണ്ടർവയർ ഇടാത്ത ചങ്കുള്ള സുമേട്ടൻ അണ്ടർവേൾഡ് ഡോണിന്റെ മകളുമായി ഒളിച്ചോടുന്നു…. ആഹഹാ ദേ രോമം പൊങ്ങി….?

    എന്നതായാലും സുമേട്ടൻ ഒരു കില്ലാടി തന്നെ…?

    എംകെ ഏട്ടൻ,പാപ്പൻ, പ്രവാസി,രാജീവ്‌ അണ്ണൻ, ഹർഷേട്ടൻ,കാളി,അജയേട്ടൻ എന്നിവരൊക്കെ ഉണ്ടായിരുന്നേലും….

    എനിക്ക് ഇഷ്ട്ടപെട്ടത് ഒരു ഡയലോഗ് പോലുമില്ലാതെ ഒറ്റ സീനിൽ പേര് മാത്രം പറഞ്ഞ് പോയിട്ടുള്ള ഒരാളെയാണ്….?

    ആ ഒരാളെ കുറിച്ചേ നിങ്ങൾ സത്യം എഴുതിയിട്ടുള്ളു….

    The Legendery ‘രാഗേന്തു’ aka ‘ഇന്ദുമ്മ’…?

    എന്നാലും മൂപ്പത്തിയെ പറ്റി മാത്രം ഇങ്ങള് സത്യം പറഞ്ഞല്ലോ…?ചന്തോഷായി…?

    ളപ്പോ ഗുരുവേ… പിന്നെ പാക്കലാം…?

    എന്ന് ഇങ്ങടെ സിസ്യൻ,

    John Wick?

    1. *I want to know….

      കീബോർഡ് ചതിച്ചതാ…??

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      //എന്നതായാലും സുമേട്ടൻ ഒരു കില്ലാടി തന്നെ…?//

      Pp സുമേഷ്….?

      വിക്കുട്ടാ….
      എല്ലാവരെയും കൊണ്ടുവരാൻ ഇടം കിട്ടിയില്ല….
      ചിന്ന കഥ അല്ലെ….?
      അനക്ക് ഞമ്മള് ocean world ൽ ഒരു മീനിന്റെ വേഷം തരട്ടാ ?

  8. ❤ ചൊമല കൂന്തൾ ഒള്ള പെണ്ണ് ??‍?

    എന്നര പറയാനാ കുഞ്ഞേ… അങ്ങാട്ട് ഒരു പൊരിയാരുന്നില്ലേ…, ഞാനാണേ ദേ ചിരിച്ച് ചിരിച്ച് ചത്ത് പോയാനെ സത്യമായും…

    അങ്ങാൻ പറഞ്ഞാലും പോരാന്നെ നന്നായിര്ന്ന്…

    മൊത്തത്തിൽ സൂപ്പർ…

    ഇന്യും നന്നായി നല്ല ഭാവനകൾ വരട്ടെന്ന്.. ഈ സെച്ചി ഉടയനോട് പ്രാർത്ഥിക്കാവേ കുട്ടാ

    1. എടാ ബാഡ് കർമ്മേ….
      പാവാട ഇട്ട് വന്നാൽ കണ്ട് പിടിക്കില്ല എന്ന് കരുതിയോ ???

      1. ❤ ചൊമല കൂന്തൾ ഒള്ള പെണ്ണ് ??‍?

        ബ്ലൗസ് വെട്ടി കുറച്ചായിരുന്നോ കുഞ്ഞേ… നിനക്ക് ഒരടിടെ കുറവാ… ഞാനിവക പുള്ളേരൊന്നുവല്ല കുഞ്ഞേ…

        ഈ കുഞ്ഞ്…

        മൂത്തൊരെ ബഹുമാനിക്കാൻ പഠിക്കട്ടോ കുട്ടാ..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          മ്മ്… മ്മ്…. നടക്കട്ടെ ?

          1. ❤ ചൊമല കൂന്തൾ ഒള്ള പെണ്ണ് ??‍?

            ശോ… ഈ കുഞ്ഞ്

          2. ❤ ചൊമല കൂന്തൾ ഒള്ള പെണ്ണ് ??‍?

            ശോ… ഈ കുഞ്ഞ്☺️

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            ??????

  9. അശ്വിനികുമാരൻ

    ??? ഹോ ഇജ്ജ് കിങ് തന്നെടേയ് ????സിരിച്ചു ചത്തു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….❤?

      1. ❤ ചൊമല കൂന്തൾ ഒള്ള പെണ്ണ് ??‍?

        ബ്ലൗസ് വെട്ടി കുറച്ചായിരുന്നോ കുഞ്ഞേ… നിനക്ക് ഒരടിടെ കുറവാ… ഞാനിവക പുള്ളേരൊന്നുവല്ല കുഞ്ഞേ…

        ഈ കുഞ്ഞ്…

        മൂത്തൊരെ ബഹുമാനിക്കാൻ പഠിക്കട്ടോ കുട്ടാ..

  10. എന്തൊക്കെ ആണ് ചെക്കാ നീ എഴുതി വച്ചിരിക്കുന്നത്.
    ചിരിച്ച് ചിരിച്ച് എനിക്ക് വട്ടായിന്ന് തോനുന്നു ?. ഒപ്പം ഈ സൈറ്റിലെ പലരെയും ഉൾപ്പെടുത്തിയപ്പോ വായിക്കാൻ രസം കൂടി.
    Pp സുമേഷ് ?
    അതാണ് എന്നെ ആകർഷിച്ചത്.
    Complete emotion writer ആയ dk ക്ക് എന്റെ സ്നേഹ ഉമ്മകൾ ?

    പിന്നെ ocean world എന്നാണ് ?

    എന്ന്
    ആമി ☺️☺️☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി….??
      ഉമ്മകൾക്ക് നന്ദി. പിന്നെ ഞാൻ ചിരിപ്പിച്ചിട്ട് വേണോ ചേച്ചിക്ക് വട്ടിള്കാൻ ?

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ?. പാവം പ്രവാസി എവിടെ പരുപാടി അവതരിപ്പിച്ചാലും അവന്റ ഗതി ഇങ്ങനെ ആണല്ലോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഊളകൾക്ക് തല ചായ്ക്കാൻ മണ്ണിലിടമില്ല…..മണ്ണിൽ ഇടമില്ല….?

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ??

        kavitha mahan

  12. എവിടെ ദേവാസുരൻ 2?????
    എപ്പോ വരും

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Jan 1st week 2022❤

  13. മന്നാഡിയാർ

    ??????സിരിച്ചു സത്തു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ❤❤❤❤

  14. തൃശ്ശൂർക്കാരൻ ?

    ????❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ????

    2. Ente ponn dk anna ithokke engane sadikkunnu. Oru rakshem illa .vayikkan late ayathil sangadam ind

  15. കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ❤❤❤

  16. Kadha pwolichu?. Pakshe eath sadhana kootiyit kathiche??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആആആആവോ……???

  17. ????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤❤

  18. Kollam poli saanam…

    50 gondakalkkidayil njanumndennu pratheekshikkunnu…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും മിഥു ???

  19. Evdippaarkka praanth?????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആഹ്….??

Comments are closed.